"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:


===പരിസ്ഥിതി ദിനാചരണം===
===പരിസ്ഥിതി ദിനാചരണം===
2022-23അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം Red Cross Guiding ഇവയുടെ നേത്യത്വത്തിൽ നടത്തി. ഈശ്വര പ്രാർത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.Shincy ടീച്ചർ പരിസ്ഥിതി ദിന സന്ദേശം ചൊല്ലി കൊടുത്തു ഹെഡ് മിസ് ട്രസ് Sr. Ruby Grace ആശംസകൾ അർപ്പിച്ച്സംസാരിച്ചു . P.T. A പ്രസിഡന്റ് ശ്രീ Joy N D ഒരു കുട്ടിക്ക് വൃക്ഷത്തൈ നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും സ്കൂൾ അങ്കണത്തിൽ രക്തചന്ദനതൈ നടുകയും ചെയ്തു. Jeeva P G പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പ്രസംഗിച്ചു .ഒരു തൈ നടാം എന്ന കവിതയുടെ ന്യത്താവിഷ്ക്കാരം  കീർത്തന അവതരിപ്പിച്ചു. ശ്രീമുരുകൻ കാട്ടാകടയുടെ പക എന്ന കവിത കൃഷ്ണപ്രിയ ആലപിച്ചു. Save Earth എന്ന ആശയംഉൾക്കൊള്ളുന്ന Mime മിക്കിയും കൂട്ടുകാരും അവതരിപ്പിച്ചു. കുട്ടികൾക്ക് ക്വിസ്, Poster making മത്സരവും സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായ് കുട്ടികൾ റാലി നടത്തി.വർണ്ണാഭമായ പരിപാടികളോടെ ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി.
2022-23അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം റെഡ്  ക്രോസ്സ്  , ഗൈഡിങ് ഇവരുടെ   നേത്യത്വത്തിൽ നടത്തി. ഈശ്വര പ്രാർത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.ഷിൻസി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം ചൊല്ലി കൊടുത്തു ഹെഡ് മിസ് ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ആശംസകൾ അർപ്പിച്ച്സംസാരിച്ചു . പി ടി എ പ്രസിഡന്റ് എൻ ഡി ജോയ് ഒരു കുട്ടിക്ക് വൃക്ഷത്തൈ നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും സ്കൂൾ അങ്കണത്തിൽ രക്തചന്ദനതൈ നടുകയും ചെയ്തു. ജീവ  പി  ജി  പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പ്രസംഗിച്ചു .ഒരു തൈ നടാം എന്ന കവിതയുടെ ന്യത്താവിഷ്ക്കാരം  കീർത്തന അവതരിപ്പിച്ചു. ശ്രീമുരുകൻ കാട്ടാകടയുടെ പക എന്ന കവിത കൃഷ്ണപ്രിയ ആലപിച്ചു.സേവ്  ഏർത്  എന്ന ആശയംഉൾക്കൊള്ളുന്ന മൈം  മിക്കിയും കൂട്ടുകാരും അവതരിപ്പിച്ചു. കുട്ടികൾക്ക് ക്വിസ്,പോസ്റ്റർ  മേക്കിങ്   മത്സരവും സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായ് കുട്ടികൾ റാലി നടത്തി.വർണ്ണാഭമായ പരിപാടികളോടെ ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി.


=== വായനാദിനാഘോഷം  ===
=== വായനാദിനാഘോഷം  ===
2022-23 അധ്യയന വർഷത്തെ വായനാമാസാചരണം വിവിധ പരിപാടികളോടെജൂണ്19ന്ഉദ്ഘാടനംചെയ്തു.കോവിഡ്കാലഘട്ടത്തിനുശേഷം ഒത്തു ചേരാൻ കഴിഞ്ഞ വായനാ ദിനാഘോഷം വർണ ശബളമായിരുന്നു. ജൂൺ 19ന് 10മണിക്ക് പൊതു യോഗം ആരംഭിച്ചു. സി. ഈഡിറ്റ് സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ സി.ബ്രിജിറ്റ് അധ്യക്ഷ പദം അലങ്കരിച്ചു. ചാക്യാർകൂത്ത് കലാകാരൻ ഡോ.എടനാട് രാജൻ നന്പ്യാർ ചാക്യാർകൂത്ത് അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനംചെയ്തു.ചിന്തിപ്പിക്കുകയുംചിരിപ്പിക്കുകയുംകലാവിരുന്നായിരുന്നു ഇത്. വ്യത്യസ്തതയാർന്ന കലാരൂപം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ദൃശ്യവിരുന്നായി. പ്രധാനഅധ്യാപിക സി.റൂബി ഗ്രെയ്സ് , പി.ടി.എ പ്രസിഡൻറ് ശ്രീ.ജോയ് എൻ.ഡി, വിദ്യാർത്ഥി പ്രതിനിധി കുമാരി ജീവ പി.ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ നാടൻപാട്ട് അവതരിപ്പിച്ചു. അധ്യാപക പ്രതിനിധി ജാൻസി ടീച്ചർ ഏവർക്കും നന്ദി അർ‍പ്പിച്ചു. ഒരു മാസകാലത്തോളം  നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് മലയാളവിഭാഗം അധ്യാപകർ സംഘടിപ്പിച്ചത്. ഉപന്യാസ രചനാ മത്സരം, കഥാരചന, കവിതാരചന, വായനദിനക്വിസ്, നാടൻ പാട്ട് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യുകയും ചെയ്തു. ചെറുകഥയിലെയും നോവലിലെയും കഥാപാത്രങ്ങൾ വേദിയെ അലങ്കരിച്ചു. ഇതെല്ലാം കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകി. ഒാല ചീന്തുകളും പുസ്തകങ്ങളും കൊണ്ട് ഒരുക്കിയ പുസ്തകപൂക്കളം മനോഹരമായിരുന്നു. നവീകരിച്ച ലെെബ്രറി സജീവമായി പ്രവർത്തനം ആരംഭിച്ചു. വ്യത്യസ്തതയാർന്നതും പുതുമയുളളതുമായ വിവിധ പരിപാടികൾ കൊണ്ട് വായന മാസാചരണം മികവുളളതായി.  
2022-23 അധ്യയന വർഷത്തെ വായനാമാസാചരണം വിവിധപരിപാടികളോടെ ജൂണ്19ന്ഉദ്ഘാടനംചെയ്തു.കോവിഡ്കാലഘട്ടത്തിനുശേഷം ഒത്തു ചേരാൻ കഴിഞ്ഞ വായനാ ദിനാഘോഷം വർണ ശബളമായിരുന്നു. ജൂൺ 19ന് 10മണിക്ക് പൊതു യോഗം ആരംഭിച്ചു. സി. ഈഡിറ്റ് സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ സി.ബ്രിജിറ്റ് അധ്യക്ഷ പദം അലങ്കരിച്ചു. ചാക്യാർകൂത്ത് കലാകാരൻ ഡോ.എടനാട് രാജൻ നന്പ്യാർ ചാക്യാർകൂത്ത് അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനംചെയ്തു.ചിന്തിപ്പിക്കുകയുംചിരിപ്പിക്കുകയുംകലാവിരുന്നായിരുന്നു ഇത്. വ്യത്യസ്തതയാർന്ന കലാരൂപം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ദൃശ്യവിരുന്നായി. പ്രധാനഅധ്യാപിക സി.റൂബി ഗ്രെയ്സ് , പി.ടി.എ പ്രസിഡൻറ് ശ്രീ.ജോയ് എൻ.ഡി, വിദ്യാർത്ഥി പ്രതിനിധി കുമാരി ജീവ പി.ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ നാടൻപാട്ട് അവതരിപ്പിച്ചു. അധ്യാപക പ്രതിനിധി ജാൻസി ടീച്ചർ ഏവർക്കും നന്ദി അർ‍പ്പിച്ചു. ഒരു മാസകാലത്തോളം  നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് മലയാളവിഭാഗം അധ്യാപകർ സംഘടിപ്പിച്ചത്. ഉപന്യാസ രചനാ മത്സരം, കഥാരചന, കവിതാരചന, വായനദിനക്വിസ്, നാടൻ പാട്ട് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യുകയും ചെയ്തു. ചെറുകഥയിലെയും നോവലിലെയും കഥാപാത്രങ്ങൾ വേദിയെ അലങ്കരിച്ചു. ഇതെല്ലാം കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകി. ഒാല ചീന്തുകളും പുസ്തകങ്ങളും കൊണ്ട് ഒരുക്കിയ പുസ്തകപൂക്കളം മനോഹരമായിരുന്നു. നവീകരിച്ച ലെെബ്രറി സജീവമായി പ്രവർത്തനം ആരംഭിച്ചു. വ്യത്യസ്തതയാർന്നതും പുതുമയുളളതുമായ വിവിധ പരിപാടികൾ കൊണ്ട് വായന മാസാചരണം മികവുളളതായി.  


===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്===
===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്===
വരി 20: വരി 20:


=== ചാന്ദ്ര ദിനം ===
=== ചാന്ദ്ര ദിനം ===
St Joseph's G H S Karukuttyയിൽ July 21 ചാന്ദ്രദിനം ആഘോഷിച്ചു. സയൻസ് ടീച്ചേഴ്സും Club അംഗങ്ങളും ഈ ദിനാചരണത്തിന് നേതൃത്വം നൽകി.ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സി. റൂബി അദ്ധ്യക്ഷത വഹിച്ചു. സി ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ചാന്ദ്രദിന സന്ദേശം അജ്ഞലി ടോമി നൽകി ചാന്ദദിന ഗാനം ആകർഷകവും വിജ്ഞാന പ്രദവുമായിരുന്നു. കുട്ടികൾക്ക് ചാന്ദ്രദിനത്തെകുറിച്ച് ആഴമായ അറിവ് ലഭിക്കാൻ നീൽ ആംസ്ട്രോങ്ങിനെ പരിചയപ്പെടുത്തി അന്പളിമാമനുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് സമ്മേളനത്തിന് കൊഴുപ്പ് കൂട്ടി ചാന്ദ്രദിനത്തിൻെറ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു.ആൻലിയായുടെ നന്ദിപ്രകാശനത്തോടെ ചാന്ദ്രദിനാഘോഷ പരിപാടികലൾക്ക് സമാപനം കുറിച്ചു.
സെന്റ്   ജോസഫ് 'സ്  ജി  എച്   സ്  കറുകുറ്റി യിൽ ജൂലൈ  21 ചാന്ദ്രദിനം ആഘോഷിച്ചു. സയൻസ് അധ്യാപകരും ക്ലബ്  അംഗങ്ങളും ഈ ദിനാചരണത്തിന് നേതൃത്വം നൽകി.ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സി. റൂബി അദ്ധ്യക്ഷത വഹിച്ചു. സി ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ചാന്ദ്രദിന സന്ദേശം അജ്ഞലി ടോമി നൽകി ചാന്ദദിന ഗാനം ആകർഷകവും വിജ്ഞാന പ്രദവുമായിരുന്നു. കുട്ടികൾക്ക് ചാന്ദ്രദിനത്തെകുറിച്ച് ആഴമായ അറിവ് ലഭിക്കാൻ നീൽ ആംസ്ട്രോങ്ങിനെ പരിചയപ്പെടുത്തി അന്പളിമാമനുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് സമ്മേളനത്തിന് കൊഴുപ്പ് കൂട്ടി ചാന്ദ്രദിനത്തിൻെറ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു.ആൻലിയായുടെ നന്ദിപ്രകാശനത്തോടെ ചാന്ദ്രദിനാഘോഷ പരിപാടികലൾക്ക് സമാപനം കുറിച്ചു.


=== കർഷക ദിനം ===
=== കർഷക ദിനം ===
'''ചിങ്ങമാസം 1 കൃഷിദിനം മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകരെ ആദരിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ സി.ഷിബിയുടെ അപ്പച്ചൻ Mr.Pauloseനെ വേദിയിൽ ഇരുത്തി അധ്യാപകരും കുട്ടികളും ചേർന്ന് ആദരവിൻെറ പൊന്നാട അണിയിച്ചു. കൃഷിയുടെ പ്രാധാന്യത്തെ കറിച്ചും കൃഷിയും ചെടികളും നടേണ്ട കാലങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയ അഭിമുഖത്തിലുടെ വളരെ വ്യക്തമായും ലളിതമായും അദ്ദേഹം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു.അസിസ്റ്റൻെറ് ഹെഡ്മിസ്ട്രസ് സി.കരോളിൻ കുമാരി അബിയ എന്നിവർ നടത്തിയ കൃഷി ദിന ആശംസ കൃഷിയെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു St Josph ൻെറ കൊച്ചുകുട്ടികൾ ഒരുക്കിയ കൊയ്ത്തു ഡാൻസ് ഈദിനത്തിനു മനോഹാരിത വർദ്ധിപ്പിച്ചു.'''   
'''ചിങ്ങമാസം 1 കൃഷിദിനം മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകരെ ആദരിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ പൗലോസ് ചേട്ടനെ  വേദിയിൽ ഇരുത്തി അധ്യാപകരും കുട്ടികളും ചേർന്ന് ആദരവിൻെറ പൊന്നാട അണിയിച്ചു. കൃഷിയുടെ പ്രാധാന്യത്തെ കറിച്ചും കൃഷിയും ചെടികളും നടേണ്ട കാലങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയ അഭിമുഖത്തിലുടെ വളരെ വ്യക്തമായും ലളിതമായും അദ്ദേഹം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു.അസിസ്റ്റൻെറ് ഹെഡ്മിസ്ട്രസ് സി.കരോളിൻ കുമാരി അബിയ എന്നിവർ നടത്തിയ കൃഷി ദിന ആശംസ കൃഷിയെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു യു പി വിഭാഗത്തിലെ കൊച്ചുകുട്ടികൾ ഒരുക്കിയ കൊയ്ത്തു ഡാൻസ് ഈ ദിനത്തിനു മനോഹാരിത വർദ്ധിപ്പിച്ചു.'''   


=== ലഹരിവിരുദ്ധ ബോധവൽക്കരണം ===
=== ലഹരിവിരുദ്ധ ബോധവൽക്കരണം ===
ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി BRC യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ  ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു .  
ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി ബി ആർ സി യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ  ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു .  


=== ഓണാഘോഷങ്ങൾ ===
=== ഓണാഘോഷങ്ങൾ ===
2022-2023 അധ്യയന വർഷത്തിലെ ഓണാഘോഷം മുൻ വർഷണങ്ങളെക്കാൾ പ്രൗഢഗംഭീരമായി September 2 ആഘോഷിക്കുകയുണ്ടായി .പിറ്റേന്ന് രാവിലെ തന്നെ എല്ലാ PTA അംഗങ്ങളും എല്ലാ ടീച്ചേഴ്സും സദ്യ ഒരുക്കത്തിനുള്ള മറ്റു ആഘോഷങ്ങൾക്കുമായി എത്തിച്ചേർന്നു സ്കൂൾ മുറ്റത്തു ഒരുക്കിയ പൂക്കളം നയന മനോഹരമായിരുന്നു ഘോഷയാത്രയോടെ ആഘോഷങ്ങൾ ആരംഭിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഘോഷ യാത്ര നടത്തപ്പെട്ടത് എല്ലാ ഗ്രൂപ്പും ഒന്നിനോടൊന്നു മെച്ചമായ പ്രകടനം കാഴ്ചവെച്ചു .വിവിധ വേഷാധികളണിഞ്ഞ മഹാബലിതബുരാൻ വാമനൻ ,മലയാളി മങ്കമാർ തുടങ്ങിയവർ ഘോഷയാത്രക്ക് മനോഹാരിത പകർന്നു ആഘോഷ ചടങ്ങിന് PTA President Mr.Denny Jose അധ്യക്ഷത വഹിച്ചു പഴയ കല ഓണആഘോഷത്തെ കുറിച്ചും കാർഷിക സംസ്കാരത്തെ കുറിച്ചും അദ്ദേഹം വാചാലനായി Sr.Dency എല്ലാവർക്കും സ്വാഗതം ആശംസിച്ചു .School Headmistress Sr.Ruby Grace എല്ലാവർക്കും ആശംസകൾ നേർന്നു. School Leader Anet Baiju  എല്ലാവർക്കും നന്ദി പറഞ്ഞു .അതിനുശേഷം ഓണപ്പാട്ട് മൽസരം നടന്നു ഓരോ ഗ്രൂപ്പും മെച്ചമായ പാട്ടുകളാണ് ആലപിച്ചത് ഉച്ചക്ക് 12 മണിയോടെ കലാപരിപാടികൾ അവസാനിച്ചു പിന്നീട് ഓണസദ്യ നടത്തപ്പെട്ടു സാബാർ ,ആവിയിൽ ,ഇഞ്ചിക്കറി ,എരിശ്ശേരി അച്ചാർ ,പപ്പടം പഴം ,പായസം തുടങ്ങിയ വിഭവങ്ങളടങ്ങിയ സദ്യ വളരെ സ്വാദിഷ്ടമായിരുന്നു മണിയോടെ ആഘോഷത്തിന് വിരാമമായി  
2022-2023 അധ്യയന വർഷത്തിലെ ഓണാഘോഷം മുൻ വർഷണങ്ങളെക്കാൾ പ്രൗഢഗംഭീരമായി സെപ്തംബര്  2 നു ആഘോഷിക്കുകയുണ്ടായി .രാവിലെ തന്നെ എല്ലാ പി ടി എ  അംഗങ്ങളും എല്ലാ അധ്യാപകരും സദ്യ ഒരുക്കത്തിനുള്ള മറ്റു ആഘോഷങ്ങൾക്കുമായി എത്തിച്ചേർന്നു സ്കൂൾ മുറ്റത്തു ഒരുക്കിയ പൂക്കളം നയന മനോഹരമായിരുന്നു ഘോഷയാത്രയോടെ ആഘോഷങ്ങൾ ആരംഭിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഘോഷ യാത്ര നടത്തപ്പെട്ടത് എല്ലാ ഗ്രൂപ്പും ഒന്നിനോടൊന്നു മെച്ചമായ പ്രകടനം കാഴ്ചവെച്ചു .വിവിധ വേഷാധികളണിഞ്ഞ മഹാബലിതബുരാൻ വാമനൻ ,മലയാളി മങ്കമാർ തുടങ്ങിയവർ ഘോഷയാത്രക്ക് മനോഹാരിത പകർന്നു ആഘോഷ ചടങ്ങിന്പി ടി എപ്രസിഡന്റ്  ഡെന്നി  ജോസ്  അധ്യക്ഷത വഹിച്ചു പഴയ കല ഓണആഘോഷത്തെ കുറിച്ചും കാർഷിക സംസ്കാരത്തെ കുറിച്ചും അദ്ദേഹം വാചാലനായി സിസ്റ്റർ ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു . നേർന്നു.ഓണപ്പാട്ട് മൽസരം നടന്നു ഓരോ ഗ്രൂപ്പും മെച്ചമായ പാട്ടുകളാണ് ആലപിച്ചത് ഉച്ചക്ക് 12 മണിയോടെ കലാപരിപാടികൾ അവസാനിച്ചു പിന്നീട് ഓണസദ്യ നടത്തപ്പെട്ടു സാബാർ ,ആവിയിൽ ,ഇഞ്ചിക്കറി ,എരിശ്ശേരി അച്ചാർ ,പപ്പടം പഴം ,പായസം തുടങ്ങിയ വിഭവങ്ങളടങ്ങിയ സദ്യ വളരെ സ്വാദിഷ്ടമായിരുന്നു 3 മണിയോടെ ആഘോഷത്തിന് വിരാമമായി  


=== കാർമൽ ഡേ ===
=== കാർമൽ ഡേ ===


=== വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനം ===
=== വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനം ===
2022 July 13 ന് St.Joseph’s GHS Karukutty   യിൽ സാഹിത്യമാജവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സഘോഷം കൊണ്ടാടി.രാവിലെ 11ണിയോടെ പരിപാടികൾ ആരംഭിച്ചു. മികച്ച സംഗീത സംവിധായകനും പുരസ്കാര ജേതാവുമായ ജെസ്റ്റിൻ വർഗ്ഗീസ് ക്ലബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.ഓരോക്ലബുകളും വളരെ മനോഹരവും ക്രിയാത്മകവുമായ പരിപാടികളാണ് അവതരിപ്പിച്ചത്. വിദ്യാലയത്തിൻെറ ലോക്കൽ മാനേജർ സി.ബ്രിജിറ്റ്, പ്രധാനധ്യാപിക സി.റൂബി ഗ്രേയ്സ്, അധ്യാപക പ്രതിനിധി ജാൻസി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഉച്ചകഴിഞ്ഞ് 2 മണിയോടെ പരിപാടികൾ സമംഗള പര്യവസാനിച്ചു.
2022 ജൂലൈ 13 ന്  സാഹിത്യമാജവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സഘോഷം കൊണ്ടാടി.രാവിലെ 11ണിയോടെ പരിപാടികൾ ആരംഭിച്ചു. മികച്ച സംഗീത സംവിധായകനും പുരസ്കാര ജേതാവുമായ ജെസ്റ്റിൻ വർഗ്ഗീസ് ക്ലബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.ഓരോക്ലബുകളും വളരെ മനോഹരവും ക്രിയാത്മകവുമായ പരിപാടികളാണ് അവതരിപ്പിച്ചത്. വിദ്യാലയത്തിൻെറ ലോക്കൽ മാനേജർ സി.ബ്രിജിറ്റ്, പ്രധാനധ്യാപിക സി.റൂബി ഗ്രേയ്സ്, അധ്യാപക പ്രതിനിധി ജാൻസി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


=== പാർലിമെന്റ് തിരഞ്ഞെടുപ്പ് ===
=== പാർലിമെന്റ് തിരഞ്ഞെടുപ്പ് ===
2022-23അധ്യയനവർഷത്തിലെ St.Joseph’s GHS  ൽ നടന്ന സ്കൂൾ ലീഡേഴ്‌സ് തെരഞ്ഞെടുപ്പിന്റെ റിപ്പോർട്ട്(Parliment Election Report)
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ ജനാധിപത്യ രീതിയിൽ ആണ് സ്കൂൾ ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് ക്രെമീകരിച്ചതു സ്കൂൾ ലീഡേഴ്‌സ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്ലാ ക്ലാസിലെയും ക്ലാസ് ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടു ഈ ലീഡേഴ്‌സ് ആണ്  സ്കൂൾ ലീഡേഴ്‌സിനെ തെരഞ്ഞെടുക്കുക ഓഗസ്റ്റ് 22 ക്ലാസ് തല ലീഡേഴ്സനെ തെരെഞ്ഞെടുത്തു.സ്കൂൾ തലത്തിൽ മുഖ്യ തെരെഞ്ഞെടുപ്പു കമ്മീഷൻ ഹെഡ്മിസ്ട്രസ്  ആയിരുന്നു  ഇലക്ഷന്  കമ്മീഷണർ   ഇലക്ഷന്  ഡിക്ലറേഷൻ പുറപ്പെടുവിച്ചുരാവിലെ തെരെഞ്ഞെടുപ്പ് ക്രമികരണങ്ങൾ പൂർത്തിയായി Presiding officer Sr.Jessy  തെരഞ്ഞെടുപ്പിന്റെ പൂർണ മേൽനോട്ടം വഓഗസ്റ്റ് ഹിച്ചു 1<sup>st</sup> Polling Officer Sr.Shiby പേരുകൾ വിളിച്ചു Votingനു ആയി ഒരുങ്ങി 2<sup>nd</sup> Polling Officer  പേരിനു നേരെ Sign ചെയ്യിപ്പിച്ചു ബാലറ്റ് പേപ്പർ നൽകി 3<sup>rd</sup> polling Officer  കൈയുടെ ചുണ്ടു വിരളിൽ മഷി പുരട്ടി അങ്ങനെ കുട്ടികൾ Leaders തെരെഞ്ഞെടുത്തു ബ്ലേഡ് പേപ്പർ പെട്ടിയിൽ നിക്ഷേപിച്ചു പിന്നീട് Vote എന്നാൽ ആരംഭിച്ചു ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു Anet Baiju, Nayana Rose  തുടങ്ങിയവരാണ് Lead ചെയ്തിരുന്നത് Vote എന്നാൽ അവസാനിച്ചപ്പോൾ ഭൂരിപക്ഷത്തോടെ Nayana Rose 1<sup>st</sup> leaderആയും Anet Baiju Assistant Leaderആയുംതെരഞ്ഞെടുക്കപ്പെട്ടു Voting വളരെ സമാധാന പൂർണ്ണമായിരുന്നു Assistant Headmistress  പൂച്ചെണ്ടുകൾ നൽകി അനുമോദിച്ചു തുടർന്ന് എല്ലാവര്ക്കും നന്ദി പറഞ്ഞു സത്യപ്രീതിഞ്ഞ ചടങ്ങു നടത്തപ്പെട്ടു
 
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ ജനാധിപത്യ രീതിയിൽ ആണ് സ്കൂൾ ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് ക്രെമീകരിച്ചതു സ്കൂൾ ലീഡേഴ്‌സ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്ലാ ക്ലാസിലെയും ക്ലാസ് ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടു ഈ ലീഡേഴ്‌സ് ആണ്  സ്കൂൾ ലീഡേഴ്‌സിനെ തെരഞ്ഞെടുക്കുക  August 22 ക്ലാസ് തല ലീഡേഴ്സനെ തെരെഞ്ഞെടുത്തു.
സ്കൂൾ തലത്തിൽ മുഖ്യ തെരെഞ്ഞെടുപ്പു കമ്മീഷൻ ഹെഡ്മിസ്ട്രസ് Sr.Ruby Grace   ആയിരുന്നു Election Commissioner Election declaration പുറപ്പെടുവിച്ചു.2022 August 22 രാവിലെ തെരെഞ്ഞെടുപ്പ് ക്രമികരണങ്ങൾ പൂർത്തിയായി Presiding officer Sr.Jessy  തെരഞ്ഞെടുപ്പിന്റെ പൂർണ മേൽനോട്ടം വഹിച്ചു 1<sup>st</sup> Polling Officer Sr.Shiby പേരുകൾ വിളിച്ചു Votingനു ആയി ഒരുങ്ങി 2<sup>nd</sup> Polling Officer  പേരിനു നേരെ Sign ചെയ്യിപ്പിച്ചു ബാലറ്റ് പേപ്പർ നൽകി 3<sup>rd</sup> polling Officer  കൈയുടെ ചുണ്ടു വിരളിൽ മഷി പുരട്ടി അങ്ങനെ കുട്ടികൾ Leaders തെരെഞ്ഞെടുത്തു ബ്ലേഡ് പേപ്പർ പെട്ടിയിൽ നിക്ഷേപിച്ചു പിന്നീട് Vote എന്നാൽ ആരംഭിച്ചു ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു Anet Baiju, Nayana Rose  തുടങ്ങിയവരാണ് Lead ചെയ്തിരുന്നത് Vote എന്നാൽ അവസാനിച്ചപ്പോൾ ഭൂരിപക്ഷത്തോടെ Nayana Rose 1<sup>st</sup> leaderആയും Anet Baiju Assistant Leaderആയുംതെരഞ്ഞെടുക്കപ്പെട്ടു Voting വളരെ സമാധാന പൂർണ്ണമായിരുന്നു Assistant Headmistress  പൂച്ചെണ്ടുകൾ നൽകി അനുമോദിച്ചു തുടർന്ന് എല്ലാവര്ക്കും നന്ദി പറഞ്ഞു സത്യപ്രീതിഞ്ഞ ചടങ്ങു നടത്തപ്പെട്ടു  
=== ആന്റി ഡ്രഗ് ഡേ ===
=== ആന്റി ഡ്രഗ് ഡേ ===
2022 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം റെഡ്ക്രോസ്, ഗെെഡ്സ് എന്നിവരുടെ നേതൃത്വത്തിൽ 2022 ജൂൺ 26ന് നടത്തി. ദിനാചരണത്തി ൻറെ പ്രാധാന്യത്തെക്കുറിച്ച് ഷിൻസി ടീച്ചർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുളള ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ സുനിൽ ബോധവത്ക്കരണം നടത്തി.  തുടർന്ന് ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.  അതേ തുടർന്ന് ദിനാചരണ സന്ദേശം ഉൾക്കൊളളുന്ന ഒരു സ്ക്കിറ്റ് കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട് പ്രധാന അധ്യാപിക സി.റൂബി ഗ്രെയ്സ് ദിനത്തിൻറെ സന്ദേശം നൽകി.
2022 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം റെഡ്ക്രോസ്, ഗെെഡ്സ് എന്നിവരുടെ നേതൃത്വത്തിൽ 2022 ജൂൺ 26ന് നടത്തി. ദിനാചരണത്തി ൻറെ പ്രാധാന്യത്തെക്കുറിച്ച് ഷിൻസി ടീച്ചർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുളള ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ സുനിൽ ബോധവത്ക്കരണം നടത്തി.  തുടർന്ന് ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.  അതേ തുടർന്ന് ദിനാചരണ സന്ദേശം ഉൾക്കൊളളുന്ന ഒരു സ്ക്കിറ്റ് കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട് പ്രധാന അധ്യാപിക സി.റൂബി ഗ്രെയ്സ് ദിനത്തിൻറെ സന്ദേശം നൽകി.
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876483" എന്ന താളിൽനിന്ന് ശേഖരിച്ചത്