"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SCHOOL RADIO
(ENGLISH HILL)
(SCHOOL RADIO)
വരി 87: വരി 87:
* റേഡിയോ ബെൽ മൌന്റ്റ്  
* റേഡിയോ ബെൽ മൌന്റ്റ്  


കേരളത്തിലെ ആദ്യത്തെ സ്കൂൾ റേഡിയോ. കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കക, പുതുമയാർന്ന 
  സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ ,  വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALAS GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ് 
 
വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളിലൂടെ കുട്ടി റേഡിയോജോക്കികളെ വാർത്തെടുക്കുക,അറിവുകൾ വർധിപ്പിക്കുക,  
 
മാനസികോല്ലാസം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ സാഷാത്കരിച്ചുകൊണ്ട്  മുമ്പോട്ടു കുതിക്കുന്നു.   


* മോറൽ ക്ലബ്‌
* മോറൽ ക്ലബ്‌
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874412" എന്ന താളിൽനിന്ന് ശേഖരിച്ചത്