Jump to content
സഹായം

"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


3. സോഷ്യൽ ക്ലബ്ബ്
3. സോഷ്യൽ ക്ലബ്ബ്
ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനം
            കുട്ടികൾക്ക് ഈ ദിനങ്ങളുടെ പ്രതേകതയെ കുറിച്ച് അസ്സെംബ്ലിയിൽ പറഞ്ഞു കൊടുക്കുകയും ,കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും അത് പതിപ്പാക്കി മാറ്റുകയും ചെയ്തു. 3 ,4  ക്ലാസ്സുകളിലെ കുട്ടികൾക്ക്  ക്വിസ് മത്സരം നടത്തുകയും ചെയ്തു .
ഓഗസ്റ്റ് 15  സ്വാതന്ത്രദിനം
എ എം എ  എൽ  പി സ്കൂളിൽ 75 മത് സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു .ബഹു .മാനേജർ ശ്രീ സകീർഹുസൈൻ പതാക ഉയർത്തുകയും  സ്വത്രദിനസന്ദേശം പറയുകയും ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ അബു താഹിർ, എം പി ടി എ പ്രസിഡന്റ് ശീമതി സജിത അധ്യാപകൻ ഹൈദരലി എന്നിവർ ആശംസ അറിയിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .
ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നല്ല രീതിയിൽ നടന്നു വരുന്നു


4. അറബി ക്ലബ്ബ്
4. അറബി ക്ലബ്ബ്
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883554" എന്ന താളിൽനിന്ന് ശേഖരിച്ചത്