Jump to content
സഹായം

Login (English) float Help

"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 167: വരി 167:


== സ്കൂൾ കെട്ടിടം ഉദ്ഘാടനം... 2022 നവംബർ 21 തിങ്കളാഴ്ച 2.30 ==
== സ്കൂൾ കെട്ടിടം ഉദ്ഘാടനം... 2022 നവംബർ 21 തിങ്കളാഴ്ച 2.30 ==
പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 നവംബർ 21 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് കേരള സ്പോർട്സ് ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ അവർകൾ നിർവഹിച്ചു.. മുഴക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അധ്യക്ഷയായിരുന്നു.. ഇരിട്ടി ഓഫീസിലെ സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, എക്സിക്യൂട്ടീവ് എൻജിനീയർ കെട്ടിട  വിഭാഗം തലശ്ശേരി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി, അധ്യാപകർ, പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും,  നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.. സ്കൂളിൽ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിനോയ് കുര്യൻ അവർകൾ നിർവഹിച്ചു.. എൽ.എസ്.എസ് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.. കോൺട്രാക്ടർ ശ്രീ അജീന്ദ്രൻ, ആദ്യകാല പി.ടിഎ  പ്രസിഡൻറ് ശ്രീ പരമേശ്വരൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.. വളരെ ചിട്ടയോടുകൂടി നടത്തപ്പെട്ട ഈ പ്രോഗ്രാം ജനശ്രദ്ധ ആകർഷിച്ചു.
പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 നവംബർ 21 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് കേരള സ്പോർട്സ് ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ അവർകൾ നിർവഹിച്ചു.. മുഴക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അധ്യക്ഷയായിരുന്നു.. ഇരിട്ടി ഓഫീസിലെ സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, എക്സിക്യൂട്ടീവ് എൻജിനീയർ കെട്ടിട  വിഭാഗം തലശ്ശേരി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി, അധ്യാപകർ, പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും,  നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.. സ്കൂളിൽ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിനോയ് കുര്യൻ അവർകൾ നിർവഹിച്ചു.. എൽ.എസ്.എസ് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.. കോൺട്രാക്ടർ ശ്രീ അജീന്ദ്രൻ, ആദ്യകാല പി.ടിഎ  പ്രസിഡൻറ് ശ്രീ പരമേശ്വരൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.. വളരെ ചിട്ടയോടുകൂടി നടത്തപ്പെട്ട ഈ പ്രോഗ്രാം ജനശ്രദ്ധ ആകർഷിച്ചു.<gallery>
പ്രമാണം:14871 2022 newbuilding 35.jpeg
പ്രമാണം:14871 2022 newbuilding 34.jpeg
പ്രമാണം:14871 2022 newbuilding 33.jpeg
പ്രമാണം:14871 2022 newbuilding 32.jpeg
പ്രമാണം:14871 2022 newbuilding 31.jpeg
പ്രമാണം:14871 2022 newbuilding 29.jpeg
പ്രമാണം:14871 2022 newbuilding 28.jpeg
പ്രമാണം:14871 2022 newbuilding 27.jpeg
പ്രമാണം:14871 2022 newbuilding 26.jpeg
പ്രമാണം:14871 2022 newbuilding 25.jpeg
പ്രമാണം:14871 2022 newbuilding 24.jpeg
പ്രമാണം:14871 2022 newbuilding 23.jpeg
പ്രമാണം:14871 2022 newbuilding 22.jpeg
പ്രമാണം:14871 2022 newbuilding 21.jpeg
പ്രമാണം:14871 2022 newbuilding 19.jpeg
പ്രമാണം:14871 2022 newbuilding 18.jpeg
പ്രമാണം:14871 2022 newbuilding 17.jpeg
പ്രമാണം:14871 2022 newbuilding 16.jpeg
പ്രമാണം:14871 2022 newbuilding 15.jpeg
പ്രമാണം:14871 2022 newbuilding 14.jpeg
പ്രമാണം:14871 2022 newbuilding 13.jpeg
പ്രമാണം:14871 2022 newbuilding 12.jpeg
പ്രമാണം:14871 2022 newbuilding 9.jpeg
പ്രമാണം:14871 2022 newbuilding 8.jpeg
പ്രമാണം:14871 2022 newbuilding 10.jpeg
പ്രമാണം:14871 2022 newbuilding 7.jpeg
പ്രമാണം:14871 2022 newbuilding 6.jpeg
പ്രമാണം:14871 2022 newbuilding 5.jpeg
പ്രമാണം:14871 2022 newbuilding 3.jpeg
പ്രമാണം:14871 2022 newbuilding 4.jpeg
പ്രമാണം:14871 2022 newbuilding 2.jpeg
പ്രമാണം:14871 2022 newbuilding 1.jpeg
</gallery>
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875039" എന്ന താളിൽനിന്ന് ശേഖരിച്ചത്