Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SNTD
(SNTD)
(SNTD)
വരി 35: വരി 35:
== റാലി -14  / 10 / 22 ==
== റാലി -14  / 10 / 22 ==
കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെയും കൊട്ടാരക്കര എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടുകൂടി കുട്ടികളുടെയും അധ്യാപകരുടെയും പിടി അംഗങ്ങളുടെയും പങ്കാളിത്തത്തോടെയും അലഹരി ബോധവൽക്കരണ റാലി സ്കൂളിൽ നിന്നും നടത്തുകയുണ്ടായി

== ക്വിസ് -15 / 10 / 22 ==
ലഹരി ബോധവത്കരണ ക്വിസ് കമത്സരം നടത്തുകയും വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .തുടർന്ന് ഗ്രൂപ്പ് ചർച്ചക്ക് അവസരം ഒരുക്കുകയും തുടർന്ന് ഓരോ ഗ്രൂപ്പിൽ നിന്നും കുട്ടികൾ സെമിനാർ അവതരിപ്പിക്കുകയും ചെയ്തു.
== തെരുവ് നാടകം- 16  / 10 / 22 ==
ലഹരിക്കെതിരെ സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ കുട്ടികൾ തെരുവ് നാടകം അവതരിപ്പിച്ചു .സമീപവാസികളും കച്ചവടക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഉൾപ്പെടുന്ന ഒരു ജന സമൂഹം കാണികളായി ഉണ്ടായിരുന്നു
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884721" എന്ന താളിൽനിന്ന് ശേഖരിച്ചത്