"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023 (മൂലരൂപം കാണുക)
12:44, 9 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2022→പാർലിമെന്റ് തിരഞ്ഞെടുപ്പ്
വരി 45: | വരി 45: | ||
=== പാർലിമെന്റ് തിരഞ്ഞെടുപ്പ് === | === പാർലിമെന്റ് തിരഞ്ഞെടുപ്പ് === | ||
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ ജനാധിപത്യ രീതിയിൽ ആണ് സ്കൂൾ ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് ക്രെമീകരിച്ചതു സ്കൂൾ ലീഡേഴ്‌സ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്ലാ ക്ലാസിലെയും ക്ലാസ് ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടു ഈ ലീഡേഴ്‌സ് ആണ് സ്കൂൾ ലീഡേഴ്‌സിനെ തെരഞ്ഞെടുക്കുക ഓഗസ്റ്റ് 22 ക്ലാസ് തല ലീഡേഴ്സനെ തെരെഞ്ഞെടുത്തു.സ്കൂൾ തലത്തിൽ മുഖ്യ തെരെഞ്ഞെടുപ്പു കമ്മീഷൻ ഹെഡ്മിസ്ട്രസ് ആയിരുന്നു ഇലക്ഷന് കമ്മീഷണർ ഇലക്ഷന് ഡിക്ലറേഷൻ പുറപ്പെടുവിച്ചുരാവിലെ തെരെഞ്ഞെടുപ്പ് ക്രമികരണങ്ങൾ പൂർത്തിയായി | ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ ജനാധിപത്യ രീതിയിൽ ആണ് സ്കൂൾ ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് ക്രെമീകരിച്ചതു സ്കൂൾ ലീഡേഴ്‌സ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്ലാ ക്ലാസിലെയും ക്ലാസ് ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടു ഈ ലീഡേഴ്‌സ് ആണ് സ്കൂൾ ലീഡേഴ്‌സിനെ തെരഞ്ഞെടുക്കുക ഓഗസ്റ്റ് 22 ക്ലാസ് തല ലീഡേഴ്സനെ തെരെഞ്ഞെടുത്തു.സ്കൂൾ തലത്തിൽ മുഖ്യ തെരെഞ്ഞെടുപ്പു കമ്മീഷൻ ഹെഡ്മിസ്ട്രസ് ആയിരുന്നു ഇലക്ഷന് കമ്മീഷണർ ഇലക്ഷന് ഡിക്ലറേഷൻ പുറപ്പെടുവിച്ചുരാവിലെ തെരെഞ്ഞെടുപ്പ് ക്രമികരണങ്ങൾ പൂർത്തിയായി പ്രെസിഡിങ് ഓഫീസർ സിസ്റ്റർ .ജെസ്സി തെരഞ്ഞെടുപ്പിന്റെ പൂർണ മേൽനോട്ടം വഹിച്ചു ഫസ്റ്റ് പോളിങ് ഓഫീസർ സിസ്റ്റർ ഷിബി പേരുകൾ വിളിച്ചു വോട്ടിംഗ് നു ആയി ഒരുങ്ങി സെക്കന്റ് പോളിങ് ഓഫീസർ പേരിനു നേരെ ഒപ്പു ചെയ്യിപ്പിച്ചു ബാലറ്റ് പേപ്പർ നൽകി തേർഡ് പോളിങ് ഓഫീസർ കൈയുടെ ചുണ്ടു വിരളിൽ മഷി പുരട്ടി അങ്ങനെ കുട്ടികൾ ലീഡേഴ്‌സ് തെരെഞ്ഞെടുത്തു ബ്ലേഡ് പേപ്പർ പെട്ടിയിൽ നിക്ഷേപിച്ചു വോട്ട് ആരംഭിച്ചു ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നുഅന്നേറ്റ് ബൈജു , നയന റോസ് തുടങ്ങിയവരാണ് മുന്നിട്ട് നിന്നിരുന്നത് വോട്ടിംഗ് അവസാനിച്ചപ്പോൾ ഭൂരിപക്ഷത്തോടെ നയന റോസ് ഫസ്റ്റ് ലീഡർ ആയും അനറ്റ്rഅസിസ്റ്റന്റ് ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു വോട്ടിംഗ് വളരെ സമാധാന പൂർണ്ണമായിരുന്നു അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് പൂച്ചെണ്ടുകൾ നൽകി അനുമോദിച്ചു. തുടർന്ന് എല്ലാവര്ക്കും നന്ദി പറഞ്ഞു സത്യപ്രീതിഞ്ഞ ചടങ്ങു നടത്തപ്പെട്ടു | ||
=== ആന്റി ഡ്രഗ് ഡേ === | === ആന്റി ഡ്രഗ് ഡേ === | ||
2022 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം റെഡ്ക്രോസ്, ഗെെഡ്സ് എന്നിവരുടെ നേതൃത്വത്തിൽ 2022 ജൂൺ 26ന് നടത്തി. ദിനാചരണത്തി ൻറെ പ്രാധാന്യത്തെക്കുറിച്ച് ഷിൻസി ടീച്ചർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുളള ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ സുനിൽ ബോധവത്ക്കരണം നടത്തി. തുടർന്ന് ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അതേ തുടർന്ന് ദിനാചരണ സന്ദേശം ഉൾക്കൊളളുന്ന ഒരു സ്ക്കിറ്റ് കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട് പ്രധാന അധ്യാപിക സി.റൂബി ഗ്രെയ്സ് ദിനത്തിൻറെ സന്ദേശം നൽകി. | 2022 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം റെഡ്ക്രോസ്, ഗെെഡ്സ് എന്നിവരുടെ നേതൃത്വത്തിൽ 2022 ജൂൺ 26ന് നടത്തി. ദിനാചരണത്തി ൻറെ പ്രാധാന്യത്തെക്കുറിച്ച് ഷിൻസി ടീച്ചർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുളള ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ സുനിൽ ബോധവത്ക്കരണം നടത്തി. തുടർന്ന് ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അതേ തുടർന്ന് ദിനാചരണ സന്ദേശം ഉൾക്കൊളളുന്ന ഒരു സ്ക്കിറ്റ് കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട് പ്രധാന അധ്യാപിക സി.റൂബി ഗ്രെയ്സ് ദിനത്തിൻറെ സന്ദേശം നൽകി. |