"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23 (മൂലരൂപം കാണുക)
05:55, 16 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2023→പുതുവർഷത്തെ വരവേറ്റു
(ചെ.) (→"തിരികെ" ഷോർട്ഫിലിം) |
(ചെ.) (→പുതുവർഷത്തെ വരവേറ്റു) |
||
വരി 81: | വരി 81: | ||
== പുതുവർഷത്തെ വരവേറ്റു == | == പുതുവർഷത്തെ വരവേറ്റു == | ||
പുതുവർഷത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും ക്ലാസ്സ് ടീച്ചറുടെയും ഹെഡ്മിസ്ട്രെസ്സിന്റെയും നേതൃത്വത്തിൽ കേക്ക് മുറിച്ചു കൊണ്ട് പുതുവർഷത്തെ കുട്ടികൾ വരവേറ്റു. | പുതുവർഷത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും ക്ലാസ്സ് ടീച്ചറുടെയും ഹെഡ്മിസ്ട്രെസ്സിന്റെയും നേതൃത്വത്തിൽ കേക്ക് മുറിച്ചു കൊണ്ട് പുതുവർഷത്തെ കുട്ടികൾ വരവേറ്റു. | ||
== പ്രത്യേകം കോച്ചിങ് ക്ലാസ്സ് == | |||
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ വേണ്ടി ജൂലൈ മാസം മുതൽ രാവിലെ 9 മണിമുതൽ 9:45 വരെയും വൈകുന്നേരം 4 മണിമുതൽ 4:45 വരെയും പ്രത്യേകം കോച്ചിങ് ക്ലാസ്സ് നടത്തി വരുന്നു. ജനുവരി മാസം മുതൽ രാവിലെ 8:30 മുതൽ 9:45 വരെയും വൈകുന്നേരം 4 മണിമുതൽ 5:15 വരെയും കോച്ചിങ് ക്ലാസ്സ് നൽകി വരുന്നു. |