Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 256: വരി 256:

== തെക്കിൽ പറമ്പ ഗവ: യു.പി.സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടോദ്ഘാടനം ബഹു.ഉദുമ എം. എൽ. എ അഡ്വ.സി.എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു (27.1.2023) ==

[[പ്രമാണം:11466 320.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11466 321.jpg|ലഘുചിത്രം|250x250ബിന്ദു]]
തെക്കിൽ പറമ്പ ഗവ: യു.പി.സ്‌കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി - കില പ്രൊജക്ടുകളിൽ ലഭിച്ച 1 കോടി രൂപയിൽ 6 ക്ലാസ്സ്  മുറികളോട് കൂടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.ഉദുമ എം. എൽ. എ അഡ്വ.സി.എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ, സ്ഥിരം സമിതി അധ്യക്ഷരായ ഷമീമ അൻസാരി, രമ ഗംഗാധരൻ, അംഗങ്ങളായ രാജൻ കെ പൊയിനാച്ചി ടി.പി. നിസാർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ നാരായണ ഡി, എ ഇ ഒ.അഗസ്റ്റിൻ ബർണാഡ് മൊണ്ടേറോ, പ്രകാശൻ.ടി കമലാക്ഷൻ, എ.ജെ.പ്രദീപ് ചന്ദ്രൻ, രാധാകൃഷ്ണൻ കാമലം, സുസ്മിത കെ.പി., ജൈനമ്മ അബ്രഹാം എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ  ശ്രീവത്സൻ കെ.ഐ. സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.സി. നസീർ നന്ദിയും പറഞ്ഞു

1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886280" എന്ന താളിൽനിന്ന് ശേഖരിച്ചത്