Jump to content
സഹായം

"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


റിപ്പോർട്ട്
റിപ്പോർട്ട്
 
[[പ്രമാണം:Say to no drugs.png|ലഘുചിത്രം]]
ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന് ഹെഡ്മിസ്ട ബേബി ഫ്ലാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SPC, NCC, JRC, Little Kites തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.ഓരോക്ലാസ്സിലേയും കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകളും സ്ലോഗൻസും തയ്യാറാക്കി പ്രെദർശിപ്പിച്ചൂ .  ജോമോൻ സാറിൻറെ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് കുട്ടികൾക്ക്  ലഹരിയുടെ ദോഷഫലങ്ങളും അതു മൂലം സമൂഹം നേരിടുന്ന ഭവിഷ്യത്തുകളും മനസിലാക്കാൻ വളരെയധികം സഹായകമായി.
ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന്ഹെഡ്മിസ്ട്രസ് സിസ്റ്റർ  മേഴ്‌സിമോൾ ചെയ്ത് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SCOUTS & GUIDES തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.ഓരോക്ലാസ്സിലേയും കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകളും സ്ലോഗൻസും തയ്യാറാക്കി പ്രെദർശിപ്പിച്ചൂ .  ജോമോൻ സാറിൻറെ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് കുട്ടികൾക്ക്  ലഹരിയുടെ ദോഷഫലങ്ങളും അതു മൂലം സമൂഹം നേരിടുന്ന ഭവിഷ്യത്തുകളും മനസിലാക്കാൻ വളരെയധികം സഹായകമായി.
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876891" എന്ന താളിൽനിന്ന് ശേഖരിച്ചത്