"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:17, 16 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2022→ഹരിതവിദ്യാലയം റിയാലിറ്റി ഷോ
No edit summary |
|||
വരി 940: | വരി 940: | ||
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെക്കുന്നതിനായി, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂകേഷൻ (കൈറ്റ്) നേതൃത്വം വഹിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തപ്പെടുന്ന 'ഹരിത വിദ്യാലയം ' റിയാലിറ്റി ഷോയുടെ മൂന്നാമത് സീസണിൽ പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂൾ തിരഞ്ഞെടുക്കപ്പെടുകയും , ആദ്യഘട്ട അവതരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടക്കുകയും ചെയ്തു. സ്‌കൂളിൽ നിന്നും കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം സ്‌കൂളിന്റെ മികവുകൾ അവതരിപ്പിച്ചു. | പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെക്കുന്നതിനായി, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂകേഷൻ (കൈറ്റ്) നേതൃത്വം വഹിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തപ്പെടുന്ന 'ഹരിത വിദ്യാലയം ' റിയാലിറ്റി ഷോയുടെ മൂന്നാമത് സീസണിൽ പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂൾ തിരഞ്ഞെടുക്കപ്പെടുകയും , ആദ്യഘട്ട അവതരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടക്കുകയും ചെയ്തു. സ്‌കൂളിൽ നിന്നും കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം സ്‌കൂളിന്റെ മികവുകൾ അവതരിപ്പിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Harithavidyalayam 35052 22 (1).jpg | |||
പ്രമാണം:Harithavidyalayam 35052 22 (2).jpg | |||
പ്രമാണം:Harithavidyalayam 35052 22 (3).jpg | |||
</gallery></div> | </gallery></div> |