"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:35, 1 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2022→പഠ്യേതര പ്രവർത്തനങ്ങൾ
വരി 60: | വരി 60: | ||
കരിപ്പാൽ എസ് യു പി സ്കൂളിൽ പോഷൻ അഭിയാൻ്റെ ഭാഗമായി ഒരു ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീപ്രദീഷ് സാർ ക്ലാസ് എടുത്തു ഒന്നാം ക്ലാസിലെ രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യ ശീലങ്ങളെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും നമുക്കിടയിൽ ഇപ്പോൾ കണ്ടുവരുന്ന പല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും നാം കഴിക്കേണ്ട പോഷകാഹാരങ്ങളെ കുറിച്ചും വിശദമായി തന്നെ അദ്ദേഹം ക്ലാസിൽ പറയുകയുണ്ടായി. | കരിപ്പാൽ എസ് യു പി സ്കൂളിൽ പോഷൻ അഭിയാൻ്റെ ഭാഗമായി ഒരു ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീപ്രദീഷ് സാർ ക്ലാസ് എടുത്തു ഒന്നാം ക്ലാസിലെ രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യ ശീലങ്ങളെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും നമുക്കിടയിൽ ഇപ്പോൾ കണ്ടുവരുന്ന പല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും നാം കഴിക്കേണ്ട പോഷകാഹാരങ്ങളെ കുറിച്ചും വിശദമായി തന്നെ അദ്ദേഹം ക്ലാസിൽ പറയുകയുണ്ടായി. | ||
'''കിക്കോഫ്''' | |||
ഫുട്ബാൾ ആരവം കൽപ്പന്തുകളിലൂടെ ആവേശം വാനോളമുയർത്തിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ഫുട്ബോൾ മാമാങ്കത്തെ വരവേറ്റു.പരിപാടി പ്രധാന അദ്ധ്യാപിക വത്സല ടീച്ചർ ഉദ്‌ഘാടനം ചെയ്തു. | |||