"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023 (മൂലരൂപം കാണുക)
14:39, 7 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2022→ഓണാഘോഷങ്ങൾ
വരി 43: | വരി 43: | ||
=== ഓണാഘോഷങ്ങൾ === | === ഓണാഘോഷങ്ങൾ === | ||
2022-2023 അധ്യയന വർഷത്തിലെ ഓണാഘോഷം മുൻ വർഷണങ്ങളെക്കാൾ പ്രൗഢഗംഭീരമായി September 2 ആഘോഷിക്കുകയുണ്ടായി .പിറ്റേന്ന് രാവിലെ തന്നെ എല്ലാ PTA അംഗങ്ങളും എല്ലാ ടീച്ചേഴ്സും സദ്യ ഒരുക്കത്തിനുള്ള മറ്റു ആഘോഷങ്ങൾക്കുമായി എത്തിച്ചേർന്നു സ്കൂൾ മുറ്റത്തു ഒരുക്കിയ പൂക്കളം നയന മനോഹരമായിരുന്നു ഘോഷയാത്രയോടെ ആഘോഷങ്ങൾ ആരംഭിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഘോഷ യാത്ര നടത്തപ്പെട്ടത് എല്ലാ ഗ്രൂപ്പും ഒന്നിനോടൊന്നു മെച്ചമായ പ്രകടനം കാഴ്ചവെച്ചു .വിവിധ വേഷാധികളണിഞ്ഞ മഹാബലിതബുരാൻ വാമനൻ ,മലയാളി മങ്കമാർ തുടങ്ങിയവർ ഘോഷയാത്രക്ക് മനോഹാരിത പകർന്നു ആഘോഷ ചടങ്ങിന് PTA President Mr.Denny Jose അധ്യക്ഷത വഹിച്ചു പഴയ കല ഓണആഘോഷത്തെ കുറിച്ചും കാർഷിക സംസ്കാരത്തെ കുറിച്ചും അദ്ദേഹം വാചാലനായി Sr.Dency എല്ലാവർക്കും സ്വാഗതം ആശംസിച്ചു .School Headmistress Sr.Ruby Grace എല്ലാവർക്കും ആശംസകൾ നേർന്നു. School Leader Anet Baiju എല്ലാവർക്കും നന്ദി പറഞ്ഞു .അതിനുശേഷം ഓണപ്പാട്ട് മൽസരം നടന്നു ഓരോ ഗ്രൂപ്പും മെച്ചമായ പാട്ടുകളാണ് ആലപിച്ചത് ഉച്ചക്ക് 12 മണിയോടെ കലാപരിപാടികൾ അവസാനിച്ചു പിന്നീട് ഓണസദ്യ നടത്തപ്പെട്ടു സാബാർ ,ആവിയിൽ ,ഇഞ്ചിക്കറി ,എരിശ്ശേരി അച്ചാർ ,പപ്പടം പഴം ,പായസം തുടങ്ങിയ വിഭവങ്ങളടങ്ങിയ സദ്യ വളരെ സ്വാദിഷ്ടമായിരുന്നു മണിയോടെ ആഘോഷത്തിന് വിരാമമായി | |||
=== കാർമൽ ഡേ === | === കാർമൽ ഡേ === |