Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:


=== ചാന്ദ്ര ദിനം ===
=== ചാന്ദ്ര ദിനം ===
സെന്റ്   ജോസഫ് 'സ്  ജി  എച്   സ്  കറുകുറ്റി യിൽ ജൂലൈ  21 ചാന്ദ്രദിനം ആഘോഷിച്ചു. സയൻസ് അധ്യാപകരും ക്ലബ്  അംഗങ്ങളും ഈ ദിനാചരണത്തിന് നേതൃത്വം നൽകി.ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സി. റൂബി അദ്ധ്യക്ഷത വഹിച്ചു. സി ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ചാന്ദ്രദിന സന്ദേശം അജ്ഞലി ടോമി നൽകി ചാന്ദദിന ഗാനം ആകർഷകവും വിജ്ഞാന പ്രദവുമായിരുന്നു. കുട്ടികൾക്ക് ചാന്ദ്രദിനത്തെകുറിച്ച് ആഴമായ അറിവ് ലഭിക്കാൻ നീൽ ആംസ്ട്രോങ്ങിനെ പരിചയപ്പെടുത്തി അന്പളിമാമനുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് സമ്മേളനത്തിന് കൊഴുപ്പ് കൂട്ടി ചാന്ദ്രദിനത്തിൻെറ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു.ആൻലിയായുടെ നന്ദിപ്രകാശനത്തോടെ ചാന്ദ്രദിനാഘോഷ പരിപാടികലൾക്ക് സമാപനം കുറിച്ചു.
സെന്റ്   ജോസഫ് 'സ്  ജി  എച്   സ്  കറുകുറ്റി യിൽ ജൂലൈ  21 ചാന്ദ്രദിനം ആഘോഷിച്ചു. സയൻസ് അധ്യാപകരും ക്ലബ്  അംഗങ്ങളും ഈ ദിനാചരണത്തിന് നേതൃത്വം നൽകി.ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സി. റൂബി അദ്ധ്യക്ഷത വഹിച്ചു. സി ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ചാന്ദ്രദിന സന്ദേശം അജ്ഞലി ടോമി നൽകി ചാന്ദദിന ഗാനം ആകർഷകവും വിജ്ഞാന പ്രദവുമായിരുന്നു. കുട്ടികൾക്ക് ചാന്ദ്രദിനത്തെകുറിച്ച് ആഴമായ അറിവ് ലഭിക്കാൻ നീൽ ആംസ്ട്രോങ്ങിനെ പരിചയപ്പെടുത്തി അന്പളിമാമനുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് സമ്മേളനത്തിന് കൊഴുപ്പ് കൂട്ടി ചാന്ദ്രദിനത്തിൻെറ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു.ആൻലിയായുടെ നന്ദിപ്രകാശനത്തോടെ ചാന്ദ്രദിനാഘോഷ പരിപാടികലൾക്ക് സമാപനം കുറിച്ചു.<gallery mode="packed">
പ്രമാണം:25041 moon 1.JPG|ചന്ദ്രനെ തേടി
പ്രമാണം:25041 moon 2.JPG|കലാമും കുട്ടികളും
പ്രമാണം:25041 moon 3.JPG|ചന്ദ്രനെ തേടി
</gallery>


=== കർഷക ദിനം ===
=== കർഷക ദിനം ===
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876492" എന്ന താളിൽനിന്ന് ശേഖരിച്ചത്