Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 255: വരി 255:
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. യു പി വിഭാഗത്തിൽ  ശ്രീഷ്ണ.എം ഒന്നാം സ്ഥാനവും ശ്രീ കൃപ രണ്ടാം സ്ഥാനവും വർധ. എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ ഇഷിത ഒന്നാം സ്ഥാനവും ഹരിത രണ്ടാം സ്ഥാനവും സുദേവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിപ്പബ്ലിക് ദിനത്തിൽ ഹെഡ്മാസ്റ്റർ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ പി.സി.നസീർ,സീനിയർ അസിസ്റ്റന്റ് ജൈനമ ടീച്ചർ എന്നിവർ ആശംസയ ർപ്പിച്ച് സംസാരിച്ചു. ദേശഭക്തിഗാനം, ഉപ്പ് സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്കാരം മധുരപലഹാര വിതരണം തുടങ്ങിയവയും ഉണ്ടായിരുന്നു. ഇല പ്രോജക്റ്റിന്റെ ഭാഗമായി ഉപ്പുസത്യാഗ്രഹം ഒരു ദൃശ്യാവിഷ്കാരം ഒരു നുള്ളുപ്പ് എന്ന പേരിൽ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. സ്വാതന്ത്രസമര ചരിത്രത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിന് ഇത് സഹായകമായിരുന്നു

== തെക്കിൽ പറമ്പ ഗവ: യു.പി.സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടോദ്ഘാടനം ഉദുമ എം. എൽ. എ അഡ്വ.സി.എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു (27.1.2023) ==
== തെക്കിൽ പറമ്പ ഗവ: യു.പി.സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടോദ്ഘാടനം ബഹു.ഉദുമ എം. എൽ. എ അഡ്വ.സി.എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു (27.1.2023) ==
തെക്കിൽ പറമ്പ ഗവ: യു.പി.സ്‌കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി - കില പ്രൊജക്ടുകളിൽ ലഭിച്ച 1 കോടി രൂപയിൽ 6 ക്ലാസ്സ്  മുറികളോട് കൂടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഉദുമ എം. എൽ. എ അഡ്വ.സി.എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ, സ്ഥിരം സമിതി അധ്യക്ഷരായ ഷമീമ അൻസാരി, രമ ഗംഗാധരൻ, അംഗങ്ങളായ രാജൻ കെ പൊയിനാച്ചി ടി.പി. നിസാർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ നാരായണ ഡി, എ ഇ ഒ.അഗസ്റ്റിൻ ബർണാഡ് മൊണ്ടേറോ, പ്രകാശൻ.ടി കമലാക്ഷൻ, എ.ജെ.പ്രദീപ് ചന്ദ്രൻ, രാധാകൃഷ്ണൻ കാമലം, സുസ്മിത കെ.പി., ജൈനമ്മ അബ്രഹാം എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ  ശ്രീവത്സൻ കെ.ഐ. സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.സി. നസീർ നന്ദിയും പറഞ്ഞു
തെക്കിൽ പറമ്പ ഗവ: യു.പി.സ്‌കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി - കില പ്രൊജക്ടുകളിൽ ലഭിച്ച 1 കോടി രൂപയിൽ 6 ക്ലാസ്സ്  മുറികളോട് കൂടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.ഉദുമ എം. എൽ. എ അഡ്വ.സി.എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ, സ്ഥിരം സമിതി അധ്യക്ഷരായ ഷമീമ അൻസാരി, രമ ഗംഗാധരൻ, അംഗങ്ങളായ രാജൻ കെ പൊയിനാച്ചി ടി.പി. നിസാർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ നാരായണ ഡി, എ ഇ ഒ.അഗസ്റ്റിൻ ബർണാഡ് മൊണ്ടേറോ, പ്രകാശൻ.ടി കമലാക്ഷൻ, എ.ജെ.പ്രദീപ് ചന്ദ്രൻ, രാധാകൃഷ്ണൻ കാമലം, സുസ്മിത കെ.പി., ജൈനമ്മ അബ്രഹാം എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ  ശ്രീവത്സൻ കെ.ഐ. സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.സി. നസീർ നന്ദിയും പറഞ്ഞു
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886274" എന്ന താളിൽനിന്ന് ശേഖരിച്ചത്