"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
22:57, 18 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||
മാന്നാനത്തുനിന്ന് വിദൂരമായ സ്ഥലത്ത് താമസിക്കുന്ന എനിക്ക് സ്കൂളിൽ പഠിക്കാൻ സാധിച്ചത് സ്കൂളിനോട് അനുബന്ധിച്ചുള്ള ബോർഡിംഗ് സൗകര്യമാണ്. ബോർഡിംഗ് ജീവിതം വീടിന് തുല്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നു.സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന് പ്രാധാന്യം നൽകുന്ന വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ഭാവി കരിപ്പിടിപ്പിക്കുവാനാവും.എല്ലാവിധ ആധുനിക സൗകര്യങ്ങളും ബോർഡിങ്ങിൽ ഉണ്ട്.
-അനീഷ് കെ
| മാന്നാനത്തുനിന്ന് വിദൂരമായ സ്ഥലത്ത് താമസിക്കുന്ന എനിക്ക് സ്കൂളിൽ പഠിക്കാൻ സാധിച്ചത് സ്കൂളിനോട് അനുബന്ധിച്ചുള്ള ബോർഡിംഗ് സൗകര്യമാണ്. ബോർഡിംഗ് ജീവിതം വീടിന് തുല്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നു.സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന് പ്രാധാന്യം നൽകുന്ന വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ഭാവി കരിപ്പിടിപ്പിക്കുവാനാവും.എല്ലാവിധ ആധുനിക സൗകര്യങ്ങളും ബോർഡിങ്ങിൽ ഉണ്ട്.
-അനീഷ് കെ

ഈ മാതൃവിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷിച്ച കാലത്ത് ഒരു വിദ്യാത്ഥിയായിരുന്ന എനിക്കും ശതാബ്ദിയാഘോഷവേള യിലും പങ്കെടുക്കാൻ സാധിച്ചതും ഒരു മഹാഭാഗ്യമായി കരുതുകയാണ്.ഞങ്ങളെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടി സംരക്ഷിച്ച് ഇവിടുത്ത ഗുരുഭൂതന്മാരെ ഞാൻ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുകയാണ്.ഇവിടുത്തെ അന്തരീക്ഷമാകട്ടെ പവിത്രവും അതിലേറെ ആസ്വാദ്യകരവുമായിരുന്നു.ഹൃദയവിശാലതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു പ്രചോദനമേകിയ സന്യാസവൈദികരെയും അവർ മൂലം മാന്നാനത്തിനുണ്ടായ വമ്പിച്ച പുരോഗതിയേയും അനുസ്മരിക്കുമ്പോൾ ആരും അഭിമാനപുളകിതരാകും. ഈ ധന്യപാരമ്പര്യം എക്കാലവും നിലനിൽക്കട്ടെ എന്ന ആശംസയോടുകൂടി ഞാൻ ഉപസംഹരിക്കട്ടെ.
- ലെഫ്. കമാണ്ടർ എൻ. എസ്. മുരളിധരൻ IN S
| ഈ മാതൃവിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷിച്ച കാലത്ത് ഒരു വിദ്യാത്ഥിയായിരുന്ന എനിക്കും ശതാബ്ദിയാഘോഷവേള യിലും പങ്കെടുക്കാൻ സാധിച്ചതും ഒരു മഹാഭാഗ്യമായി കരുതുകയാണ്.ഞങ്ങളെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടി സംരക്ഷിച്ച് ഇവിടുത്ത ഗുരുഭൂതന്മാരെ ഞാൻ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുകയാണ്.ഇവിടുത്തെ അന്തരീക്ഷമാകട്ടെ പവിത്രവും അതിലേറെ ആസ്വാദ്യകരവുമായിരുന്നു.ഹൃദയവിശാലതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു പ്രചോദനമേകിയ സന്യാസവൈദികരെയും അവർ മൂലം മാന്നാനത്തിനുണ്ടായ വമ്പിച്ച പുരോഗതിയേയും അനുസ്മരിക്കുമ്പോൾ ആരും അഭിമാനപുളകിതരാകും. ഈ ധന്യപാരമ്പര്യം എക്കാലവും നിലനിൽക്കട്ടെ എന്ന ആശംസയോടുകൂടി ഞാൻ ഉപസംഹരിക്കട്ടെ.
- ലെഫ്. കമാണ്ടർ എൻ. എസ്. മുരളിധരൻ IN S

വില്യമച്ചന്റെ ശിക്ഷണം ഞങ്ങൾക്കു വഴികാട്ടിയായിരുന്നു.സി.എം.എസ് കോളേജിൽ നിന്നും കുട്ടികൾ സ്വാന്ത്ര്യസമരഘട്ടത്തിൽ മാന്നാനം സ്കൂളിലേയ്ക്ക് വന്നപ്പോൾ അവരുടെ കൂടെ ഗാന്ധി തൊപ്പി ധരിച്ച് വില്യമച്ചന്റെ മുമ്പിലേയ്ക്ക് ചെല്ലുവാനുള്ള ധൈര്യം ലഭിച്ചത് ഇവിടുത്തെ ശിക്ഷണം മൂലമാണു്.അതു കാരണം എന്റെ പഠനം പോലും ഇടയ്ക്ക് മുടങ്ങിപ്പോയി. മാന്നാനത്തെ സരസ്വതീക്ഷേത്രം കേരളത്തിനു മൊത്തം പ്രകാശമായിരുന്നു.
-ശ്രീ. മാത്തച്ചൻ കുരുവിനാക്കുന്നേൽ
| വില്യമച്ചന്റെ ശിക്ഷണം ഞങ്ങൾക്കു വഴികാട്ടിയായിരുന്നു.സി.എം.എസ് കോളേജിൽ നിന്നും കുട്ടികൾ സ്വാന്ത്ര്യസമരഘട്ടത്തിൽ മാന്നാനം സ്കൂളിലേയ്ക്ക് വന്നപ്പോൾ അവരുടെ കൂടെ ഗാന്ധി തൊപ്പി ധരിച്ച് വില്യമച്ചന്റെ മുമ്പിലേയ്ക്ക് ചെല്ലുവാനുള്ള ധൈര്യം ലഭിച്ചത് ഇവിടുത്തെ ശിക്ഷണം മൂലമാണു്.അതു കാരണം എന്റെ പഠനം പോലും ഇടയ്ക്ക് മുടങ്ങിപ്പോയി.സമരം പിൻവലിച്ചു. പക്ഷേ അടുത്ത രണ്ടു ദിവസത്തേക്ക് ഞാൻ സ്കൂളിൽ പോയില്ല. സസ്പെൻഷനോ ഡിസ്മിസലേ ഒക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്. മൂന്നാം ദിവസം ക്ലാസിൽ ചെന്നപ്പോൾ അച്ചനെ അഭിമുകീകരിക്കുവാൻ വലിയ പ്രയാസം തോന്നി.പതിവുപോലെ അച്ചൻ ക്ലാസിൽ വന്ന് ഹാജർ എടുത്തു.കണക്കുപഠിപ്പിക്കുവാൻ തുടങ്ങി.എന്നോടുള്ള പെരുമാറ്റത്തിൽ ഒരു വ്യത്യാസവും കാണിക്കുന്നില്ല.എല്ലാം പഴയതുപോലെത്തന്നെ.ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ അച്ചനെറ് പിന്നാലെ ചെന്ന് സോറി എന്നു പറഞ്ഞു.അച്ചൻ പറഞ്ഞു.സാരമില്ല.നിനക്ക് അങ്ങനെയല്ലാതെ മറ്റൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ലെന്ന് എനിക്കറിയാം. അതു കേട്ടപ്പോൾ എനെറ് കണ്ണുകൾ നിറഞ്ഞു. | ||
അന്നു ഞാൻ കാണിച്ച അനുസരണക്കേടിനും ധിക്കാരത്തിനും ഇന്നായിരുന്നെങ്കിൽ എന്താകുുമായിരുന്നു ശിക്ഷ എന്നു ഊഹിക്കാമല്ലോ.ലദിസ്ലാവൂസച്ചന്റെയും എന്റെ മറ്റു ഗുരുനാദന്മാരുടെയും മഹാമനസ്കതകൊണ്ട് എനിക്ക് മാന്നാനത്തു തന്നെ കോളേജിൽ പഠനം തുടരാൻ കഴിഞ്ഞു.മാന്നാനത്തെ സരസ്വതീക്ഷേത്രം കേരളത്തിനു മൊത്തം പ്രകാശമായിരുന്നു.
-ശ്രീ. മാത്തച്ചൻ കുരുവിനാക്കുന്നേൽ

ON THE OLD TEACHERS….
| ON THE OLD TEACHERS….