"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2022 -2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2022 -2023 (മൂലരൂപം കാണുക)
10:58, 29 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ എന്ന താൾ സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പ്രവർത്തനങ്ങൾ/2022 -2023 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
[[പ്രമാണം:WhatsApp Image 2022-12-03 at 09.19.19.jpg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-12-03 at 09.19.19.jpg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]] | ||
=='''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെൻ്റ് :ജോർജ്ജസിൽ അടുക്കളത്തോട്ടം ആരംഭിച്ചു]]'''== | =='''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെൻ്റ് :ജോർജ്ജസിൽ അടുക്കളത്തോട്ടം ആരംഭിച്ചു]]'''== | ||
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്കാരം ജീവിതത്തിൻ്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിൻ്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലും ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി അടുക്കള പച്ചക്കറിത്തോട്ടം ആരംഭിക്കുവാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനപ്രകാരം ആരക്കുന്നം സെൻ്റ് : ജോർജ്ജസ് എൽ പി സ്കൂളിൽ എൻ്റെ വിദ്യാലയം ഹരിത വിദ്യാലയം എന്ന പേരിൽ ആരംഭിച്ച അടുക്കളത്തോട്ടം മുളന്തുരുത്തി കൃഷി ഓഫീസർ ആശ രാജ് ആർ.സി തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു.എൽ.പി സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ജെസ്സി വർഗീസ്,ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഡെയ്‌സി വർഗീസ്,എൽ പി സ്കൂൾ പി.റ്റി .എ പ്രസിഡൻ്റ് ജിജോ വെട്ടിക്കൽ,കൃഷി അസിസ്റ്റൻ്റ് ഓഫീസർ സുനിൽ കുമാർ കെ.പി അദ്ധ്യാപകരായ ഷീലു എലിസബത്ത് കുര്യൻ,സ്മിത ജോണി എന്നിവർ പങ്കെടുത്തു. | |||
=='''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ശ്രീബാലക്കുള്ള സ്വപ്നക്കൂടിന് തറക്കല്ലിട്ടു]]'''== | =='''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ശ്രീബാലക്കുള്ള സ്വപ്നക്കൂടിന് തറക്കല്ലിട്ടു]]'''== | ||
ആരക്കുന്നം സെന്റ് ജോർജ്ജസ് എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ശ്രീബാലയുടെ വീട് കുറച്ചു നാൾ മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും പകുതിയോളം ഇടിഞ്ഞു വീഴുകയും ബാക്കിയുള്ള ഭാഗം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാവുകയും ചെയ്ത സംഭവം എല്ലാമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പിറ്റെ ദിവസം സ്കൂളിൽ വന്ന കുട്ടി സങ്കടപ്പെട്ട് കരഞ്ഞു കൊണ്ട് ക്ലാസ് ടീച്ചർ കീർത്തി എസ് നോട് രാത്രിയിൽ വീട് നിലംപൊത്തിയതും മുത്തച്ഛന്റെ കാലിൽ ഒടിവുണ്ടായതും പറയുകയുണ്ടായി. ക്ലാസ് ടീച്ചർ സ്കൂൾ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്കൂൾ അധികൃതർ കുട്ടിയുടെ വീട് സന്ദർശിക്കുകയും കുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി വീട് അറ്റകുറ്റ പണി നടത്താനാണ് ആദ്യം നോക്കിയതെങ്കിലും സാധിക്കില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ് സ്ലീബയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വീട് നിർമ്മിക്കുന്നതിന് 4 ലക്ഷം രൂപ അനുവദിക്കാൻ ധാരണയായി. ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിയും ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെയും സഹായത്തോടെ ഒരു പുതിയ വീട് നിർമ്മിക്കാം എന്ന് തീരുമാനിക്കുകയുണ്ടായി. ഇനിയും പല സുമനസ്സുകളും സഹായിച്ചാലേ വീടുപണി പൂർണ്ണമായും പൂർത്തിയാക്കാൻ ആവശ്യമായ പണം കണ്ടെത്താൻ സാധിക്കുകയുള്ളൂ. വിദ്യാർത്ഥികൾ മുൻകൈ എടുത്ത് പഴയ പത്രങ്ങളും ആക്രി സാധനങ്ങളും ഇ-മാലിന്യങ്ങളും ശേഖരിച്ച് പണം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്. പുതിയ വീടിന്റെ തറക്കല്ല് കുടുംബാംഗങ്ങൾക്ക് കൈമാറി പള്ളി വികാരി റവ.ഫാ.തോമസ് കൂമുള്ളിൽ നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു അനിൽകുമാർ , ലിജോ ജോർജ്ജ്, റീന റെജി, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ ,ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ്, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി റവ.ഫാ. മനു ജോർജ്ജ് കെ , എൽ.പി സ്കൂൾ പി.ടി എ പ്രസിഡന്റ് ജിജോ വെട്ടിക്കൽ , വൈസ് പ്രസിഡന്റ് ദീപ്തി ബാലചന്ദ്രൻ , പള്ളി സെക്രട്ടറി വിജു പി.എം അദ്ധ്യാപകരായ സിജോ വർഗീസ്, കീർത്തി എസ് എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റ് മുൻ കൈ എടുത്ത് എല്ലാ അദ്ധ്യയന വർഷവും ഏറ്റവും അർഹതപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ഒരു വീട് നിർമ്മിച്ച് നല്കുന്ന സ്വപ്ന സാഫല്യം ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുമെന്ന് സ്കൂൾ മാനേജർ സി.കെ റെജി അറിയിച്ചു. | ആരക്കുന്നം സെന്റ് ജോർജ്ജസ് എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ശ്രീബാലയുടെ വീട് കുറച്ചു നാൾ മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും പകുതിയോളം ഇടിഞ്ഞു വീഴുകയും ബാക്കിയുള്ള ഭാഗം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാവുകയും ചെയ്ത സംഭവം എല്ലാമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പിറ്റെ ദിവസം സ്കൂളിൽ വന്ന കുട്ടി സങ്കടപ്പെട്ട് കരഞ്ഞു കൊണ്ട് ക്ലാസ് ടീച്ചർ കീർത്തി എസ് നോട് രാത്രിയിൽ വീട് നിലംപൊത്തിയതും മുത്തച്ഛന്റെ കാലിൽ ഒടിവുണ്ടായതും പറയുകയുണ്ടായി. ക്ലാസ് ടീച്ചർ സ്കൂൾ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്കൂൾ അധികൃതർ കുട്ടിയുടെ വീട് സന്ദർശിക്കുകയും കുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി വീട് അറ്റകുറ്റ പണി നടത്താനാണ് ആദ്യം നോക്കിയതെങ്കിലും സാധിക്കില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ് സ്ലീബയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വീട് നിർമ്മിക്കുന്നതിന് 4 ലക്ഷം രൂപ അനുവദിക്കാൻ ധാരണയായി. ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിയും ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെയും സഹായത്തോടെ ഒരു പുതിയ വീട് നിർമ്മിക്കാം എന്ന് തീരുമാനിക്കുകയുണ്ടായി. ഇനിയും പല സുമനസ്സുകളും സഹായിച്ചാലേ വീടുപണി പൂർണ്ണമായും പൂർത്തിയാക്കാൻ ആവശ്യമായ പണം കണ്ടെത്താൻ സാധിക്കുകയുള്ളൂ. വിദ്യാർത്ഥികൾ മുൻകൈ എടുത്ത് പഴയ പത്രങ്ങളും ആക്രി സാധനങ്ങളും ഇ-മാലിന്യങ്ങളും ശേഖരിച്ച് പണം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്. പുതിയ വീടിന്റെ തറക്കല്ല് കുടുംബാംഗങ്ങൾക്ക് കൈമാറി പള്ളി വികാരി റവ.ഫാ.തോമസ് കൂമുള്ളിൽ നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു അനിൽകുമാർ , ലിജോ ജോർജ്ജ്, റീന റെജി, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ ,ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ്, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി റവ.ഫാ. മനു ജോർജ്ജ് കെ , എൽ.പി സ്കൂൾ പി.ടി എ പ്രസിഡന്റ് ജിജോ വെട്ടിക്കൽ , വൈസ് പ്രസിഡന്റ് ദീപ്തി ബാലചന്ദ്രൻ , പള്ളി സെക്രട്ടറി വിജു പി.എം അദ്ധ്യാപകരായ സിജോ വർഗീസ്, കീർത്തി എസ് എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റ് മുൻ കൈ എടുത്ത് എല്ലാ അദ്ധ്യയന വർഷവും ഏറ്റവും അർഹതപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ഒരു വീട് നിർമ്മിച്ച് നല്കുന്ന സ്വപ്ന സാഫല്യം ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുമെന്ന് സ്കൂൾ മാനേജർ സി.കെ റെജി അറിയിച്ചു. | ||
വരി 45: | വരി 45: | ||
== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം#ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...|'''<big>ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...</big>''']] == | == [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം#ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...|'''<big>ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...</big>''']] == | ||
== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|'''<big>ഗ്രന്ഥശാലാദിനത്തിൽ ബാലസാഹിത്യകാരൻ കെ.ജെ ജോർജ്ജ് ആരക്കുന്നത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു</big>''']] == | == [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല|'''<big>ഗ്രന്ഥശാലാദിനത്തിൽ ബാലസാഹിത്യകാരൻ കെ.ജെ ജോർജ്ജ് ആരക്കുന്നത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു</big>''']] == | ||
വരി 59: | വരി 53: | ||
== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്#ജനാധിപത്യ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ്|'''ജനാധിപത്യ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ്''']] == | == [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്#ജനാധിപത്യ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ്|'''ജനാധിപത്യ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ്''']] == | ||
== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ജൂനിയർ റെഡ് ക്രോസ്|'''BEYOND THE MEDICINE''' ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.]] == | == [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ജൂനിയർ റെഡ് ക്രോസ്|'''BEYOND THE MEDICINE''' ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.]] == |