"എ.എൽ.പി.എസ് മാവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് മാവൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:25, 15 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2022→ചങ്ങാതിയെ ചതിച്ചാൽ
No edit summary |
|||
വരി 10: | വരി 10: | ||
നിവേദിക | നിവേദിക | ||
STD- IV | |||
=====പുളിയൻ മുന്തിരിങ്ങ===== | |||
നല്ല പഴുത്ത മുന്തിരിങ്ങയുടെ മണം കേളുക്കുറുക്കന് സന്തോഷമായി.അവന്റെ വായിൽ വെള്ളമൂറി അവൻ പമ്മി പമ്മി തോട്ടത്തിലെത്തി.മുന്തിരി കുലയെല്ലാം വളരെ ഉയരത്തിലാണ് എങ്ങനെ കിട്ടും കുറുക്ക് അച്ചാറും ചിന്തിച്ചു കൊതിയടക്കാൻ വയ്യ അവൻ മുന്തിരി കുലക്കുനേരെ വാ പൊളിച്ച് ചാടി എത്രചാടി യിട്ടും മുന്തിരി കുലയുടെ അടുത്തെത്താൻ സാധിച്ചില്ല. ഈ കാഴ്ച കണ്ട് ചോണന് ഉറുമ്പിനും ചിലന്തിക്കും ചിരിയ ടക്കാൻ കഴിഞ്ഞില്ല. നാണംകെട്ട കേളു മുന്തിരിക്കുല നോക്കി പറഞ്ഞു ആർക്കുവേണം ഈ പുളിയൻ മുന്തിരിങ്ങ |