"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023 (മൂലരൂപം കാണുക)
12:57, 9 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2022→ഓണാഘോഷങ്ങൾ
വരി 38: | വരി 38: | ||
=== ഓണാഘോഷങ്ങൾ === | === ഓണാഘോഷങ്ങൾ === | ||
2022-2023 അധ്യയന വർഷത്തിലെ ഓണാഘോഷം മുൻ വർഷണങ്ങളെക്കാൾ പ്രൗഢഗംഭീരമായി സെപ്തംബര് 2 നു ആഘോഷിക്കുകയുണ്ടായി .രാവിലെ തന്നെ എല്ലാ പി ടി എ അംഗങ്ങളും എല്ലാ അധ്യാപകരും സദ്യ ഒരുക്കത്തിനുള്ള മറ്റു ആഘോഷങ്ങൾക്കുമായി എത്തിച്ചേർന്നു സ്കൂൾ മുറ്റത്തു ഒരുക്കിയ പൂക്കളം നയന മനോഹരമായിരുന്നു ഘോഷയാത്രയോടെ ആഘോഷങ്ങൾ ആരംഭിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഘോഷ യാത്ര നടത്തപ്പെട്ടത് എല്ലാ ഗ്രൂപ്പും ഒന്നിനോടൊന്നു മെച്ചമായ പ്രകടനം കാഴ്ചവെച്ചു .വിവിധ വേഷാധികളണിഞ്ഞ മഹാബലിതബുരാൻ വാമനൻ ,മലയാളി മങ്കമാർ തുടങ്ങിയവർ ഘോഷയാത്രക്ക് മനോഹാരിത പകർന്നു ആഘോഷ ചടങ്ങിന്പി ടി എപ്രസിഡന്റ് ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു പഴയ കല ഓണആഘോഷത്തെ കുറിച്ചും കാർഷിക സംസ്കാരത്തെ കുറിച്ചും അദ്ദേഹം വാചാലനായി സിസ്റ്റർ ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു . നേർന്നു.ഓണപ്പാട്ട് മൽസരം നടന്നു ഓരോ ഗ്രൂപ്പും മെച്ചമായ പാട്ടുകളാണ് ആലപിച്ചത് ഉച്ചക്ക് 12 മണിയോടെ കലാപരിപാടികൾ അവസാനിച്ചു പിന്നീട് ഓണസദ്യ നടത്തപ്പെട്ടു സാബാർ ,ആവിയിൽ ,ഇഞ്ചിക്കറി ,എരിശ്ശേരി അച്ചാർ ,പപ്പടം പഴം ,പായസം തുടങ്ങിയ വിഭവങ്ങളടങ്ങിയ സദ്യ വളരെ സ്വാദിഷ്ടമായിരുന്നു 3 മണിയോടെ ആഘോഷത്തിന് വിരാമമായി <gallery mode="packed"> | 2022-2023 അധ്യയന വർഷത്തിലെ ഓണാഘോഷം മുൻ വർഷണങ്ങളെക്കാൾ പ്രൗഢഗംഭീരമായി സെപ്തംബര് 2 നു ആഘോഷിക്കുകയുണ്ടായി .രാവിലെ തന്നെ എല്ലാ പി ടി എ അംഗങ്ങളും എല്ലാ അധ്യാപകരും സദ്യ ഒരുക്കത്തിനുള്ള മറ്റു ആഘോഷങ്ങൾക്കുമായി എത്തിച്ചേർന്നു സ്കൂൾ മുറ്റത്തു ഒരുക്കിയ പൂക്കളം നയന മനോഹരമായിരുന്നു ഘോഷയാത്രയോടെ ആഘോഷങ്ങൾ ആരംഭിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഘോഷ യാത്ര നടത്തപ്പെട്ടത് എല്ലാ ഗ്രൂപ്പും ഒന്നിനോടൊന്നു മെച്ചമായ പ്രകടനം കാഴ്ചവെച്ചു .വിവിധ വേഷാധികളണിഞ്ഞ മഹാബലിതബുരാൻ വാമനൻ ,മലയാളി മങ്കമാർ തുടങ്ങിയവർ ഘോഷയാത്രക്ക് മനോഹാരിത പകർന്നു ആഘോഷ ചടങ്ങിന്പി ടി എപ്രസിഡന്റ് ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു പഴയ കല ഓണആഘോഷത്തെ കുറിച്ചും കാർഷിക സംസ്കാരത്തെ കുറിച്ചും അദ്ദേഹം വാചാലനായി സിസ്റ്റർ ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു . നേർന്നു.ഓണപ്പാട്ട് മൽസരം നടന്നു ഓരോ ഗ്രൂപ്പും മെച്ചമായ പാട്ടുകളാണ് ആലപിച്ചത് ഉച്ചക്ക് 12 മണിയോടെ കലാപരിപാടികൾ അവസാനിച്ചു പിന്നീട് ഓണസദ്യ നടത്തപ്പെട്ടു സാബാർ ,ആവിയിൽ ,ഇഞ്ചിക്കറി ,എരിശ്ശേരി അച്ചാർ ,പപ്പടം പഴം ,പായസം തുടങ്ങിയ വിഭവങ്ങളടങ്ങിയ സദ്യ വളരെ സ്വാദിഷ്ടമായിരുന്നു 3 മണിയോടെ ആഘോഷത്തിന് വിരാമമായി <gallery mode="packed"> | ||
പ്രമാണം:25041 onam 1.JPG | പ്രമാണം:25041 onam 1.JPG|ഓണാഘോഷങ്ങൾ | ||
പ്രമാണം:25041 onam 7.JPG|ഓണാഘോഷങ്ങൾ | |||
പ്രമാണം:25041 onam 8.JPG|ഓണാഘോഷങ്ങൾ | |||
പ്രമാണം:25041 onam 5.JPG|ഓണാഘോഷങ്ങൾ | |||
പ്രമാണം:25041 onam 4.JPG | |||
പ്രമാണം:25041 onam 3.JPG | |||
</gallery> | </gallery> | ||