"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
16:44, 28 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 15: | വരി 15: | ||

1942 ജൂൺ മാസത്തിലാണ് സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ 6-ാം ക്ലാസ്ൽ( ഇന്നത്തെ 10-ാം ക്ലാസ്) പ്രവേശിച്ചത്. അന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ലാസറച്ചനായിരുന്നു. ജറമിയാസച്ചനായിരുന്നു ബോർഡിംഗിലെ റെക്ടർ. അന്നത്തെ അധ്യാപകരിൽ ഞാൻ പ്രത്യേകമായി ഓർമ്മിക്കുന്നത്, പ്രയപ്പെട്ട എൻ.സി. മാത്യു സാറിനെയാണ്. ഞങ്ങളെ ഇംഗ്ലീഷും ചരിത്രവുമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. സമർത്ഥനായ ഒരദ്യാപകനെന്നതിലുപരി തനെ്റ ക്ലാസിലെ വിദ്യാർത്ഥികളെ ഓരോരുത്തരേയും വ്യക്തിപരമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.മാർ ജോസഫ് പള്ളിക്കാപറമ്പിൽ

സന്തോഷത്തോടും അഭിമാനത്തോടും കൂടെയാണ് സെൻറ് എഫ്രേംസിലെ പഠനകാലം ഞാനോർക്കുന്നത്. പ്രിപ്പറേറ്ററി ക്ലാസ് മുതൽ സിക്സ്ത്ഫോം വരെ(1943-51) ഞാൻ സെൻറ് എഫ്രേംസിലെ വിദ്യാർത്ഥിയായിരുന്നു. പ്രിപ്പറേറ്ററി ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിച്ച വന്ദ്യ ഐസിയാസച്ചൻ മുതൽ ഇ.എസ്.എൽ.സി പരീക്ഷ എഴുതിയപ്പോൾ ഹെഡ്മാസ്റ്ററായിരുന്ന വന്ദ്യ ഔറേലിയൂസച്ചൻ തുടങ്ങി എന്നെ പഠിപ്പിച്ച എല്ലാവൈദികരേയും-അധ്യാപകരേയും നന്ദിയോടെ ഓർക്കുന്നു.പഠിപ്പിച്ച വിഷയങ്ങളേക്കാൾ അവരുടെ വ്യക്തിത്വങ്ങൾ ഓർമ്മയിൽ ഇന്നും ഹരിതാഭമാണ്. എന്റെ ബൗദ്ധികവും മാനസികവും സാംസ്കാരികവും ആത്മീയവുമായ വളർച്ചയിൽ അവരെല്ലാം സ്വാധീനിച്ചിട്ടുണ്ട്. ഉന്നതനിലവാരം പുലർത്തുന്നതും ഉന്നത ചിന്തകളും ആദർശങ്ങളും സ്വാംശീകരിക്കുന്നതും, ആത്മീയതയിൽ അടിയുറച്ചതുമായ വിദ്യാഭ്യാസം അനേകം തലമുറകൾക്ക് പകർന്നു നൽകുന്ന ധന്യമായ ഒരു കലാലയമാണ് സെന്റ് എഫ്രേംസ്. റവ. ഡോ. മാത്യൂ വെള്ളാനിക്കൽ

പാദ മുദ്രകൾ

മാന്നാനം ഹൈസ്കൂളിലെ എന്റെ വിദ്യാഭ്യാസകാലത്തെ 1956 മുതൽ 1989 വരെയുള്ള 33 വർഷത്തെ അധ്യാപന കാലഘട്ടത്തെപ്പറ്റിയും തികഞ്ഞ അഭിമാനത്തോളം സംതൃപ്തിയോടും കൂടി മാത്രമേ എനിക്ക് ചിന്തിക്കാനാവൂ. ഇനി ഒരിക്കലും ആ സുന്ദര ദിനങ്ങൾ തിരിച്ചുവരാതെ അപ്രത്യക്ഷം ആയല്ലോ എന്നോർക്കുമ്പോൾ ഇച്ഛാഭംഗം തോന്നുമെങ്കിലും ആ ഓർമ്മ തന്നെ സന്തോഷം തരുന്നതും അതിന്റെ സൽഫലങ്ങൾ ഇന്ന് അനുഭവിക്കാൻ കഴിയുന്നവയുമാണ്.
പുറം കണ്ണുതുറപ്പിക്കും
പുലർവേളയിൽ അംശുമാൻ
അകക്കണ്ണ് തുറപ്പിക്കാൻ
ആശാൻ ബാല്യത്തിൽ എത്തണം
| പാദ മുദ്രകൾ

ആശാൻ ബാല്യത്തിൽ എത്തണം.

എന്ന് കവി പാടി മനുഷ്യന്റെ കണ്ണ് തുറക്കാൻ സൂര്യൻ കൺപോളകളെ തലോടണം. അതുപോലെ മനുഷ്യന്റെ ആന്തരി | എന്ന് കവി പാടി. മനുഷ്യന്റെ കണ്ണ് തുറക്കാൻ സൂര്യൻ കൺപോളകളെ തലോടണം. അതുപോലെ മനുഷ്യന്റെ ആന്തരി കണ്ണുകളെ തുറക്കാൻ ആശാൻ ബാല്യമനസ്സുകളിൽ എത്തണം. ദൈവത്തെ ഉൾകണ്ണ്ക്കൊണ്ടു കാണാനും ആ കണ്ണുകൾ കൊണ്ട് മറ്റുള്ളവരെയും ലോകത്തെയും ദർശിക്കാനും ഞാൻ പഠിപ്പിച്ചിട്ടുണ്ട്, അവർ ഇന്ന് വൈദികരായും ഡോക്ടർമാരായും ഉദ്യോഗസ്ഥരായും ബിസിനസുകാരായും കൃഷിക്കാരായും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. കെസിഎസ്എൽ. വിൻസെന്റ് ഡിപോൾ തുടങ്ങിയ സംഘടനകൾക്ക് നേതൃത്വം കൊടുക്കുവാനും സാമ്പത്തിക സഹായം നൽകുവാനും സാധിച്ചു. ഏഴാം ക്ലാസിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന് അയച്ച് നല്ലൊരു ജീവിതമാർഗ്ഗത്തിൽ അവരെ എത്തിക്കാൻ സാധിച്ചത് അധ്യാപന ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങളാണ്. കുട്ടികളുമായി ആത്മബന്ധം പുലർത്താതെ ഒരു അധ്യാപകനും തന്റെ അധ്യാപനം ആത്മാർത്ഥമായി നിർവഹിക്കാൻ ആവില്ല.കറ പുരളാത്ത സ്നേഹബന്ധം ആണ് ഗുരുശിഷ്യബന്ധം. ഒരു കുട്ടി സമുന്നതമായ സ്ഥാനത്ത് എത്തിയാൽ അസൂയ ഇല്ലാതെ ഏറ്റവും അഭിമാനിക്കുന്നത് അധ്യാപകനാണ്. അന്നുണ്ടായിരുന്ന പരിപാവനമായ ഗുരുശിഷ്യബന്ധം ഇന്ന് നിലനിർത്താൻ നമ്മുടെ അധ്യാപകർക്ക് സാധിക്കട്ടെ.

എം കെ ചാക്കോ മുരിയൻ കരി ചിറയിൽ | എം കെ ചാക്കോ മുരിയൻ കരി ചിറയിൽ |