"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:21, 18 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
<big>അരീക്കോട് ഗ്രാമപഞ്ചായത്ത് ഞങ്ങളുടെ സ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറി. പഞ്ചായത്തിൽ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചെമ്രക്കാട്ടൂർ സ്കൂളിൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നൽകിയ ഫർണിച്ചറുകൾ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജിയിൽ നിന്നും പിടിഎ പ്രസിഡണ്ട് ഉമ്മർ വെള്ളേരി ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ നൗഷർ കല്ലട, പഞ്ചായത്ത് മെമ്പർ സാദിൽ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ റഊഫ് റഹ്മാൻ നന്ദി പറഞ്ഞു .</big> | <big>അരീക്കോട് ഗ്രാമപഞ്ചായത്ത് ഞങ്ങളുടെ സ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറി. പഞ്ചായത്തിൽ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചെമ്രക്കാട്ടൂർ സ്കൂളിൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നൽകിയ ഫർണിച്ചറുകൾ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജിയിൽ നിന്നും പിടിഎ പ്രസിഡണ്ട് ഉമ്മർ വെള്ളേരി ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ നൗഷർ കല്ലട, പഞ്ചായത്ത് മെമ്പർ സാദിൽ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ റഊഫ് റഹ്മാൻ നന്ദി പറഞ്ഞു .</big> | ||
<big>'''ഡയാലിസിസ് സെൻ്ററിന് കുട്ടികളുടെ സംഭാവന കൈമാറി'''</big> | |||
[[പ്രമാണം:48203-kidney.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|<big>കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ പാർവണ ഇ. വാർഡ് മെമ്പറും ഡയാലിസിസ് സെൻ്റർ ട്രസ്റ്റിയുമായ അബ്ദുൽ സാദിലിന് കൈമാറുന്നു</big> ]] | |||
<big>ഏറനാട് ഡയാലിസിസ് സെൻ്ററിന് ചെമ്രക്കാട്ടൂർ ഗവ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ പാർവണ ഇ വാർഡ് മെമ്പറും ഡയാലിസിസ് സെൻ്റർ ട്രസ്റ്റിയുമായ അബ്ദുൽ സാദിലിന് കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജി, പി ടി എ പ്രസിഡണ്ട് ഉമ്മർ വെള്ളേരി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട,എച്ച് എം ഇ മുഹമ്മദ് മാസ്റ്റർ എസ് ആർ ജി കൺവീനർ റഊഫ്റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു</big> | |||
== '''2020 -2021 പ്രവർത്തനങ്ങൾ''' == | == '''2020 -2021 പ്രവർത്തനങ്ങൾ''' == |