"സി എച്ച് എം എച്ച് എസ് എളയാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എച്ച് എം എച്ച് എസ് എളയാവൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:21, 3 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 27: | വരി 27: | ||
== സ്കൂൾ ബസ്സ് == | == സ്കൂൾ ബസ്സ് == | ||
കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി 11 സ്കൂൾ ബസ്സു കൾ നമുക്കുണ്ട്. ഗതാഗതസൗകര്യം കുറഞ്ഞ ഗ്രാമ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസകരമാണിത്. | കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി 11 സ്കൂൾ ബസ്സു കൾ നമുക്കുണ്ട്. ഗതാഗതസൗകര്യം കുറഞ്ഞ ഗ്രാമ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസകരമാണിത്. | ||
== ഹൈടെക് ക്ലാസ് റും == | |||
സർക്കാർ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും Laptop, Projector എന്നീ സൗകര്യങ്ങളോടുകൂടി ഹൈടെക് കാമുകളാക്കിയിട്ടുണ്ട്. | |||
== സ്മാർട്ട് അലേർട്ട് == | |||
ആധുനിക ലോകത്ത് വേഗത്തിലും കൃത്യതയിലുമുള്ള വിവര കൈമാറ മാർഗങ്ങൾ അനിവാര്യമാണ്. ഇതിന്റെ ഭാഗമായി സ്കൂളിൽ നടക്കുന്ന പരിപാ ടികൾ, കുട്ടികളുടെ പഠനനിലവാരം, ഡിജിറ്റൽ മാസികകൾ എന്നിവ കർത്താക്കൾക്ക് യഥാസമയം എത്തിക്കുന്നതിനായി SMS, EMAIL അധി ഷ്ഠിത പരിപാടി ആരംഭിച്ചിരിക്കുന്നു. ഇതിനായി സ്മാർട്ട് അലേർട്ട് എന്ന സോഫ്റ്റ്വേർ നമ്മുടെ സ്കൂളിൽ കഴിഞ്ഞ വർഷം മുതൽ നിലവിൽ വന്നു. | |||
== വിവിധ ക്ലബ്ബുകൾ == | |||
വിദ്യാർത്ഥികളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം എന്ന തത്വം അർത്ഥമാക്കുമാറ്, കുട്ടികളിലെ വിവിധ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി വിവിധ ക്ലബ്ബുകൾ (16 എണ്ണം) നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. പാഠ്യേതരരംഗത്ത് നാം നേടിയെടുത്ത മികച്ച വിജയ ങ്ങൾക്ക് പിന്നിലെ പരിശീലന കേന്ദ്രങ്ങളാണ് ഈ ക്ലബ്ബുകൾ. യുവജനോത്സവ വേദികളിലും വിദ്യാരംഗം, അറബി, ഉറുദു-സംസ്കൃത സാഹിത്യോത്സവങ്ങ ളിലും ശാസ്ത്ര ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളക ളിലുമെല്ലാം ഇന്ന് നമ്മുടെ സ്കൂൾ നിറഞ്ഞ സാന്നിധ്യമായിത്തീർന്നത് ഈ വിവിധ ക്ലബുകളുടെ പ്രവർത്തനഫലമായിട്ടാണ്. | |||
== കൈയെഴുത്ത് മാസിക == | |||
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞ് വികസിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള കൈയെഴുത്ത് മാസികയ്ക്ക് എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ രൂപം നൽകാറുണ്ട്. പൂർണ്ണമായും വിദ്യാർത്ഥികളുടെ ശ്രമഫലമായുണ്ടാകുന്ന ഈ മാസികയ്ക്ക് വിവിധ മത്സരങ്ങളിൽ ലഭിച്ച സമ്മാനങ്ങൾ, കുട്ടികളുടെ സർഗ്ഗ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകു ന്നു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് തയ്യാറാക്കിയ കൈയെഴുത്ത് മാസിക സംസ്ഥാന ശാസ്ത്ര മേളയിൽ കണ്ണൂർ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. | |||
== സ്റ്റുഡന്റ്സ് വെൽഫയർ ഫണ്ട് (SWF) == | |||
സ്തുത്യർഹമായൊരു പ്രവർത്തനമാണിത്. നിർധനരായ കുട്ടികൾക്ക് യൂണിഫോം, പാഠപുസ്തകങ്ങൾ, ചികിത്സാ ചെലവുകൾ തുടങ്ങിയ ആവ ശ്യങ്ങൾക്കായി പ്രത്യേക ഫണ്ട് സ്വരൂപിച്ച് അർഹരായവർക്ക് സഹായ ചെയ്തുവരുന്നു. |