Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
== 2.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. ==

സ്‍ക‍ൂൾ പ‍ുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്‍ക‍ൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്ന‍ു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്‍ക‍ൂളിലെ യ‍ു പി  ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി.

== 3.ഓല ഷെഡ് ==
മഹാത്മജി മെമ്മോറിയൽ ബ്ലാക്കിന് പിന്നിലായി നിലനിന്ന നാല് ക്ലാസ്സ്റൂമുകൾ ഉണ്ടായിരുന്ന ഓലഷെഡ് പള്ളികൂടം വേർപിരിയുന്നതിന് മുന്നേ നിലനിന്നതാണ്. ആധുനിക കെട്ടിട സൗകര്യങ്ങൾ വന്നതോടെ കാലപ്പഴക്കത്താൽ  ജീർണ്ണാവസ്ഥയിലായ ഓലൽെഡ് പോളിച്ചുനീക്കി.

== ശതാബ്‍ദി മന്ദിരം ==
== ശതാബ്‍ദി മന്ദിരം ==
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885266" എന്ന താളിൽനിന്ന് ശേഖരിച്ചത്