Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
ഡോക്ടർ കെ കെ ജേക്കബ്ബ് എം എ
ഡോക്ടർ കെ കെ ജേക്കബ്ബ് എം എ

1942 ജൂൺ മാസത്തിലാണ് സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ 6-ാം ക്ലാസ്ൽ( ഇന്നത്തെ 10-ാം ക്ലാസ്) പ്രവേശിച്ചത്. അന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ലാസറച്ചനായിരുന്നു. ജറമിയാസച്ചനായിരുന്നു ബോർഡിംഗിലെ റെക്ടർ. അന്നത്തെ അധ്യാപകരിൽ ഞാൻ പ്രത്യേകമായി ഓർമ്മിക്കുന്നത്, പ്രയപ്പെട്ട എൻ.സി. മാത്യു സാറിനെയാണ്. ഞങ്ങളെ ഇംഗ്ലീഷും ചരിത്രവുമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. സമർത്ഥനായ ഒരദ്യാപകനെന്നതിലുപരി തനെ്റ ക്ലാസിലെ വിദ്യാർത്ഥികളെ ഓരോരുത്തരേയും വ്യക്തിപരമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

RECALLING THE PAST
RECALLING THE PAST

I was a student of St.Ephrem’s from 1934 to 40. St.Ephrem’s has taught me two things:- First to be greateful and secondly to be self-confident. The C.M.I Fathers associated with this school were great men whether they be Managers, Administrators, Teachers, or Headmasters. I remember here with gratitude and love the saintly father William who was my headmaster all through my student life at St.Ephrem’s. nor can I forget to express my gratitude to all my esteemed teachers and in particular to Mr.N.C. Mathew And Mr.John Kurian whom I met during the centenary celebration. Once a Gujarati gentleman called his six year old son to his room and asked him to stand on the big table in his room. He said ‘son you jump down from the table and I will catch you. Nothing will happen to you’. The son trusting in the words of his father, jumped. Then immediately, his father caught him and told,” Trust your father, trust your school and above all, trust yourself.” This is what exactly St.Ephrem’s has done for us. It has taught us to be always grateful and to face the hard realities of life with self confidence. Many of us – Old students- have succeeded in life because of the training we received from our Alma Mater. Long live St.Ephrem’s!

Fr Sebastian Mannusseril S I
Fr Sebastian Mannusseril S I

സന്തോഷത്തോടും അഭിമാനത്തോടും കൂടെയാണ് സെൻറ് എഫ്രേംസിലെ പഠനകാലം ഞാനോർക്കുന്നത്. പ്രിപ്പറേറ്ററി ക്ലാസ് മുതൽ സിക്സ്ത്ഫോം വരെ(1943-51) ഞാൻ സെൻറ് എഫ്രേംസിലെ വിദ്യാർത്ഥിയായിരുന്നു. പ്രിപ്പറേറ്ററി ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിച്ച വന്ദ്യ ഐസിയാസച്ചൻ മുതൽ ഇ.എസ്.എൽ.സി പരീക്ഷ എഴുതിയപ്പോൾ ഹെഡ്മാസ്റ്ററായിരുന്ന വന്ദ്യ ഔറേലിയൂസച്ചൻ തുടങ്ങി എന്നെ പഠിപ്പിച്ച എല്ലാവൈദികരേയും-അദ്യാപകരേയും നന്ദിയോടെ ഓർക്കുന്നു. പഠിപ്പിച്ച വിഷയങ്ങളേക്കാൾ അവരുടെ വ്യക്തിത്വങ്ങൾ ഓർമ്മയിൽ ഇന്നും ഹരിതാഭമാണ്. എനെ്റ ബൗദ്ധികവും മാനസികവും സാംസ്കാരികവും ആത്മീയവുമായ വളർച്ചയിൽ അവരെല്ലാം സ്വാധീനിച്ചിട്ടുണ്ട്. ഉന്നതനിലവാരം പുലർത്തുന്നതും  ഉന്നത ചിന്തകളും ആദർശങ്ങളും സ്വാംശീകരിക്കുന്നതും, ആത്മീയതയിൽ അടിയുറച്ചതുമായ വിദ്യാഭ്യാസം അനേകം തലമുറകൾക്ക് പകർന്നു നൽകുന്ന ധന്യമായ ഒരു കലാലയമാണ് സെൻറ് എഫ്രേംസ്.
ശ്രീ എം കെ ചാക്കോ മുരിയൻകരിയിൽ

1942 ജൂൺ മാസത്തിലാണ് സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ 6-ാം ക്ലാസ്ൽ( ഇന്നത്തെ 10-ാം ക്ലാസ്) പ്രവേശിച്ചത്. അന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ലാസറച്ചനായിരുന്നു. ജറമിയാസച്ചനായിരുന്നു ബോർഡിംഗിലെ റെക്ടർ. അന്നത്തെ അധ്യാപകരിൽ ഞാൻ പ്രത്യേകമായി ഓർമ്മിക്കുന്നത്, പ്രയപ്പെട്ട എൻ.സി. മാത്യു സാറിനെയാണ്. ഞങ്ങളെ ഇംഗ്ലീഷും ചരിത്രവുമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. സമർത്ഥനായ ഒരദ്യാപകനെന്നതിലുപരി തനെ്റ ക്ലാസിലെ വിദ്യാർത്ഥികളെ ഓരോരുത്തരേയും വ്യക്തിപരമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.സന്തോഷത്തോടും അഭിമാനത്തോടും കൂടെയാണ് സെൻറ് എഫ്രേംസിലെ പഠനകാലം ഞാനോർക്കുന്നത്. പ്രിപ്പറേറ്ററി ക്ലാസ് മുതൽ സിക്സ്ത്ഫോം വരെ(1943-51) ഞാൻ സെൻറ് എഫ്രേംസിലെ വിദ്യാർത്ഥിയായിരുന്നു. പ്രിപ്പറേറ്ററി ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിച്ച വന്ദ്യ ഐസിയാസച്ചൻ മുതൽ ഇ.എസ്.എൽ.സി പരീക്ഷ എഴുതിയപ്പോൾ ഹെഡ്മാസ്റ്ററായിരുന്ന വന്ദ്യ ഔറേലിയൂസച്ചൻ തുടങ്ങി എന്നെ പഠിപ്പിച്ച എല്ലാവൈദികരേയും-അദ്യാപകരേയും നന്ദിയോടെ ഓർക്കുന്നു. പഠിപ്പിച്ച വിഷയങ്ങളേക്കാൾ അവരുടെ വ്യക്തിത്വങ്ങൾ ഓർമ്മയിൽ ഇന്നും ഹരിതാഭമാണ്. എനെ്റ ബൗദ്ധികവും മാനസികവും സാംസ്കാരികവും ആത്മീയവുമായ വളർച്ചയിൽ അവരെല്ലാം സ്വാധീനിച്ചിട്ടുണ്ട്. ഉന്നതനിലവാരം പുലർത്തുന്നതും  ഉന്നത ചിന്തകളും ആദർശങ്ങളും സ്വാംശീകരിക്കുന്നതും, ആത്മീയതയിൽ അടിയുറച്ചതുമായ വിദ്യാഭ്യാസം അനേകം തലമുറകൾക്ക് പകർന്നു നൽകുന്ന ധന്യമായ ഒരു കലാലയമാണ് സെൻറ് എഫ്രേംസ്.
ശ്രീ എം കെ ചാക്കോ മുരിയൻകരിയിൽ

7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884918" എന്ന താളിൽനിന്ന് ശേഖരിച്ചത്