Jump to content
സഹായം

"സി എച്ച് എം എച്ച് എസ് എളയാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 18: വരി 18:
== ഐടി ലാബ് ==
== ഐടി ലാബ് ==
വിവര സാങ്കേതിക വിദ്യയിലൂടെ പഠനം മെച്ചപ്പെടുന്നുതിരുന്നതിനുതകുന്ന സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്ഥലം എംഎൽഎ ആയിരുന്ന കെ. സുധാകരൻ, എ.പി അബ്ദുള്ളക്കുട്ടി എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്. വിവരസാങ്കേതിക വിദ്യ വിനിമയത്തിന് പത്തോളം ലാപ്ടോപ്പുകൾ സ്കൂളിനായി ഉണ്ട്. ഇപ്പോൾ ഇത് 40ൽ  അധികം  ലാപ്‌ടോപ്പ് ആക്കി പുതുക്കി

== സ്കൂൾ കോ-ഓപ്പറേറ്റീവ് സ്റ്റോർ ==
വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ പുസ്തകങ്ങളും മറ്റ് പഠാ പകരണങ്ങളും ലഭ്യമാക്കുന്നതിന് ഒരു കോ-ഓപ്പറേറ്റീവ് സ്റ്റോർ സ്കൂളിൽപ്രവർത്തിക്കുന്നു.   
== സൗജന്യ ഉച്ചഭക്ഷണ പദ്ധതി ==
ദാരിദ്ര്യം പലപ്പോഴും പഠനത്തെ ബാധിക്കാറുണ്ട്. ഉച്ചഭക്ഷണം കഴി ക്കാൻ നിർവ്വാഹമില്ലാത്ത, നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ഉച്ചഭക്ഷണം നൽകുന്ന ഒരു കാരുണ്യ പ്രവർത്തനത്തിന് നാം രൂപം നൽകിയിട്ടുണ്ട്. സ്കൂൾ പി.ടി.എ. ആയിരുന്നു ഇതിന് ആദ്യഘട്ടത്തിൽ സാമ്പ ത്തിക സഹായം നൽകിയത് 2008 മുതൽ സർക്കാർ തന്നെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നുണ്ട്.
== സ്കൂൾ ബസ്സ് ==
കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി 11 സ്കൂൾ ബസ്സു കൾ നമുക്കുണ്ട്. ഗതാഗതസൗകര്യം കുറഞ്ഞ ഗ്രാമ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസകരമാണിത്.
195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874928" എന്ന താളിൽനിന്ന് ശേഖരിച്ചത്