"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23 (മൂലരൂപം കാണുക)
22:53, 6 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 70: | വരി 70: | ||
[[പ്രമാണം:38062 kuttivipani 2022 1.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:38062 kuttivipani 2022 1.jpeg|നടുവിൽ|ലഘുചിത്രം]] | ||
==തോന്ന്യാവര== | ==തോന്ന്യാവര== | ||
സ്കൂളിലെ ചോറു പുരയോട് ചേർന്ന് വിശാലമായ ഒരു ക്യാൻവാസ് കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ചിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഇടമാണ് ഇവിടം. കുട്ടികൾക്ക് ആവശ്യമായ ചോക്ക്, ഡസ്റ്റർ എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ ഇവിടെ വരയ്ക്കാം. | |||
==മണ്ണപ്പം== | ==മണ്ണപ്പം== | ||
സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ശിൽപ്പവിദ്യയിൽ താല്പര്യമുള്ള കുട്ടികൾക്ക് പ്രവർത്തിക്കാനുള്ള ഇടമാണ് ഇത്. ഡ്രോയിങ് അധ്യാപകനായ ശ്രീ ലാൽ. കെ.ബിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ഇവിടെ തയ്യാറാക്കി വച്ചിരിക്കുന്ന കളിമണ്ണ് ഉപയോഗിച്ച് ശില്പങ്ങൾ നിർമ്മിക്കാം. ഇവിടെ ശില്പങ്ങൾ നിർമ്മിച്ച് പ്രാവീണ്യം നേടിയ കുട്ടികളെയാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. | സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ശിൽപ്പവിദ്യയിൽ താല്പര്യമുള്ള കുട്ടികൾക്ക് പ്രവർത്തിക്കാനുള്ള ഇടമാണ് ഇത്. ഡ്രോയിങ് അധ്യാപകനായ ശ്രീ ലാൽ. കെ.ബിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ഇവിടെ തയ്യാറാക്കി വച്ചിരിക്കുന്ന കളിമണ്ണ് ഉപയോഗിച്ച് ശില്പങ്ങൾ നിർമ്മിക്കാം. ഇവിടെ ശില്പങ്ങൾ നിർമ്മിച്ച് പ്രാവീണ്യം നേടിയ കുട്ടികളെയാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. |