"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
12:41, 29 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2022→എന്റെ വിദ്യാലയം
No edit summary |

വരി 1: | വരി 1: | ||
== '''എന്റെ വിദ്യാലയം''' == | == '''എന്റെ വിദ്യാലയം''' == | ||
'''പാഠശാല ഒരുവൻ വൃക്ഷം'''

'''പാഠശാല ഒരുവൻ വൃക്ഷം''' | പൂർവവിദ്യാർത്ഥിയും 1967ൽ കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്ന യശഃശരീരനായ ശ്രീ വെല്ലിംഗ്ടൺ ന്റെ കാഴ്ചപ്പാടിൽ പാഠശാലയ്ക്ക് മരണമില്ല.അത് പുതുതായി വിദ്യാർത്ഥികളെ സ്വീകരിച്ച് സമർത്ഥൻമാരാക്കി തുടർച്ചയായി പുറത്തയച്ചു കൊണ്ടിരിക്കുന്നു. പാഠശാല ഒരു വൻവർഷം പോലെയാണ് അതിൽ പുതിയ ഇലകളും പൂവും കായും വരികയും പൊഴിയുകയും ചെയ്യുന്നു. പരമാവധി പക്ഷികളും ശലഭങ്ങളും അതിൽ കൂടിയേറിയിട്ട് പിരിഞ്ഞുപോകുന്നു.വൃക്ഷം വീണ്ടും വളർന്നു കൊണ്ടിരിക്കുന്നു.സെന്റ് എഫ്രേംസ് വിദ്യാലയം ലോകാവസാനം വരെ നിലനിൽക്കുമാറാകട്ടെ.
-വെല്ലിംഗ്ടൺ പൂർവ്വ വിദ്യാർത്ഥി

പൂർവവിദ്യാർത്ഥിയും 1967ൽ കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്ന യശഃശരീരനായ ശ്രീ വെല്ലിംഗ്ടൺ ന്റെ കാഴ്ചപ്പാടിൽ പാഠശാലയ്ക്ക് മരണമില്ല.അത് പുതുതായി വിദ്യാർത്ഥികളെ സ്വീകരിച്ച് സമർത്ഥൻമാരാക്കി തുടർച്ചയായി പുറത്തയച്ചു കൊണ്ടിരിക്കുന്നു. പാഠശാല ഒരു വൻവർഷം പോലെയാണ് അതിൽ പുതിയ ഇലകളും പൂവും കായും വരികയും പൊഴിയുകയും ചെയ്യുന്നു. പരമാവധി പക്ഷികളും ശലഭങ്ങളും അതിൽ കൂടിയേറിയിട്ട് പിരിഞ്ഞുപോകുന്നു.വൃക്ഷം വീണ്ടും വളർന്നു കൊണ്ടിരിക്കുന്നു.സെന്റ് എഫ്രേംസ് വിദ്യാലയം ലോകാവസാനം വരെ നിലനിൽക്കുമാറാകട്ടെ. | |||
പ്രതീക്ഷയുടെ പൂക്കാലം മനസ്സിന്റെ മന്ദാരരച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന മണിമുത്താണ് എന്റെ വിദ്യാലയം.ആരെയും ആകർഷിക്കുന്ന സൗന്ദര്യപ്രഭ എന്റെ വിദ്യാലയ മുത്തശ്ശിയുടെ സവിശേഷതയാണ്.ഏവർക്കും തണലേകി നിൽക്കുന്ന വൃക്ഷലതാദികളും വിശാലമായ അങ്കണവും സെൻറ് എഫ്റേംസിനെ അനന്യമാക്കുന്നു. ഓരോ കോണിലും പ്രതീക്ഷയുടെ പൂക്കാലം നിറഞ്ഞുനിൽക്കുന്നതായി തോന്നിപ്പോകും. | പ്രതീക്ഷയുടെ പൂക്കാലം മനസ്സിന്റെ മന്ദാരരച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന മണിമുത്താണ് എന്റെ വിദ്യാലയം.ആരെയും ആകർഷിക്കുന്ന സൗന്ദര്യപ്രഭ എന്റെ വിദ്യാലയ മുത്തശ്ശിയുടെ സവിശേഷതയാണ്.ഏവർക്കും തണലേകി നിൽക്കുന്ന വൃക്ഷലതാദികളും വിശാലമായ അങ്കണവും സെൻറ് എഫ്റേംസിനെ അനന്യമാക്കുന്നു. ഓരോ കോണിലും പ്രതീക്ഷയുടെ പൂക്കാലം നിറഞ്ഞുനിൽക്കുന്നതായി തോന്നിപ്പോകും. | ||

ഗോപിക ഷാജി

ഗോപിക ഷാജി