"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം (മൂലരൂപം കാണുക)
19:28, 9 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2023→ക്ലബ്ബുകൾ
വരി 24: | വരി 24: | ||
==ക്ലബ്ബുകൾ == | ==ക്ലബ്ബുകൾ == | ||
1. പരിസ്ഥിതി ക്ലബ്ബ് | 1. പരിസ്ഥിതി ക്ലബ്ബ് | ||
ജൂൺ 5 പരിസ്ഥിതി ദിനം | |||
2022 -2023 അക്കാദമിക വർഷത്തെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ശ്രീ സക്കീർഹുസൈൻ ഉദ്ഘടാനം ചെയ്തു .പരിസ്ഥിതിക്ലബംഗങ്ങളായ അധ്യാപകർ ശ്രീമതി സീന ,കുമാരി അഭിനയഎന്നിവർ പരിസ്ഥിതിദിനസന്ദേശം കുട്ടികളിൽ എത്തിച്ചു.പഞ്ചായത്തിൽ നിന്നും ലഭിച്ച വൃക്ഷ തൈകൾ സ്കൂൾ അങ്കണത്തിൽ കുട്ടികൾ നാട്ടു.പരിസ്ഥിതിക്ലബ്ബിന്റെ ഉദ്ഘടനവും ഇതിനോടനുബന്ധിച്ചു നടന്നു. | |||
ജൂൺ 15 വിത്ത് വിതരണം | |||
നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് വിതരണം ചെയ്ത പച്ചക്കറി വിത്ത് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിതരണം ചെയ്തു . | |||
2. ഗണിത ക്ലബ്ബ് | 2. ഗണിത ക്ലബ്ബ് |