Jump to content
സഹായം

"ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 96: വരി 96:
19  വൽസല ജോൺ              2012   
19  വൽസല ജോൺ              2012   
20 ശ്രീ. മുരളി  ഡെന്നിസ്2017,21 ശ്രീമതി ബിന്ധ്യ മേരി ജോൺ 2019,22.ശ്രീമതി സ്റ്റെല്ല ജൂലിയറ്റ് ടെറൻസ് 2020 23.ശ്രീമതി  ജെസി ജോസഫ് 2021         

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =      
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൂർവ്വ വിദ്യാർഥികളിൽ മിക്കവരും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ്. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന ജോൺ മത്തായി ഈ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്.എ കെ വെള്ളോടി, ക്വിറ്റിന്ത്യാകാലത്തെ മുൻസിപ്പൽ വൈസ്ചെയർപേഴ്സൺ മേരി കല്ലാട്,സ്വാതന്ത്ര്യസമരസേനാനി നാരായണികുട്ടിയമ്മ, സാമൂഹ്യപ്രവർത്തക ശാരദ ടീച്ചർ,മുൻകമ്മീഷണർ സ്വർണ്ണകുമാരി, രാമനുണ്ണിമേനോൻ,സാഹിത്യകാരി എം രാധിക,ജവഹർലാൽ നെഹറുവിന്റെ മലബാറിലെ പ്രസംഗങ്ങൾക്ക് തർജ്ജമകയായി വിളിക്കപ്പെട്ട പാറുകുട്ടിയമ്മ എന്നിവർ ഇവിടെ പഠിച്ചവരിൽ പ്രമുഖരാണ്.നൂറുകണക്കിന് ഡോക്ടർമാരും എഞ്ചിനിയർമാരും കോളേജ് പ്രഫസർമാരും ഉൾപ്പെടുന്ന വലിയ നിര തന്നെ ഇവിടെ പഠിച്ചവരായിട്ടുണ്ട്.സുജനപാൽ,സാഹിത്യകാരികളുടെ ഇളം തലമുറക്കാരായ കെ പി സുധീരയും ആര്യാഗോപിയും ഇവിടെ പഠിച്ചവരാണ്.

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1881713" എന്ന താളിൽനിന്ന് ശേഖരിച്ചത്