Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
'''ചിങ്ങമാസം 1 കൃഷിദിനം മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകരെ ആദരിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ പൗലോസ് ചേട്ടനെ  വേദിയിൽ ഇരുത്തി അധ്യാപകരും കുട്ടികളും ചേർന്ന് ആദരവിൻെറ പൊന്നാട അണിയിച്ചു. കൃഷിയുടെ പ്രാധാന്യത്തെ കറിച്ചും കൃഷിയും ചെടികളും നടേണ്ട കാലങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയ അഭിമുഖത്തിലുടെ വളരെ വ്യക്തമായും ലളിതമായും അദ്ദേഹം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു.അസിസ്റ്റൻെറ് ഹെഡ്മിസ്ട്രസ് സി.കരോളിൻ കുമാരി അബിയ എന്നിവർ നടത്തിയ കൃഷി ദിന ആശംസ കൃഷിയെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു യു പി വിഭാഗത്തിലെ കൊച്ചുകുട്ടികൾ ഒരുക്കിയ കൊയ്ത്തു ഡാൻസ് ഈ ദിനത്തിനു മനോഹാരിത വർദ്ധിപ്പിച്ചു.'''

ആസാദി കാ അമൃത് മഹോത്സവ്
=== ആസാദി കാ അമൃത് മഹോത്സവ് ===

=== ലഹരിവിരുദ്ധ ബോധവൽക്കരണം ===
=== ലഹരിവിരുദ്ധ ബോധവൽക്കരണം ===
വരി 69: വരി 69:

=== എയ്ഡ്സ് ഡേ ===
=== എയ്ഡ്സ് ഡേ ===
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ റെഡ് ക്രോസ്സ് ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ ബോധവത്കരണനപ്രവർത്തനകൾ നടത്തി.
<gallery mode="packed">
<gallery mode="packed">
പ്രമാണം:25041 aids 1.JPG
പ്രമാണം:25041 aids 1.JPG
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879459" എന്ന താളിൽനിന്ന് ശേഖരിച്ചത്