Jump to content
സഹായം

"SSK:2022-23/വേദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

846 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{SSKTitle2|5}}
{{SSKTitle2|5}}
{{SSKBoxtop}}
{{SSKBoxtop}}
{| class="wikitable"
{| class="wikitable"
! style="width: 50px;" |നമ്പർ!! style="width: 140px;" |വേദിയുടെ പേരും സ്ഥലവും!! style="width: 450px;" |ഭൂപടം !! style="width: 450px;" |ഫോട്ടോ
! style="width: 50px;" |നമ്പർ!! style="width: 140px;" |വേദിയുടെ പേരും സ്ഥലവും!! style="width: 450px;" |ഭൂപടം !! style="width: 450px;" |ഫോട്ടോ
വരി 21: വരി 20:
|[[പ്രമാണം:SSK2022-23-stage-4.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്ന [https://ml.wikipedia.org/wiki/Vaikom_Muhammad_Basher വൈക്കം മുഹമ്മദ് ബഷീർ] തന്റെ ജീവിതകാലത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് [https://ml.wikipedia.org/wiki/Beypore ബേപ്പൂരിലായിരുന്നു].  '''ബേപ്പൂർ സുൽത്താൻ''' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ കൃതികളിലൂടെ ബേപ്പൂരിനെ അനശ്വരമാക്കി

|6||'''നാരകം പുരം'''

'''[[ 17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്]]'''||{{#multimaps:11.253785, 75.773272|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]എൻ. പി മുഹമ്മദിന്റെ എണ്ണപ്പാടം എന്ന നോവലിൽ പരാമർശിക്കുന്ന പ്രദേശം
|6||'''നാരക പുരം'''

'''[[ 17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്]]'''||{{#multimaps:11.253785, 75.773272|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/N._P._Muhammad എൻ. പി മുഹമ്മദിന്റെ] [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%82_(%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD) എണ്ണപ്പാടം] എന്ന നോവലിൽ പരാമർശിക്കുന്ന പ്രദേശമാണ് '''നാരകപുരം'''

|7||'''പാണ്ഡവപുരം'''

'''[[17020|സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്]]'''||{{#multimaps:11.253767, 75.773446|zoom=14}}
|7||'''പാണ്ഡവപുരം'''

'''[[17020|സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്]]'''||{{#multimaps:11.253767, 75.773446|zoom=14}}
വരി 37: വരി 36:

|11||'''മൂപ്പിലശ്ശേരി'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{#multimaps:11.245784, 75.788889|zoom=14}}
|11||'''മൂപ്പിലശ്ശേരി'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{#multimaps:11.245784, 75.788889|zoom=14}}
|[[പ്രമാണം:SSK2022-23-stage-11.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]കോവിലൻ (വി.വി. അയ്യപ്പൻ) എഴുതിയ തട്ടകം എന്ന നോവലിലാണ് മുപ്പിലശ്ശേരി ദേശം പശ്ചാത്തലമാകുന്നത്. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് അനാവൃതമാവുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.
|[[പ്രമാണം:SSK2022-23-stage-11.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Kovilan കോവിലൻ] (വി.വി. അയ്യപ്പൻ) എഴുതിയ '''തട്ടകം''' എന്ന നോവലിലാണ് '''മുപ്പിലശ്ശേരി''' ദേശം പശ്ചാത്തലമാകുന്നത്. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് അനാവൃതമാവുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.

വരി 47: വരി 46:

|14|| '''തിരുനെല്ലി'''

'''എസ് കെ പൊറ്റക്കാട് ഹാൾ പുതിയറ'''||{{#multimaps:11.255207, 75.796304|zoom=14}}
|14|| '''തിരുനെല്ലി'''

'''എസ് കെ പൊറ്റക്കാട് ഹാൾ പുതിയറ'''||{{#multimaps:11.255207, 75.796304|zoom=14}}
|[[പ്രമാണം:SSK2022-23-stage-14.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് തിരുനെല്ലി.    ഇവിടുത്തെ ആദിവാസികളുടെ ജീവിതവും സംസ്കാരവും പ്രമേയമാക്കി പി. വത്സല എഴുതിയ നോവലുകളാണ് നെല്ല്, കൂമൻകൊല്ലി, ആഗ്നേയം എന്നിവ.  നെല്ല്  ഒരു ചലച്ചിത്രമായി 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
|[[പ്രമാണം:SSK2022-23-stage-14.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][[വയനാട്]] ജില്ലയിലെ മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Thirunelly_Gramapanchayat തിരുനെല്ലി].    ഇവിടുത്തെ ആദിവാസികളുടെ ജീവിതവും സംസ്കാരവും പ്രമേയമാക്കി [https://ml.wikipedia.org/wiki/P._Valsala പി. വത്സല] എഴുതിയ നോവലുകളാണ് [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D_(%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD) നെല്ല്], കൂമൻകൊല്ലി, ആഗ്നേയം എന്നിവ.  നെല്ല്  [https://ml.wikipedia.org/wiki/Nellu_(film) ഒരു ചലച്ചിത്രമായി] 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

|15|| '''മയ്യഴി'''

'''[[17254|സെന്റ്. ആന്റണീസ് എ. യു. പി. എസ്]]'''||{{#multimaps:9.909130, 76.279805|zoom=14}}
|15|| '''മയ്യഴി'''

'''[[17254|സെന്റ്. ആന്റണീസ് എ. യു. പി. എസ്]]'''||{{#multimaps:9.909130, 76.279805|zoom=14}}
വരി 58: വരി 57:

|17|| '''അവിടനല്ലൂർ'''

'''[[17014|സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ]]'''||{{#multimaps:11.284529, 75.768867|zoom=14}}
|17|| '''അവിടനല്ലൂർ'''

'''[[17014|സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ]]'''||{{#multimaps:11.284529, 75.768867|zoom=14}}
|[[പ്രമാണം:SSK2022-23-stage-17.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അവിടനല്ലൂർ. മലയാളത്തിലെ പ്രമഖകവി എൻ. എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ ജന്മദേശമാണ് അവിടനല്ലൂർ.

|[[പ്രമാണം:SSK2022-23-stage-17.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[കോഴിക്കോട്]] ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Avidanalloor അവിടനല്ലൂർ]. മലയാളത്തിലെ പ്രമുഖകവി [https://ml.wikipedia.org/wiki/N.N._Kakkad എൻ. എൻ.എൻ. കക്കാട്] എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ ജന്മദേശമാണ് '''അവിടനല്ലൂർ'''.

|18|| '''ഊരാളിക്കുടി'''

'''[[ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ്ഹിൽ]]'''||{{#multimaps:11.292539, 75.777103|zoom=14}}
|18|| '''ഊരാളിക്കുടി'''

'''[[ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ്ഹിൽ]]'''||{{#multimaps:11.292539, 75.777103|zoom=14}}
വരി 72: വരി 71:

|21|| '''ഖജൂരാഹോ'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
|21|| '''ഖജൂരാഹോ'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ കെ. അയ്യപ്പപ്പണിക്കർ ഖജുരാഹോ എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്.

|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് [https://ml.wikipedia.org/wiki/Khajuraho_Group_of_Monuments ഖജുരാഹോ] ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ [https://ml.wikipedia.org/wiki/K._Ayyappa_Paniker കെ. അയ്യപ്പപ്പണിക്കർ] '''ഖജുരാഹോ''' എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്.

|22|| '''തച്ചനക്കര'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
|22|| '''തച്ചനക്കര'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
വരി 81: വരി 80:

|24|| '''മാവേലിമൻറം'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
|24|| '''മാവേലിമൻറം'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{#multimaps:11.270620, 75.775891|zoom=14}}
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
വയനാടൻ ഗോത്രജീവിതമാണ് കെ.ജെ ബേബി എഴുതിയ മാവേലിമന്റം എന്ന നോവലിന്റെ പശ്ചാത്തലം. ആദിവാസികളുടെ ഊരുകളെയാണ് മന്റം എന്നു പറയുന്നത്. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി

|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[വയനാട്|വയനാടൻ]] ഗോത്രജീവിതമാണ് [https://ml.wikipedia.org/wiki/K.J._Baby കെ.ജെ ബേബി] എഴുതിയ '''മാവേലിമന്റം''' എന്ന നോവലിന്റെ പശ്ചാത്തലം. ആദിവാസികളുടെ ഊരുകളെയാണ് മന്റം എന്നു പറയുന്നത്. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി

{{SSKBoxbottom}}

{{SSKBoxbottom}}
{{SSKBoxbottom}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1882950" എന്ന താളിൽനിന്ന് ശേഖരിച്ചത്