Jump to content
സഹായം

"സി-ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:

കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് '''സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി''' (സി-ഡിറ്റ്). ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ, വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ഇതിന്റെ പ്രവർത്തനം.  1988-ൽ  ആരംഭിച്ച ഈ സ്ഥാപനം വിവിധ സാങ്കേതികമേഖലകളിൽ  സേവനദാതാവായി പ്രവർത്തിച്ചുവരുന്നു.  [[പി. ഗോവിന്ദപ്പിള്ള]]യാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.
കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് '''സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി''' (സി-ഡിറ്റ്). ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ, വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ഇതിന്റെ പ്രവർത്തനം.  1988-ൽ  ആരംഭിച്ച ഈ സ്ഥാപനം വിവിധ സാങ്കേതികമേഖലകളിൽ  സേവനദാതാവായി പ്രവർത്തിച്ചുവരുന്നു.  [[പി. ഗോവിന്ദപ്പിള്ള]]യാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.<ref>www.cdit.org</ref>

[[തിരുവനന്തപുരം|തിരുവനന്തപുരത്ത് ]] [[തിരുവല്ലം]] എന്ന സ്ഥലത്ത് [[ചിത്രാഞ്ജലി സ്റ്റുഡിയോ]] കോംപ്ലക്സിനു സമീപം സി-ഡിറ്റിന്റെ മെയിൻ കാമ്പസ് പ്രവർത്തിക്കുന്നു. ഇതുകൂടാതെ, സെക്രട്ടറിയേറ്റിനു സമീപമുള്ള സിറ്റി സെന്റർ, വഞ്ചിയൂരിലെ ടെക്നോളജി എക്സ്റ്റൻഷൻ സെന്റർ, ഗോർക്കി ഭവനിൽ പ്രവർത്തിക്കുന്ന വീഡിയോ പ്രൊഡക്ഷൻ വിഭാഗം, കവഡിയാറിൽ പ്രവത്തിക്കുന്ന മാധ്യമപരിശീലനവിഭാഗം എന്നിവയും [[കായംകുളം]], [[എറണാകുളം]], [[കണ്ണൂർ]] എന്നിവിടങ്ങളിൽ ഓരോ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876944" എന്ന താളിൽനിന്ന് ശേഖരിച്ചത്