"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23 (മൂലരൂപം കാണുക)
21:57, 15 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2023→കേരള പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ച
(ചെ.) (→സ്കൂൾ കലോത്സവം) |
|||
വരി 78: | വരി 78: | ||
== കേരള പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ച == | == കേരള പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ച == | ||
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കേരള പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ജനകീയ ചർച്ച ചർച്ച നവംബർ 10 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അബ്ദുൽ സലാം ഹാജിയുടെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാർ മുഖ്യാതിഥിയായി പങ്കെടുത്തു. ബി.ആർ.സി കോഡിനേറ്റർ ശങ്കര നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതം പറഞ്ഞു. | കമ്പിൽ മാപ്പിള ഹൈസ്കൂളിൽ കേരള പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ജനകീയ ചർച്ച ചർച്ച നവംബർ 10 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അബ്ദുൽ സലാം ഹാജിയുടെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാർ മുഖ്യാതിഥിയായി പങ്കെടുത്തു. ബി.ആർ.സി കോഡിനേറ്റർ ശങ്കര നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതം പറഞ്ഞു. | ||
== "തിരികെ" ഷോർട്ഫിലിം == | |||
ലഹരിക്കെതിരെയുള്ള സന്ദേശം നല്കുന്നതിനുവേണ്ടി കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തിരികെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി. ഷോർട്ഫിലിം കാണുവാനുള്ള കണ്ണി ഇതോടൊപ്പം ഉൾപ്പെടുത്തുന്നു. [https://www.youtube.com/watch?v=0tYkhjkD5to ഇവിടെ അമർത്തുക] |