Jump to content
സഹായം

"എ.എൽ.പി.എസ് മാവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
                                       ആരാധ്യ ഷിബു -  
                                       ആരാധ്യ ഷിബു -  
                                       STD. IV
                                       STD. IV
= '''ചങ്ങാതിയെ ചതിച്ചാൽ''' =
ഒരു കാട്ടിൽ കഴുതയും കുറുക്കനും ഉണ്ടായിരുന്നു രണ്ടുപേരും നല്ല ചങ്ങാതിമാരായിരുന്നു. അവർ ഭക്ഷണം തേടി കാട്ടിലൂടെ നടക്കുമ്പോൾ കുറുക്കൻ ഒരു സിംഹം മരത്തിന്റെ പുറകിൽ ഒളിഞ്ഞിരിക്കുന്നത് കണ്ടു ഇനി രക്ഷയില്ല എന്ന് കണ്ട കുറുക്കന് ഒരു ബുദ്ധി തോന്നി അവൻ സൂത്രത്തിൽ സിംഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു സിംഹരാജാവേ, അങ്ങേക്ക് നല്ല വിശപ്പുണ്ടെന്ന് തോന്നുന്നു ഞാൻ എന്റെ സുഹൃത്ത് കഴുതയെ കെണിയിൽ ആക്കി തരാം പക്ഷേ താങ്കൾ എന്നെ ഭക്ഷിക്കരുത് സിംഹം സമ്മതിച്ചു കുറുക്കനും കഴുതയും മുന്നോട്ട് നടന്നു അവർ നടക്കുന്നതിന്റെ ഇടയിൽ കുറുക്കൻ കഴുതയെ ഒരു കുഴിയിൽ തള്ളിയിട്ടു. അവൻ തിരിഞ്ഞോടി സിംഹത്തിന്റെ അടുത്ത് ചെന്ന് വിവരം പറഞ്ഞു ഞാൻ എന്റെ വാക്കുപാലിച്ചു കഴുത അവിടെയുള്ള ഒരു കുഴിയിൽ വീണു കിടക്കുന്നു എന്റെ കൂടെ വന്ന അവനെ കൊന്നു തിന്നോളൂ സിംഹം പൊറുക്കനോടൊപ്പം കഴുത വീണു കിടക്കുന്ന കുഴിയുടെ അടുത്തേക്ക് നടന്നു നല്ല ആഴത്തിൽ ആയിരുന്നു കുഴി അതുകൊണ്ട് അവന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇവൻ ഏതായാലും രക്ഷപ്പെടില്ല എനിക്ക് ആദ്യം കുറുക്കനെ ഭക്ഷിക്കാം അങ്ങനെ കുറുക്കന്റെ നേരെ തിരിഞ്ഞു കുറുക്കൻ ഭയന്ന് വിറച്ചു കുറുക്കൻ പറഞ്ഞു സിംഹ രാജാവേ അങ്ങ് എനിക്ക് വാക്ക് തന്നതല്ലേ എന്നെ ഉപദ്രവിക്കില്ല എന്ന് അത് കേട്ട് സിംഹം പറഞ്ഞു നീ വഞ്ചകനാണ് കുറുക്ക സ്വന്തം സുഹൃത്തിനെ ചതിച്ചവൻ.. അങ്ങനെയുള്ളവനെ ഞാൻ വെറുതെവിടണോ.സിംഹം കുറുക്കനെ വേഗം അകത്താക്കി
നിവേദിക
STD- IV
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878124" എന്ന താളിൽനിന്ന് ശേഖരിച്ചത്