"സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന് (മൂലരൂപം കാണുക)
12:44, 2 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2022SATURDAY SCHOOL
(SCHOOL RADIO) |
(SATURDAY SCHOOL) |
||
വരി 89: | വരി 89: | ||
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ , വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALAS GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ് | സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ , വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALAS GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ് | ||
* സാറ്റർഡേ സ്കൂൾ Saturday schooling എന്നത് മണിയംകുന്ന് സെന്റ് ജോസഫിന്റെ ന്റെ മാത്രം ആയിട്ടുള്ള പ്രത്യേകതകളിൽ ഒന്നാണ്. Radio Bell mount, Kerala got talent, wheel to webb or science Club പോലെ മറ്റൊന്നാണ്. Saturday schooling എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടികളിലെ വിവിധ കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. Non academic ആയിട്ടുള്ള പ്രവർത്തനങ്ങൾ Regular days ലെ class പോലെ നടത്തപ്പെടുന്നു എന്നതിനാലാണ് ഈ പ്രോഗ്രാം Saturday schooling എന്ന് വിളിക്കപ്പെടുന്നത്. പഠനത്തിനോടൊപ്പം തന്നെ കുട്ടികളിലെ പഠ്യേതര കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിച്ച് അവരുടെ യഥാർത്ഥ അഭിരുചി കണ്ടെത്തി അതിലേക്ക് അവരെ നയിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് മൂലം വീട്ടിൽ കുട്ടികൾ മൊബൈൽ ഫോണിന്റെയും ലാപ് ടോപ്പിന്റെയും മുമ്പിൽ അനാവശ്യമായി സമയം ചിലവഴിക്കുന്നത് ഒഴിവാക്കി ആ സമയം പ്രയോജനകരമായി , എന്നാൽ അതോടൊപ്പം ആനന്ദകരമായും ചില വഴിക്കുന്നതിന് സാധിക്കുന്നു. അതോടൊപ്പം കുട്ടികളുടെ സ്വയം പര്യാപ്തത വളർത്താൻ ഉതകുന്ന പരിപാടികളും Saturday schooling നോടനുബന്ധിച്ച് നടത്തപ്പെടുന്നു. അങ്ങനെ എല്ലാ വിധത്തിലും പുതിയ ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ Saturday schooling പ്രവർത്തനം തുടരുന്നു.ഡാൻസ് ,ഏറോബിക് , കരാട്ടെ , സ്കേറ്റിംഗ് , ഡ്രോയിങ് ആൻഡ് പെയിന്റിംഗ് , ചെസ്സ് , സോങ് ആൻഡ് ഓർഗൻ , ബാന്റ് എന്നിവയാണ് പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത് . ഓരോ ആക്ടിവിറ്റിയ്ക്കും പ്രഗത്ഭരായ അധ്യാപകർ നേതൃത്വം കൊടുക്കുന്നു | |||
* മോറൽ ക്ലബ് | * മോറൽ ക്ലബ് | ||