"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:50, 21 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2022→"ഒന്നാന്തരം" പലഹാര പ്രദർശനം.
വരി 219: | വരി 219: | ||
= <u><big>"ഒന്നാന്തരം" പലഹാര പ്രദർശനം.</big></u> = | = <u><big>"ഒന്നാന്തരം" പലഹാര പ്രദർശനം.</big></u> = | ||
ഒന്നാം തരത്തിലെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാര പ്രദർശനം നടത്തി. വ്യത്യസ്ത പലഹാരങ്ങൾ കണ്ടും , തൊട്ടും, മണത്തും രുചിച്ചും മനസിലാക്കാൻ കുട്ടികൾക്ക് ഈ | ഒന്നാം തരത്തിലെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാര പ്രദർശനം നടത്തി. വ്യത്യസ്ത പലഹാരങ്ങൾ കണ്ടും , തൊട്ടും, മണത്തും രുചിച്ചും മനസിലാക്കാൻ കുട്ടികൾക്ക് ഈ പ്രദർശനത്തിലൂടെ സാധിച്ചു. സമൂസ, ചപ്പാത്തി, ഉണ്ണിയപ്പം തുടങ്ങി മുപ്പതോളം പലഹാരങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. | ||
[[പ്രമാണം:12556-palahara-mela-6.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12556-palahara-mela-6.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:12556-palahara-mela-8.jpg|ലഘുചിത്രം]] | [[പ്രമാണം:12556-palahara-mela-8.jpg|ലഘുചിത്രം]] | ||
[[പ്രമാണം:12556-palahara-mela-7.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12556-palahara-mela-7.jpg|നടുവിൽ|ലഘുചിത്രം]] | ||
= നാട്ടുരുചികളറിയാൻ സദ്യയൊരുക്കി നാലാം തരത്തിലെ കുട്ടികൾ = | |||
നാലാം തരത്തിലെ താളും തകരയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസിൽ സദ്യ ഒരുക്കി.സദ്യയിലെ എല്ലാ വിഭവങ്ങളും തയ്യാറാക്കിയിരുന്നു.കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും സദ്യയിൽ പങ്കെടുത്തു.സദ്യയിലെ വിഭവങ്ങളെല്ലാം കുട്ടികൾ കണ്ടും രുചിച്ചും മനസിലാക്കി.വളരെ വ്യത്യസ്തമായ പരിപാടിയായി കുട്ടികൾക്ക് അനുഭവപ്പെട്ടു. | |||
[[പ്രമാണം:12556-sadya-2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12556-sadya-1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12556-sadya-3.jpg|നടുവിൽ|ലഘുചിത്രം]] |