Jump to content
സഹായം

"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:

കരിപ്പാൽ എസ്.വി. യു.പി സ്കൂൾ ഒന്നാം തരത്തിലെ  കുട്ടികളും അധ്യാപകരും ചേർന്ന് പൂക്കളുടെ പ്രദർശനം നടത്തി. 65 ൽ പരം നാടൻ പൂക്കളുടെ നയന മനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു അത് . മണവും മധുരവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പൂക്കളെ തൊട്ടറിയാനും കണ്ടറിയാനും മണത്തറിയാനും കുട്ടികൾക്ക് നല്ലൊരു അവസരം തന്നെ ലഭിച്ചു.

ഫ്രൂട്ട് സാലഡ്
പഠന പ്രവർത്തനത്തിന്റെ ഭാഗമായി  ക്ലാസ്സിൽ പഴങ്ങളെ പരിചയപ്പെടുന്ന പ്രവർത്തനമാണ് ഫ്രൂട്ട് സാലഡ് .പഴങ്ങളുടെ നിറം,രുചി,ആകൃതി തുടങ്ങി നിരവധി കാര്യങ്ങൾ കുട്ടികൾ പഠിച്ചു .സാലഡ് ഉച്ച ഭക്ഷണത്തിനു വിതരണം ചെയ്തു.

'''രണ്ടാം തരം'''
'''രണ്ടാം തരം'''
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867999" എന്ന താളിൽനിന്ന് ശേഖരിച്ചത്