"ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23 (മൂലരൂപം കാണുക)
20:00, 13 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച കർമ്മപദ്ധതിയാണ് പ്രകൃതി സംരക്ഷണ യജ്ഞം. ഇതിന്റെ ഭാഗമായി സ്കൂളിലെ കാവുകളേയും, അവിടുത്തെ ആവാസ വ്യവസ്ഥയെയും, മറ്റു വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. | സ്കൂളിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച കർമ്മപദ്ധതിയാണ് പ്രകൃതി സംരക്ഷണ യജ്ഞം. ഇതിന്റെ ഭാഗമായി സ്കൂളിലെ കാവുകളേയും, അവിടുത്തെ ആവാസ വ്യവസ്ഥയെയും, മറ്റു വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എല്ലാ ദിവസവും രാവിലെ സ്കൂൾ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം കുട്ടികളും, അധ്യാപകരും മണ്ണിൽ തൊട്ടു തൊഴുത് പ്രകൃതി വന്ദനം ചെയ്തതിനുശേഷം ആണ് അന്നത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതിനു പറമേ, പഠനം ആരംഭിക്കുന്നതിനു മുൻപായി കുട്ടികൾ കാവിലെ ചെറു ജീവികൾക്കും, പക്ഷികൾക്കും ചിരട്ടകളിൽ വെള്ളവും ഭക്ഷണവും, നൽകുകയും. കിളികൾക്ക് കുളിക്കുവാനായി മൺപാത്രങ്ങളിൽ വെള്ളം നിറച്ച് വയ്ക്കുകയും ചെയ്യുന്നത് വേറിട്ട ഒരു കാഴ്ചയാണ് . ഇതിന് പുറമേ സ്കൂളിലുള്ള ഔഷധത്തോട്ടം, ജൈവ പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, ജൈവവൈവിധ്യ രജിസ്റ്റർ എന്നിവയുടെ പരിപാലനവും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങളും ഈ യജ്ഞത്തിന്റെ ഭാഗമാണ്. |