Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 79: വരി 79:
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കേരള പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി  ജനകീയ ചർച്ച ചർച്ച നവംബർ 10 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.  സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അബ്ദുൽ സലാം ഹാജിയുടെ അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ നിസാർ മുഖ്യാതിഥിയായി പങ്കെടുത്തു.  ബി.ആർ.സി കോഡിനേറ്റർ ശങ്കര നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി.  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതം പറഞ്ഞു.

== "തിരികെ"  ഷോർട്ഫിലിം ==
== പുതുവർഷത്തെ വരവേറ്റു ==
ലഹരിക്കെതിരെയുള്ള സന്ദേശം നല്കുന്നതിനുവേണ്ടി കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്     തിരികെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി. ഷോർട്ഫിലിം കാണുവാനുള്ള കണ്ണി ഇതോടൊപ്പം ഉൾപ്പെടുത്തുന്നു.  [https://www.youtube.com/watch?v=0tYkhjkD5to ഇവിടെ അമർത്തുക]
പുതുവർഷത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും ക്ലാസ്സ് ടീച്ചറുടെയും ഹെഡ്മിസ്ട്രെസ്സിന്റെയും നേതൃത്വത്തിൽ കേക്ക് മുറിച്ചു കൊണ്ട് പുതുവർഷത്തെ കുട്ടികൾ വരവേറ്റു.
4,296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884510" എന്ന താളിൽനിന്ന് ശേഖരിച്ചത്