"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
19:45, 12 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 8: | വരി 8: | ||
ഈ മാതൃവിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷിച്ച കാ ലത്ത് ഒരു വിദ്യാത്ഥിയായിരുന്ന എനിക്കും ശതാബ്ദിയാഘോഷവേള യിലും പങ്കെടുക്കാൻ സാധിച്ചതും ഒരു മഹാഭാഗ്യമായി കരുതുകയാണ്. ഞങ്ങളെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടി സംരക്ഷിച്ച് ഇവിടുത്ത ഗുരുഭൂതന്മാരെ ഞാൻ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുകയാണ്. ഇവിടുത്തെ അന്തരീക്ഷമാകട്ടെ പവിത്രവും അതിലേറെ ആസ്വാദ്യകര വുമായിരുന്നു. ഹൃദയവിശാലതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന തിനു പ്രചോദനമേകിയ സന്യാസവൈദികരെയും അവർ മൂലം മാന്നാ നത്തിനുണ്ടായ വമ്പിച്ച പുരോഗതിയേയും അനുസ്മരിക്കുമ്പോൾ ആരും അഭിമാനപുളകിതരാകും. ഈ ധന്യപാരമ്പര്യം എക്കാലവും നി ലനിൽക്കട്ടെ എന്ന ആശംസയോടുകൂടി ഞാൻ ഉപസംഹരിക്കട്ടെ. | ഈ മാതൃവിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷിച്ച കാ ലത്ത് ഒരു വിദ്യാത്ഥിയായിരുന്ന എനിക്കും ശതാബ്ദിയാഘോഷവേള യിലും പങ്കെടുക്കാൻ സാധിച്ചതും ഒരു മഹാഭാഗ്യമായി കരുതുകയാണ്. ഞങ്ങളെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടി സംരക്ഷിച്ച് ഇവിടുത്ത ഗുരുഭൂതന്മാരെ ഞാൻ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുകയാണ്. ഇവിടുത്തെ അന്തരീക്ഷമാകട്ടെ പവിത്രവും അതിലേറെ ആസ്വാദ്യകര വുമായിരുന്നു. ഹൃദയവിശാലതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന തിനു പ്രചോദനമേകിയ സന്യാസവൈദികരെയും അവർ മൂലം മാന്നാ നത്തിനുണ്ടായ വമ്പിച്ച പുരോഗതിയേയും അനുസ്മരിക്കുമ്പോൾ ആരും അഭിമാനപുളകിതരാകും. ഈ ധന്യപാരമ്പര്യം എക്കാലവും നി ലനിൽക്കട്ടെ എന്ന ആശംസയോടുകൂടി ഞാൻ ഉപസംഹരിക്കട്ടെ. | ||
- | - ലെഫ്. കമാണ്ടർ എൻ. എസ്. മുരളിധരൻ IN S |