"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:56, 22 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2022→നാട്ടുരുചികളറിയാൻ സദ്യയൊരുക്കി നാലാം തരത്തിലെ കുട്ടികൾ
വരി 236: | വരി 236: | ||
[[പ്രമാണം:12556-sadya-1.jpg|ലഘുചിത്രം]] | [[പ്രമാണം:12556-sadya-1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:12556-sadya-3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12556-sadya-3.jpg|നടുവിൽ|ലഘുചിത്രം]] | ||
== <big>എടച്ചാക്കൈ സ്കൂളിൽ അറബിക് വാരാഘോഷത്തിന് തുടക്കമായി</big> == | |||
പടന്ന : ഡിസംബർ 18 ലോക അറബിക് ദിനത്തോടനുബന്ധിച്ച് എടച്ചാക്കൈ എ.യു.പി സ്കൂൾ അൽ അസ് ഹാർ അറബിക് ക്ലബ്ബ് സംഘടിക്കുന്ന അറബിക്ക് വാരാഘോഷ പരിപാടിക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കായി കളറിംഗ്,പോസ്റ്റർ നിർമ്മാണം,പദപ്പയറ്റ്,പതിപ്പ് നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം,മെമ്മറി ടെസ്റ്റ് തുടങ്ങിയ മത്സരങ്ങൾ നടക്കും. പരിപാടി സീനിയർ അസിസ്റ്റന്റ് വി.ആശാലത ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത് അധ്യക്ഷയായി. അറബിക് അധ്യാപിക കെ.റുബൈദ വാരാഘോഷ പരിപാടികൾ പരിചയപ്പെടുത്തി. |