Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:


<big>'''ഡയാലിസിസ് സെൻ്ററിന് കുട്ടികളുടെ സംഭാവന കൈമാറി'''</big>
<big>'''ഡയാലിസിസ് സെൻ്ററിന് കുട്ടികളുടെ സംഭാവന കൈമാറി'''</big>
[[പ്രമാണം:48203-kidney.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|<big>കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ പാർവണ ഇ. വാർഡ് മെമ്പറും ഡയാലിസിസ് സെൻ്റർ ട്രസ്റ്റിയുമായ അബ്ദുൽ സാദിലിന് കൈമാറുന്നു</big> ]]
[[പ്രമാണം:48203-kidney.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|<big>കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ പാർവണ ഇ. വാർഡ് മെമ്പറും ഡയാലിസിസ് സെൻ്റർ ട്രസ്റ്റിയുമായ അബ്ദുൽ സാദിലിന് കൈമാറുന്നു</big> ]]<big>ഏറനാട് ഡയാലിസിസ് സെൻ്ററിന് ചെമ്രക്കാട്ടൂർ ഗവ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ പാർവണ ഇ വാർഡ് മെമ്പറും ഡയാലിസിസ് സെൻ്റർ ട്രസ്റ്റിയുമായ അബ്ദുൽ സാദിലിന് കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജി, പി ടി എ പ്രസിഡണ്ട് ഉമ്മർ വെള്ളേരി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട,എച്ച് എം ഇ മുഹമ്മദ് മാസ്റ്റർ എസ് ആർ ജി കൺവീനർ റഊഫ്റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.</big>


<big>ഏറനാട് ഡയാലിസിസ് സെൻ്ററിന് ചെമ്രക്കാട്ടൂർ ഗവ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ പാർവണ ഇ വാർഡ് മെമ്പറും ഡയാലിസിസ് സെൻ്റർ ട്രസ്റ്റിയുമായ അബ്ദുൽ സാദിലിന് കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജി, പി ടി എ പ്രസിഡണ്ട് ഉമ്മർ വെള്ളേരി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട,എച്ച് എം ഇ മുഹമ്മദ് മാസ്റ്റർ എസ് ആർ ജി കൺവീനർ റഊഫ്റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു</big>
=== ഓണസ്റ്റി ബുക്ക് സ്റ്റാളും എൽ.എസ്.എസ്.ജേതാക്കളെ ആദരിക്കലും ===
 
 
വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്താനായിരുന്നു ഇത്തരമൊരു സംരംഭം.അഥവാ ഓണസ്റ്റി ബുക്ക് സ്റ്റാൾ.സ്കൂൾ മുറ്റത്ത്‌ വ്യത്യസ്ത സ്റ്റാളുകളാക്കി തിരിച്ചാണ് പുസ്തക പ്രദർശനവും വില്പനയും നടത്തിയത്.ഇത്തരമൊരു സംരഭം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ഹരം നൽകുന്നതായിരുന്നു.


== '''2020 -2021 പ്രവർത്തനങ്ങൾ''' ==
== '''2020 -2021 പ്രവർത്തനങ്ങൾ''' ==
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874418" എന്ന താളിൽനിന്ന് ശേഖരിച്ചത്