Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
== 3.ഓല ഷെഡ് ==
== 3.ഓല ഷെഡ് ==
മഹാത്മജി മെമ്മോറിയൽ ബ്ലാക്കിന് പിന്നിലായി നിലനിന്ന നാല് ക്ലാസ്സ്റൂമുകൾ ഉണ്ടായിരുന്ന ഓലഷെഡ് പള്ളികൂടം വേർപിരിയുന്നതിന് മുന്നേ നിലനിന്നതാണ്. ആധുനിക കെട്ടിട സൗകര്യങ്ങൾ വന്നതോടെ കാലപ്പഴക്കത്താൽ  ജീർണ്ണാവസ്ഥയിലായ ഓലൽെഡ് പോളിച്ചുനീക്കി.
മഹാത്മജി മെമ്മോറിയൽ ബ്ലാക്കിന് പിന്നിലായി നിലനിന്ന നാല് ക്ലാസ്സ്റൂമുകൾ ഉണ്ടായിരുന്ന ഓലഷെഡ് പള്ളികൂടം വേർപിരിയുന്നതിന് മുന്നേ നിലനിന്നതാണ്. ആധുനിക കെട്ടിട സൗകര്യങ്ങൾ വന്നതോടെ കാലപ്പഴക്കത്താൽ  ജീർണ്ണാവസ്ഥയിലായ ഓലൽെഡ് പോളിച്ചുനീക്കി.
== 4. അഞ്ച‍ുമ‍ുറി കെട്ടിടം ==
മഹാത്മജി മെമ്മോറിയൽ കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി തെക്ക്-വടക്ക് ദിശയിൽ സ്കൂൾ ഗേൾസ് ബോയിസ് എന്ന് വേർപിരിയുന്നതിന് മുന്നേ നിർമ്മിച്ചതാണ് അഞ്ച് ക്ലാസ്സ് മുറികളുള്ള ഈ കെട്ടിടം. കെട്ടിടത്തിന്റെ വടക്കേ അറ്റതുള്ള ക്ലാസ്സ്  മുറിയാണ് അധ്യാപകർ വിശ്രമ മുറിയായി ഉപയോഗിച്ചിരുന്നത്. മറ്റ് നാല് ക്ലാസ്സ് മുറികൾ ഭിത്തിയില്ലാതെ ഹാൾ രൂപത്തിൽ വശങ്ങളിൽ അരഭിത്തി കെട്ടി മേൽകൂരയിൽ ഓട് പാകിയാണ് ഈ കെട്ടിടം നിർമ്മിച്ചിരുന്നത്. കുട്ടികളുടെ കലോത്സവങ്ങളും മറ്റും ഈ  ഹാളിലാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. പിന്നീട് ആ കെട്ടിടത്തോട് ചേർന്ന് കലാ മത്സരങ്ങൾ നടത്തുന്നതിനായി ഓപ്പൺ പ്ലാറ്റ്ഫോം നി‍ർമ്മിച്ചു. കാലപ്പഴക്കത്താൽ കെട്ടിടത്തിന് ചായ്‍വ് സംഭവിച്ചപ്പോൾ 2010ൽ കെട്ടിടം പെളിച്ചുനീക്കി. ഈ കെട്ടിടം നിന്ന ഇചത്തിലാണ് ഇപ്പോൾ സ്കൂൾ സ്റ്റോർ, സ്കൂൾ ലഘു ഭക്ഷണശാല എന്നിവ പ്രവർത്തിക്കുന്നത്.


== ശതാബ്‍ദി മന്ദിരം ==
== ശതാബ്‍ദി മന്ദിരം ==
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885375" എന്ന താളിൽനിന്ന് ശേഖരിച്ചത്