"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:18, 30 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''വിദ്യാരംഗം കലാസാഹിത്യവേദി 2022- 23''' | == '''വിദ്യാരംഗം കലാസാഹിത്യവേദി 2022- 23''' == | ||
വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളുകളിൽ വിദ്യാരംഗം പ്രവർത്തിക്കുന്നു . മത്സരങ്ങൾ ഇല്ലാതെ തന്നെ കുട്ടികളുടെ സവിശേഷ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഇത്തരം വേദികൾ സഹായകമാണ് .സ്കൂൾതല മുതൽ സംസ്ഥാന തലം വരെയുള്ള സർഗ്ഗോത്സവങ്ങൾ ഇതിന് സഹായിക്കുന്നു. വിദ്യാരംഗം പ്രവർത്തനങ്ങൾ ഏഴ് കൂട്ടങ്ങളിലാണ് നടക്കുന്നത് കഥ, കവിത, അഭിനയം, ചിത്രം, പുസ്തകാസ്വാദനം , കാവ്യാലാപനം, നാടൻപാട്ട് , എന്നിവയാണിവ. | വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളുകളിൽ വിദ്യാരംഗം പ്രവർത്തിക്കുന്നു . മത്സരങ്ങൾ ഇല്ലാതെ തന്നെ കുട്ടികളുടെ സവിശേഷ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഇത്തരം വേദികൾ സഹായകമാണ് .സ്കൂൾതല മുതൽ സംസ്ഥാന തലം വരെയുള്ള സർഗ്ഗോത്സവങ്ങൾ ഇതിന് സഹായിക്കുന്നു. വിദ്യാരംഗം പ്രവർത്തനങ്ങൾ ഏഴ് കൂട്ടങ്ങളിലാണ് നടക്കുന്നത് കഥ, കവിത, അഭിനയം, ചിത്രം, പുസ്തകാസ്വാദനം , കാവ്യാലാപനം, നാടൻപാട്ട് , എന്നിവയാണിവ. | ||
വരി 15: | വരി 14: | ||
വിദ്യാരംഗം സബ്ജില്ലാതല ശില്പശാല ജി. എഫ്. എച്ച്. എസ് .എസ് . കാടങ്കോട് വച്ച് നടന്നു. കുട്ടികൾക്കായുള്ള ഈ ശില്പശാല സംഘാടനം കൊണ്ടും പ്രവർത്തനം കൊണ്ടും മികച്ച നിലവാരം പുലർത്തി. കുട്ടികൾക്കും അത് നവ്യാനുഭവമായി. 'അഭിനയം' എന്ന വിഭാഗത്തിൽ മാനസ. എസ് ന് ജില്ലാതല ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. മരക്കാപ്പ് കടപ്പുറം കാഞ്ഞങ്ങാട് സ്കൂളിൽ വച്ച് നടന്ന ജില്ലാതല ശില്പശാലയിൽ മാനസ എസ് പങ്കെടുത്തു . | വിദ്യാരംഗം സബ്ജില്ലാതല ശില്പശാല ജി. എഫ്. എച്ച്. എസ് .എസ് . കാടങ്കോട് വച്ച് നടന്നു. കുട്ടികൾക്കായുള്ള ഈ ശില്പശാല സംഘാടനം കൊണ്ടും പ്രവർത്തനം കൊണ്ടും മികച്ച നിലവാരം പുലർത്തി. കുട്ടികൾക്കും അത് നവ്യാനുഭവമായി. 'അഭിനയം' എന്ന വിഭാഗത്തിൽ മാനസ. എസ് ന് ജില്ലാതല ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. മരക്കാപ്പ് കടപ്പുറം കാഞ്ഞങ്ങാട് സ്കൂളിൽ വച്ച് നടന്ന ജില്ലാതല ശില്പശാലയിൽ മാനസ എസ് പങ്കെടുത്തു . | ||
'''വാരാന്ത്യ ഓൺലൈൻ റേഡിയോ പ്രക്ഷേപണം - ബാലവാണി''' | == '''വാരാന്ത്യ ഓൺലൈൻ റേഡിയോ പ്രക്ഷേപണം - ബാലവാണി''' == | ||
കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതിയെ തന്നെ മാറ്റിമറിച്ച പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയപ്പോൾ കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ, അവരിൽ മാനസിക ഉല്ലാസമുണ്ടാക്കാൻ അതുവഴി വ്യക്തിത്വവികസനം സാധ്യമാക്കാൻ തുടങ്ങിയ തനത് പരിപാടിയാണ് ഓൺലൈൻ റേഡിയോ പ്രക്ഷേപണം. | കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതിയെ തന്നെ മാറ്റിമറിച്ച പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയപ്പോൾ കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ, അവരിൽ മാനസിക ഉല്ലാസമുണ്ടാക്കാൻ അതുവഴി വ്യക്തിത്വവികസനം സാധ്യമാക്കാൻ തുടങ്ങിയ തനത് പരിപാടിയാണ് ഓൺലൈൻ റേഡിയോ പ്രക്ഷേപണം. | ||
വരി 23: | വരി 21: | ||
കഥ, കവിത, ലളിതഗാനം,നാടൻപാട്ട്, സിനിമാ ഗാനം, സ്കൂൾ വാർത്ത വൈവിധ്യമാർന്ന പരിപാടികൾ മാറിമാറി സംപ്രേഷണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും മാത്രമല്ല രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികൾ അവതരിപ്പിക്കാറുണ്ട് - ഒരു പ്രമുഖ വ്യക്തി അതിഥിയായി എത്തി കുട്ടികളുമായി സംവദിക്കുന്നു.കല -കായിക- വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 114 പ്രമുഖ വ്യക്തികളെ ഇതുവരെ അതിഥികളായി എത്തിച്ച് കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഇതുവഴി ശ്രോതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രീതി നേടിയ വാരാന്ത്യ ഓൺലൈൻപ്രക്ഷേപണമായ ബാലവാണിയുടെ ആരംഭം കൊറോണ കാലത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ഓഗസ്റ്റ് - 21നു ബാലവാണി ഓൺലൈൻ റേഡിയോ പ്രക്ഷേപണം നൂറാം എപ്പിസോഡ് പൂർത്തിയാക്കി. ബാലവാണിയുടെ നൂറാം എപ്പിസോഡ് അതിഗംഭീരമായി ആഘോഷിച്ചു അതിഥികൾ പങ്കെടുക്കുകയും ബാലവാണിയുടെ അണിയറ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.മുഖ്യാതിഥിയായി എത്തിയ ആകാശവാണി കണ്ണൂർ മുൻ ഡയറക്ടർ ശ്രീ. ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർത്ത വായന മത്സരം സംഘടിപ്പിച്ചു. | കഥ, കവിത, ലളിതഗാനം,നാടൻപാട്ട്, സിനിമാ ഗാനം, സ്കൂൾ വാർത്ത വൈവിധ്യമാർന്ന പരിപാടികൾ മാറിമാറി സംപ്രേഷണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും മാത്രമല്ല രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികൾ അവതരിപ്പിക്കാറുണ്ട് - ഒരു പ്രമുഖ വ്യക്തി അതിഥിയായി എത്തി കുട്ടികളുമായി സംവദിക്കുന്നു.കല -കായിക- വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 114 പ്രമുഖ വ്യക്തികളെ ഇതുവരെ അതിഥികളായി എത്തിച്ച് കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഇതുവഴി ശ്രോതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രീതി നേടിയ വാരാന്ത്യ ഓൺലൈൻപ്രക്ഷേപണമായ ബാലവാണിയുടെ ആരംഭം കൊറോണ കാലത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ഓഗസ്റ്റ് - 21നു ബാലവാണി ഓൺലൈൻ റേഡിയോ പ്രക്ഷേപണം നൂറാം എപ്പിസോഡ് പൂർത്തിയാക്കി. ബാലവാണിയുടെ നൂറാം എപ്പിസോഡ് അതിഗംഭീരമായി ആഘോഷിച്ചു അതിഥികൾ പങ്കെടുക്കുകയും ബാലവാണിയുടെ അണിയറ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.മുഖ്യാതിഥിയായി എത്തിയ ആകാശവാണി കണ്ണൂർ മുൻ ഡയറക്ടർ ശ്രീ. ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർത്ത വായന മത്സരം സംഘടിപ്പിച്ചു. | ||
'''പ്രവൃത്തി പരിചയം''' | == '''പ്രവൃത്തി പരിചയം''' == | ||
ജൂൺ മാസം 15-ആം തിയ്യതി പ്രവൃത്തി പരിചയ ക്ലബ് രൂപീകരിച്ചു. എല്ലാ ക്ലാസ്സുകളിൽ നിന്നും ക്ലബ്ബിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. കുട്ടികളിൽ നിന്നും പ്രസിഡന്റായി ഒമർ ദാവൂദ് നെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് പേപ്പർ കൊണ്ട് വിവിധ തരം പൂക്കളുണ്ടാക്കാനും, ബോട്ടിൽ ആർട്ട് വർക്കുകളും ചെയ്യിപ്പിച്ചു. കൂടാതെ ജൂലൈ,16-ആം തിയ്യതി ടാലെന്റ്റ് ഷോയിൽ, പേപ്പർ ക്രാഫ്റ്റ്, വെയ്സ്റ്റ് മെറ്റീരിയൽ, ചന്ദന തിരി നിർമാണം, വുഡ്‌വർക്കിംഗ്, ക്ലെ മോഡലിംഗ്, ത്രെഡ് പാറ്റേൺ, എംബ്രോയ്ഡറി, വെജിറ്റബിൾ പ്രിന്റിംഗ്, ചവിട്ടിനിർമാണം, ഫാബ്രിക്പെയിന്റിംഗ്, സ്റ്റഫ്ഡ് ടോയ്‌സ്, മെറ്റെൽ എഗ്രെവിങ്, വയറിങ് എന്നിവയിലെല്ലാം കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. ഈ വർഷം വിവിധ ഘട്ടങ്ങളിലായി കുട്ടികൾക്കു പരിശീലനം നൽകി | ജൂൺ മാസം 15-ആം തിയ്യതി പ്രവൃത്തി പരിചയ ക്ലബ് രൂപീകരിച്ചു. എല്ലാ ക്ലാസ്സുകളിൽ നിന്നും ക്ലബ്ബിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. കുട്ടികളിൽ നിന്നും പ്രസിഡന്റായി ഒമർ ദാവൂദ് നെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് പേപ്പർ കൊണ്ട് വിവിധ തരം പൂക്കളുണ്ടാക്കാനും, ബോട്ടിൽ ആർട്ട് വർക്കുകളും ചെയ്യിപ്പിച്ചു. കൂടാതെ ജൂലൈ,16-ആം തിയ്യതി ടാലെന്റ്റ് ഷോയിൽ, പേപ്പർ ക്രാഫ്റ്റ്, വെയ്സ്റ്റ് മെറ്റീരിയൽ, ചന്ദന തിരി നിർമാണം, വുഡ്‌വർക്കിംഗ്, ക്ലെ മോഡലിംഗ്, ത്രെഡ് പാറ്റേൺ, എംബ്രോയ്ഡറി, വെജിറ്റബിൾ പ്രിന്റിംഗ്, ചവിട്ടിനിർമാണം, ഫാബ്രിക്പെയിന്റിംഗ്, സ്റ്റഫ്ഡ് ടോയ്‌സ്, മെറ്റെൽ എഗ്രെവിങ്, വയറിങ് എന്നിവയിലെല്ലാം കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. ഈ വർഷം വിവിധ ഘട്ടങ്ങളിലായി കുട്ടികൾക്കു പരിശീലനം നൽകി | ||
വരി 47: | വരി 44: | ||
ക്ലെ മോഡൽ A grade. എന്നീ ഇനങ്ങളിൽ കുട്ടികൾ മികവ് പ്രകടിപ്പിച്ചു. സ്കൂളിന്റെ അഭിമാനമായി മാറി. പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഭാഗമായി വാൾ ഡെക്കർ, പേപ്പർ പെൻ നിർമാണം എന്നിവ നടത്തുകയുണ്ടായി. | ക്ലെ മോഡൽ A grade. എന്നീ ഇനങ്ങളിൽ കുട്ടികൾ മികവ് പ്രകടിപ്പിച്ചു. സ്കൂളിന്റെ അഭിമാനമായി മാറി. പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഭാഗമായി വാൾ ഡെക്കർ, പേപ്പർ പെൻ നിർമാണം എന്നിവ നടത്തുകയുണ്ടായി. | ||
'''E3 English Language Club(Enjoy, Enhance, Enrich)''' | == '''E3 English Language Club(Enjoy, Enhance, Enrich)''' == | ||
ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ എല്ലാ വിദ്യാർഥികളുടെയും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി വികസിപ്പിച്ച നൂതന പദ്ധതിയാണ് E'3 English Language Lab. രസകരവും സംവേദനാത്മകവുമായ രീതിയിൽ ഭാഷാ വൈദഗ്ധ്യം നേടുന്നതിന് ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. | ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ എല്ലാ വിദ്യാർഥികളുടെയും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി വികസിപ്പിച്ച നൂതന പദ്ധതിയാണ് E'3 English Language Lab. രസകരവും സംവേദനാത്മകവുമായ രീതിയിൽ ഭാഷാ വൈദഗ്ധ്യം നേടുന്നതിന് ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. | ||
വരി 59: | വരി 55: | ||
കുട്ടികൾക്ക് അവരുടെ വായന, എഴുത്ത്, ഉച്ചാരണം, വ്യകാരണം, എന്നിവ മെച്ചപ്പെടുത്താനും അവസരമൊരുക്കുന്നു. | കുട്ടികൾക്ക് അവരുടെ വായന, എഴുത്ത്, ഉച്ചാരണം, വ്യകാരണം, എന്നിവ മെച്ചപ്പെടുത്താനും അവസരമൊരുക്കുന്നു. | ||
'''Waste Management''' | == '''Waste Management''' == | ||
മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി, മാലിന്യങ്ങൾ അഥവാ പാഴ്‌വസ്തുക്കളുടെ ശേഖരണം,വിനിമയം,സംസ്കരണം,മേൽനോട്ടം ,നീക്കം ചെയ്യൽ,പുനരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതിനായി നമ്മുടെ സ്‌കൂളിൽ താഴെ പറയുന്ന കാര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു . | മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി, മാലിന്യങ്ങൾ അഥവാ പാഴ്‌വസ്തുക്കളുടെ ശേഖരണം,വിനിമയം,സംസ്കരണം,മേൽനോട്ടം ,നീക്കം ചെയ്യൽ,പുനരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതിനായി നമ്മുടെ സ്‌കൂളിൽ താഴെ പറയുന്ന കാര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു . | ||
'''1.കമ്പോസ്റ്റ് കുഴി:''' | === '''1.കമ്പോസ്റ്റ് കുഴി:''' === | ||
വെള്ളം കെട്ടി നിൽക്കാൻ സാധ്യതയില്ലാത്ത സ്ഥലത്ത് ആഴത്തിലും വീതിയിലും കുഴികൾ എടുത്ത് കല്ല് കൊണ്ട് കെട്ടി. തുടർന്ന് സ്കൂളിലുള്ള ചപ്പുചവറുകളും ചാണകവും നിക്ഷേപിക്കുന്നു. കുഴിയിലെ മാലിന്യങ്ങൾ പിന്നീട് ജൈവ വളമായി മാറുന്നു. ഈ വളം പിന്നീട് ചെടികൾക്കും കൃഷിക്കും ഉപയോഗിക്കുന്നു. | വെള്ളം കെട്ടി നിൽക്കാൻ സാധ്യതയില്ലാത്ത സ്ഥലത്ത് ആഴത്തിലും വീതിയിലും കുഴികൾ എടുത്ത് കല്ല് കൊണ്ട് കെട്ടി. തുടർന്ന് സ്കൂളിലുള്ള ചപ്പുചവറുകളും ചാണകവും നിക്ഷേപിക്കുന്നു. കുഴിയിലെ മാലിന്യങ്ങൾ പിന്നീട് ജൈവ വളമായി മാറുന്നു. ഈ വളം പിന്നീട് ചെടികൾക്കും കൃഷിക്കും ഉപയോഗിക്കുന്നു. | ||
'''2. വേസ്റ്റ് ബിൻ :''' | === '''2. വേസ്റ്റ് ബിൻ :''' === | ||
ചപ്പുചവറുകൾ വലിച്ചെറിയുന്നതിന് പകരം സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ അത് നിക്ഷേപിക്കാനായി മാലിന്യപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പേപ്പർ,പ്ലാസ്റ്റിക്, പ്ലാസ്റ്റിക് പേനകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ വേർതിരിച്ച് വ്യത്യസ്ത പെട്ടികളിൽ നിക്ഷേപിക്കാൻ ഓരോ മാലിന്യപ്പെട്ടികളുടെ മുകളിൽ നിർദ്ദേശിച്ചത് പ്രകാരം നിക്ഷേപിക്കുന്നു . | ചപ്പുചവറുകൾ വലിച്ചെറിയുന്നതിന് പകരം സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ അത് നിക്ഷേപിക്കാനായി മാലിന്യപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പേപ്പർ,പ്ലാസ്റ്റിക്, പ്ലാസ്റ്റിക് പേനകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ വേർതിരിച്ച് വ്യത്യസ്ത പെട്ടികളിൽ നിക്ഷേപിക്കാൻ ഓരോ മാലിന്യപ്പെട്ടികളുടെ മുകളിൽ നിർദ്ദേശിച്ചത് പ്രകാരം നിക്ഷേപിക്കുന്നു . | ||
'''മലിനജല ശുദ്ധീകരണ പ്ലാന്റ്''' : | === '''3. മലിനജല ശുദ്ധീകരണ പ്ലാന്റ്''' : === | ||
പാഴായിപ്പോകുന്ന മലിനജലം ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിനായി മലിനജല ശുദ്ധീകരണ പ്ളാൻറ്സ്കൂൾ മാനേജ്‌മന്റ് സ്ഥാപിച്ചിട്ടുണ്ട് . ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം കൃഷി ആവശ്യത്തിനും, ചെടികൾക്കും ഉപയോഗിക്കുന്നു . | പാഴായിപ്പോകുന്ന മലിനജലം ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിനായി മലിനജല ശുദ്ധീകരണ പ്ളാൻറ്സ്കൂൾ മാനേജ്‌മന്റ് സ്ഥാപിച്ചിട്ടുണ്ട് . ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം കൃഷി ആവശ്യത്തിനും, ചെടികൾക്കും ഉപയോഗിക്കുന്നു . | ||
'''ലൈബ്രറി''' | == '''ലൈബ്രറി''' == | ||
ലൈബ്രറി വികസനത്തിന്റെ ഭാഗമായി ലൈബ്രറി ഡിജിറ്റൽ സംവിധാനമാക്കുന്നതിന് തുടക്കം കുറിച്ചു. കുട്ടികളും, അധ്യാപകരും പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകിവരുന്നു. നിശ്ചയിച്ച ലൈബ്രറി പിരീഡിൽ അധ്യാപകർ സ്കൂൾ ലൈബ്രറിയിൽ വന്ന് ബോക്സിൽ ശേഖരിച്ചുവച്ച ലൈബ്രറി പുസ്തകങ്ങൾ ക്ലാസിലേക്ക് കൊണ്ടുപോയി കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. അധിക വായനക്കായി കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും നിശ്ചയിച്ച ദിവസങ്ങളിൽ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി പുസ്തകങ്ങൾ വീട്ടിലേക്ക് വായിക്കാൻ കൊണ്ടുപോകുന്നു. ഓരോ ക്ലാസ് മൂലയിലും ലൈബ്രറി പുസ്തകങ്ങൾ സജ്ജീകരിച്ച് ഒഴിവുള്ള സമയങ്ങളിൽ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു.വായനക്കായി വായനാ പന്തൽ ,ഓരോ നിലയിലുമുള്ള ബുക്ക് പോയിന്റുകൾ ,മരത്തണൽ എന്നിവ ഉപയോഗിക്കുന്നു . 2022 യിൽ ഗവൺമെന്റിൽ നിന്നും നമ്മുടെ സ്കൂളിലേക്ക് 2 ലക്ഷത്തിനു മേലെ വിലവരുന്ന 2001 പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. അധിക വായന പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ഒരു വായന മുറി ഒരുക്കിയിട്ടുണ്ട്. സ്കൂൾ ലൈബ്രറി വികസനത്തിന്റെ ഭാഗമായി ഷീബ ടീച്ചർ ഒരു അലമാര സ്പോൺസർ ചെയ്തിട്ടുണ്ട്.അധ്യാപകർ ചേർന്ന് രണ്ട് ഷെൽഫും കൂടി സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയിട്ടുണ്ട്. | ലൈബ്രറി വികസനത്തിന്റെ ഭാഗമായി ലൈബ്രറി ഡിജിറ്റൽ സംവിധാനമാക്കുന്നതിന് തുടക്കം കുറിച്ചു. കുട്ടികളും, അധ്യാപകരും പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകിവരുന്നു. നിശ്ചയിച്ച ലൈബ്രറി പിരീഡിൽ അധ്യാപകർ സ്കൂൾ ലൈബ്രറിയിൽ വന്ന് ബോക്സിൽ ശേഖരിച്ചുവച്ച ലൈബ്രറി പുസ്തകങ്ങൾ ക്ലാസിലേക്ക് കൊണ്ടുപോയി കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. അധിക വായനക്കായി കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും നിശ്ചയിച്ച ദിവസങ്ങളിൽ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി പുസ്തകങ്ങൾ വീട്ടിലേക്ക് വായിക്കാൻ കൊണ്ടുപോകുന്നു. ഓരോ ക്ലാസ് മൂലയിലും ലൈബ്രറി പുസ്തകങ്ങൾ സജ്ജീകരിച്ച് ഒഴിവുള്ള സമയങ്ങളിൽ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു.വായനക്കായി വായനാ പന്തൽ ,ഓരോ നിലയിലുമുള്ള ബുക്ക് പോയിന്റുകൾ ,മരത്തണൽ എന്നിവ ഉപയോഗിക്കുന്നു . 2022 യിൽ ഗവൺമെന്റിൽ നിന്നും നമ്മുടെ സ്കൂളിലേക്ക് 2 ലക്ഷത്തിനു മേലെ വിലവരുന്ന 2001 പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. അധിക വായന പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ഒരു വായന മുറി ഒരുക്കിയിട്ടുണ്ട്. സ്കൂൾ ലൈബ്രറി വികസനത്തിന്റെ ഭാഗമായി ഷീബ ടീച്ചർ ഒരു അലമാര സ്പോൺസർ ചെയ്തിട്ടുണ്ട്.അധ്യാപകർ ചേർന്ന് രണ്ട് ഷെൽഫും കൂടി സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയിട്ടുണ്ട്. | ||
'''സോഷ്യൽ ക്ലബ്''' | == '''സോഷ്യൽ ക്ലബ്''' == | ||
==== '''ജൂൺ 12-ബാലവേല വിരുദ്ധദിനം''' ==== | |||
ഈ ദിനത്തോടനുബന്ധിച്ച് ബാലവേല വിരുദ്ധ പോസ്റ്റർ നിർമ്മാണം നടത്തി. | ഈ ദിനത്തോടനുബന്ധിച്ച് ബാലവേല വിരുദ്ധ പോസ്റ്റർ നിർമ്മാണം നടത്തി. | ||
വരി 117: | വരി 107: | ||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ചേരുകയുണ്ടായി. കേരളപ്പിറവി ദിന സന്ദേശം, കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഗാനം, നൃത്തം, എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കേരളത്തിന്റെ 14 ജില്ലകൾ ഉൾക്കൊള്ളുന്ന പതിപ്പ് സ്കൂൾ മാനേജറും പഞ്ചായത്ത് മെമ്പറും കൂടി പ്രകാശനം ചെയ്യുകയുണ്ടായി. അന്നേദിവസം കേരള സർക്കാരിന്റെ 'ലഹരിവിരുദ്ധ കേരളം' എന്ന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ദൃശ്യാവിഷ്കാരം നടത്തി. | കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ചേരുകയുണ്ടായി. കേരളപ്പിറവി ദിന സന്ദേശം, കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഗാനം, നൃത്തം, എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കേരളത്തിന്റെ 14 ജില്ലകൾ ഉൾക്കൊള്ളുന്ന പതിപ്പ് സ്കൂൾ മാനേജറും പഞ്ചായത്ത് മെമ്പറും കൂടി പ്രകാശനം ചെയ്യുകയുണ്ടായി. അന്നേദിവസം കേരള സർക്കാരിന്റെ 'ലഹരിവിരുദ്ധ കേരളം' എന്ന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ദൃശ്യാവിഷ്കാരം നടത്തി. | ||
'''ഉച്ചഭക്ഷണത്തിൽ രക്ഷിതാക്കളുടെ പങ്ക് .''' | == '''ഉച്ചഭക്ഷണത്തിൽ രക്ഷിതാക്കളുടെ പങ്ക് .''' == | ||
ഓരോ ദിവസവും വ്യത്യസ്തത പുലർത്തുന്ന സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടുന്നതാണ്.സാമ്പാർ, പുളിശ്ശേരി ,കൂട്ടുകറി, മസാലക്കറി, തുടങ്ങിയ കറികൾ ഉൾപ്പെടുത്തിയ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സന്മന സോടും സഹായ മനസ്കതയോടും കൂടിയാണ് ഓരോ ദിവസവും രക്ഷിതാക്കൾ പച്ചക്കറികൾ മുറിക്കുന്നതായി സ്കൂളിൽ എത്തിച്ചേരുന്നത്. എല്ലാ ക്ലാസിലെയും രക്ഷിതാക്കളുടെ പങ്കാളിത്തം ടൈം ടേബിൾ അനുസരിച്ച് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷം പോലുള്ള ആഘോഷ പരിപടികളിൽ രക്ഷിതാക്കളുടെ സജീവ സാന്നിധ്യം പ്രശംസനീയമാണ്. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ പച്ചക്കറി മുറിക്കുന്നതിനും ഭക്ഷണ വിതരണത്തിനുമായി രക്ഷിതാക്കൾ സഹായിക്കുന്നു. രക്ഷിതാക്കളിൽ ഒരാൾ വെജിറ്റബിൾ കട്ടിംഗ് മെഷീൻ സ്കൂളിന് സംഭാവനയായി നൽകിയിട്ടുണ്ട്.പുതു വർഷ ദിനത്തിൽ ഡ്രൈവർമാരുടെ വകയാണ് എല്ലാ വർഷവും കുട്ടികൾക്ക് സദ്യയും പായസവും . | ഓരോ ദിവസവും വ്യത്യസ്തത പുലർത്തുന്ന സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടുന്നതാണ്.സാമ്പാർ, പുളിശ്ശേരി ,കൂട്ടുകറി, മസാലക്കറി, തുടങ്ങിയ കറികൾ ഉൾപ്പെടുത്തിയ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സന്മന സോടും സഹായ മനസ്കതയോടും കൂടിയാണ് ഓരോ ദിവസവും രക്ഷിതാക്കൾ പച്ചക്കറികൾ മുറിക്കുന്നതായി സ്കൂളിൽ എത്തിച്ചേരുന്നത്. എല്ലാ ക്ലാസിലെയും രക്ഷിതാക്കളുടെ പങ്കാളിത്തം ടൈം ടേബിൾ അനുസരിച്ച് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷം പോലുള്ള ആഘോഷ പരിപടികളിൽ രക്ഷിതാക്കളുടെ സജീവ സാന്നിധ്യം പ്രശംസനീയമാണ്. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ പച്ചക്കറി മുറിക്കുന്നതിനും ഭക്ഷണ വിതരണത്തിനുമായി രക്ഷിതാക്കൾ സഹായിക്കുന്നു. രക്ഷിതാക്കളിൽ ഒരാൾ വെജിറ്റബിൾ കട്ടിംഗ് മെഷീൻ സ്കൂളിന് സംഭാവനയായി നൽകിയിട്ടുണ്ട്.പുതു വർഷ ദിനത്തിൽ ഡ്രൈവർമാരുടെ വകയാണ് എല്ലാ വർഷവും കുട്ടികൾക്ക് സദ്യയും പായസവും . | ||
'''സ്കൂൾ അസംബ്ലി''' | == '''സ്കൂൾ അസംബ്ലി''' == | ||
എല്ലാ ദിവസവും നടത്തി വരുന്ന സ്കൂൾ അസംബ്ലി നമ്മുടെ വിദ്യാലയത്തിൻ്റെ മികവായി എടുത്തു പറയാവുന്നതാണ്. വർഷങ്ങളായി ഈ പ്രവർത്തനം കുട്ടികളിൽ ആത്മ വിശ്വാസം വളർത്തുന്നതിനും സഭാകമ്പം ഒഴിവാക്കുന്നതിനും സഹായകമായി .കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ് സ്കൂൾ അസംബ്ലി.ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് അസംബ്ലി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു വിദ്യാലയ വാർത്തകൾ കൂടി അസംബ്ലിയിൽ ഉൾപ്പെടുത്തുന്നതിനാൽ വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നേടാൻ സാധിക്കുന്നു. അറബി, ഉറുദും സംസ്കൃതം, ഹിന്ദി ഭാഷകളിലും നടത്തിവരുന്ന അസംബ്ലി നമ്മുടെ വിദ്യാലയത്തിലെ മറ്റൊരു സവിശേഷതയാണ്. | എല്ലാ ദിവസവും നടത്തി വരുന്ന സ്കൂൾ അസംബ്ലി നമ്മുടെ വിദ്യാലയത്തിൻ്റെ മികവായി എടുത്തു പറയാവുന്നതാണ്. വർഷങ്ങളായി ഈ പ്രവർത്തനം കുട്ടികളിൽ ആത്മ വിശ്വാസം വളർത്തുന്നതിനും സഭാകമ്പം ഒഴിവാക്കുന്നതിനും സഹായകമായി .കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ് സ്കൂൾ അസംബ്ലി.ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് അസംബ്ലി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു വിദ്യാലയ വാർത്തകൾ കൂടി അസംബ്ലിയിൽ ഉൾപ്പെടുത്തുന്നതിനാൽ വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നേടാൻ സാധിക്കുന്നു. അറബി, ഉറുദും സംസ്കൃതം, ഹിന്ദി ഭാഷകളിലും നടത്തിവരുന്ന അസംബ്ലി നമ്മുടെ വിദ്യാലയത്തിലെ മറ്റൊരു സവിശേഷതയാണ്. | ||
'''ലഹരി വിരുദ്ധ സംഗീത ശില്പം''' | === '''ലഹരി വിരുദ്ധ സംഗീത ശില്പം''' === | ||
സർക്കാരിൻ്റെ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് ലഹരിക്കെതിരെ നാടൊന്നാകെ കൈകോർക്കുമ്പോൾ സെൻറ് പോൾസിൻ്റെ കുട്ടികളും നേരിവിരുദ്ധ ചങ്ങലയിലും ,പരിപാടികളിലും ,അണി ചേർന്നു. റെഡ് ക്രോസ്, സ്കാട്ട് ,ഗൈഡ്സ് ,ബുൾബുൾ ,എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ മാതൃകയിൽ മനുഷ്യചങ്ങല തീർക്കുകയും സൈക്കിൾ റാലി നടത്തിയും ലഹരി വിരുദ്ധ പരിപാടികളിൽ കൈകോർത്തു. ലഹരിക്കെതിരെ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച സംഗീത ശില്ലം അതിൽ ശ്രദ്ധേയമായി. | സർക്കാരിൻ്റെ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് ലഹരിക്കെതിരെ നാടൊന്നാകെ കൈകോർക്കുമ്പോൾ സെൻറ് പോൾസിൻ്റെ കുട്ടികളും നേരിവിരുദ്ധ ചങ്ങലയിലും ,പരിപാടികളിലും ,അണി ചേർന്നു. റെഡ് ക്രോസ്, സ്കാട്ട് ,ഗൈഡ്സ് ,ബുൾബുൾ ,എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ മാതൃകയിൽ മനുഷ്യചങ്ങല തീർക്കുകയും സൈക്കിൾ റാലി നടത്തിയും ലഹരി വിരുദ്ധ പരിപാടികളിൽ കൈകോർത്തു. ലഹരിക്കെതിരെ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച സംഗീത ശില്ലം അതിൽ ശ്രദ്ധേയമായി. | ||
'''ഊണിൻ്റെ മേളം''' | === '''ഊണിൻ്റെ മേളം''' === | ||
ആഹാരത്തിലെ വിഭവ വൈവിധ്യത്തേയും രുചിപ്പെരുമയേയും കാർഷിക സംസ്കൃതിയേയും നാടൻ ഭക്ഷണ പാരമ്പര്യത്തെയും പരിചയപ്പെടുന്നതിൻ്റെ ഭാഗമായി നാലാം ക്ലാസിലെ മധുരം' എന്ന പാഠഭാഗത്തെ അടിസ്ഥാമാക്കി സ്കൂളിൽ 'ഊണിൻ്റെ മേളം' സംഘടിപ്പിച്ചു.നാടൻ ഭക്ഷണത്തിൻ്റെ രുചിയും മേന്മയും സദ്യയുടെ രീതിയും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് പരിചയപ്പെടാൻ സാധിച്ചു. സദ്യക്കുള്ള ചോറ് സ്കൂളിൽ നിന്നും തയാറാക്കി. സദ്യയിലെ മറ്റു വിഭവങ്ങളായ സാമ്പാർ, കൂട്ടുക്കറി, അവിയൽ, പച്ചടി, തോരൻ, അച്ചാർ, ഉപ്പേരി, പപ്പടം, പായസം, എന്നിവയും കഴിക്കാനുള്ള വാഴയിലയും, കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടു വന്നു. | ആഹാരത്തിലെ വിഭവ വൈവിധ്യത്തേയും രുചിപ്പെരുമയേയും കാർഷിക സംസ്കൃതിയേയും നാടൻ ഭക്ഷണ പാരമ്പര്യത്തെയും പരിചയപ്പെടുന്നതിൻ്റെ ഭാഗമായി നാലാം ക്ലാസിലെ മധുരം' എന്ന പാഠഭാഗത്തെ അടിസ്ഥാമാക്കി സ്കൂളിൽ 'ഊണിൻ്റെ മേളം' സംഘടിപ്പിച്ചു.നാടൻ ഭക്ഷണത്തിൻ്റെ രുചിയും മേന്മയും സദ്യയുടെ രീതിയും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് പരിചയപ്പെടാൻ സാധിച്ചു. സദ്യക്കുള്ള ചോറ് സ്കൂളിൽ നിന്നും തയാറാക്കി. സദ്യയിലെ മറ്റു വിഭവങ്ങളായ സാമ്പാർ, കൂട്ടുക്കറി, അവിയൽ, പച്ചടി, തോരൻ, അച്ചാർ, ഉപ്പേരി, പപ്പടം, പായസം, എന്നിവയും കഴിക്കാനുള്ള വാഴയിലയും, കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടു വന്നു. | ||
'''പരീക്ഷണ കളരി'''. | == '''പരീക്ഷണ കളരി'''. == | ||
കുട്ടികളിലുള്ള ശാസ്ത്രീയ മനോഭാവം പരിപോഷിപ്പിക്കുവാനും ശാസ്ത്രീയ അഭിരുചിയുടെ ആക്കം വളർത്തുവാനും വേണ്ടി തറക്കല്ലിട്ട പദ്ധതിയാണ് 'പരീക്ഷണ കളരി'. | കുട്ടികളിലുള്ള ശാസ്ത്രീയ മനോഭാവം പരിപോഷിപ്പിക്കുവാനും ശാസ്ത്രീയ അഭിരുചിയുടെ ആക്കം വളർത്തുവാനും വേണ്ടി തറക്കല്ലിട്ട പദ്ധതിയാണ് 'പരീക്ഷണ കളരി'. | ||
വരി 158: | വരി 143: | ||
<nowiki>*</nowiki> പ്രകാശത്തിന്റെ വിവിധ തരം സവിശേഷതകൾ | <nowiki>*</nowiki> പ്രകാശത്തിന്റെ വിവിധ തരം സവിശേഷതകൾ | ||
'''സമ്മാനങ്ങൾ നേടാം എഴുത്ത് പെട്ടിയിലൂടെ -''' | === '''സമ്മാനങ്ങൾ നേടാം എഴുത്ത് പെട്ടിയിലൂടെ -''' === | ||
കുട്ടികളിൽ വായനയുടെയും എഴുത്തിൻ്റെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ എൻ്റെ എഴുത്ത് പെട്ടി പരിപാടിക്ക് തൃക്കരിപ്പൂർ സെൻ്റ് പോൾസ് എ.യു.പി സ്കൂളിൽ തുടക്കമായി .മികച്ച വായനാ കുറിപ്പിനാണ് സമ്മാനം നൽകുന്നത്. മലയാളം ക്ലബിൻ്റെ നേതൃത്യത്തിൽ ഈ പരിപാടി മാസം തോറും നടത്തി വരുന്നു . | കുട്ടികളിൽ വായനയുടെയും എഴുത്തിൻ്റെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ എൻ്റെ എഴുത്ത് പെട്ടി പരിപാടിക്ക് തൃക്കരിപ്പൂർ സെൻ്റ് പോൾസ് എ.യു.പി സ്കൂളിൽ തുടക്കമായി .മികച്ച വായനാ കുറിപ്പിനാണ് സമ്മാനം നൽകുന്നത്. മലയാളം ക്ലബിൻ്റെ നേതൃത്യത്തിൽ ഈ പരിപാടി മാസം തോറും നടത്തി വരുന്നു . | ||
വരി 166: | വരി 150: | ||
സാഹിത്യകാരന്മാരെ തിരിച്ചറിയുക എന്ന പരിപാടി രണ്ടാഴ്ചയിൽ ഒരിക്കൽ നടത്തി വരുന്നു.യു.പി.ക്ലാസിലെ കുട്ടികൾക്കാണ് ഈ പരിപാടി നടത്തുന്നത്. | സാഹിത്യകാരന്മാരെ തിരിച്ചറിയുക എന്ന പരിപാടി രണ്ടാഴ്ചയിൽ ഒരിക്കൽ നടത്തി വരുന്നു.യു.പി.ക്ലാസിലെ കുട്ടികൾക്കാണ് ഈ പരിപാടി നടത്തുന്നത്. | ||
'''പഴഞ്ചൊൽ വ്യാഖ്യാനം''' - | === '''പഴഞ്ചൊൽ വ്യാഖ്യാനം''' - === | ||
യു.പി ക്ലാസിലെ കുട്ടികൾക്കാണ് ഈ പരിപാടി. ഏതെങ്കിലും ഒരു പഴഞ്ചൊല്ല് എഴുതി നോട്ടീസ് ബോർഡിൽ പതിക്കുന്നു. അത് ഏറ്റവും നന്നായ രീതിയിൽ വ്യാഖ്യാനിക്കുന്നു. | യു.പി ക്ലാസിലെ കുട്ടികൾക്കാണ് ഈ പരിപാടി. ഏതെങ്കിലും ഒരു പഴഞ്ചൊല്ല് എഴുതി നോട്ടീസ് ബോർഡിൽ പതിക്കുന്നു. അത് ഏറ്റവും നന്നായ രീതിയിൽ വ്യാഖ്യാനിക്കുന്നു. | ||
വരി 174: | വരി 157: | ||
തൃക്കരിപ്പൂർ സെൻറ് പോൾസ് എ യു പി സ്കൂളിനെ സംബന്ധിച്ചിടത്തോളം കൊറോണക്കാലം തികച്ചും വ്യത്യസ്തവും രസകരവുമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോയത്. ശാരീരികവും മാനസികവുമായ തലങ്ങളെ തൊട്ടുണർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ നമുക്ക് കഴിഞ്ഞു. | തൃക്കരിപ്പൂർ സെൻറ് പോൾസ് എ യു പി സ്കൂളിനെ സംബന്ധിച്ചിടത്തോളം കൊറോണക്കാലം തികച്ചും വ്യത്യസ്തവും രസകരവുമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോയത്. ശാരീരികവും മാനസികവുമായ തലങ്ങളെ തൊട്ടുണർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ നമുക്ക് കഴിഞ്ഞു. | ||
'''വീട് സന്ദർശനം''' | === '''വീട് സന്ദർശനം''' === | ||
മാനസിക പിരിമുറുക്കം അനുഭവിക്കുന്ന നമ്മുടെ കുട്ടികളുടെ വീടുകളിലേക്ക് സാന്ത്വന സ്പർശനമായി അധ്യാപകരും സ്കൂൾ അധികൃതരും സന്ദർശിച്ചതും സമ്മാനങ്ങൾ നൽകിയതും കുട്ടികൾക്ക് ഏറെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു. | മാനസിക പിരിമുറുക്കം അനുഭവിക്കുന്ന നമ്മുടെ കുട്ടികളുടെ വീടുകളിലേക്ക് സാന്ത്വന സ്പർശനമായി അധ്യാപകരും സ്കൂൾ അധികൃതരും സന്ദർശിച്ചതും സമ്മാനങ്ങൾ നൽകിയതും കുട്ടികൾക്ക് ഏറെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു. | ||
'''കിറ്റ് വിതരണം''' | === '''കിറ്റ് വിതരണം''' === | ||
കൊറോണ കാലത്ത് പ്രയാസം അനുഭവിക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികളുടെ കുടുംബങ്ങൾ, ക്ലീനിങ് സ്റ്റാഫ്,ഓട്ടോ തൊഴിലാളികൾ എന്നിവർക്ക് നമ്മുടെ മാനേജർ നൽകിയ പലതരത്തിലുള്ള സഹായങ്ങൾ അവർക്ക് ആശ്വാസമായി. | കൊറോണ കാലത്ത് പ്രയാസം അനുഭവിക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികളുടെ കുടുംബങ്ങൾ, ക്ലീനിങ് സ്റ്റാഫ്,ഓട്ടോ തൊഴിലാളികൾ എന്നിവർക്ക് നമ്മുടെ മാനേജർ നൽകിയ പലതരത്തിലുള്ള സഹായങ്ങൾ അവർക്ക് ആശ്വാസമായി. | ||
'''ബോധവൽക്കരണ ക്ലാസ്''' | === '''ബോധവൽക്കരണ ക്ലാസ്''' === | ||
കൗമാരപ്രായക്കാരായ കുട്ടികൾക്ക് ആ കാലഘട്ടത്തെക്കുറിച്ചുള്ള എല്ലാ അറിവുകളും ലഭിക്കുന്ന തരത്തിലുള്ള ക്ലാസ് സംഘടിപ്പിച്ചു.ഡോക്ടർ റമീസ്, ശ്രീമതി ഡിനു (സ്റ്റേറ്റ് അഡോൾസെന്റ് കൗൺസിലർ ) എന്നിവർ നയിച്ച ക്ലാസുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമായി. | കൗമാരപ്രായക്കാരായ കുട്ടികൾക്ക് ആ കാലഘട്ടത്തെക്കുറിച്ചുള്ള എല്ലാ അറിവുകളും ലഭിക്കുന്ന തരത്തിലുള്ള ക്ലാസ് സംഘടിപ്പിച്ചു.ഡോക്ടർ റമീസ്, ശ്രീമതി ഡിനു (സ്റ്റേറ്റ് അഡോൾസെന്റ് കൗൺസിലർ ) എന്നിവർ നയിച്ച ക്ലാസുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമായി. | ||
ഈ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അവയോടുള്ള രക്ഷിതാക്കളുടെ സമീപനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും നല്ലൊരു ക്ലാസ് രക്ഷിതാക്കൾക്ക് നൽകാൻ അധ്യാപകർക്ക് സാധിച്ചു. | ഈ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അവയോടുള്ള രക്ഷിതാക്കളുടെ സമീപനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും നല്ലൊരു ക്ലാസ് രക്ഷിതാക്കൾക്ക് നൽകാൻ അധ്യാപകർക്ക് സാധിച്ചു. | ||
'''പഠന കേന്ദ്രം''' | === '''പഠന കേന്ദ്രം''' === | ||
പഠനത്തിൽ പിന്നോക്കം നിൽക്കുകയും ചില പ്രത്യേക കാരണങ്ങളാൽ ക്ലാസുകൾ ലഭിക്കാതിരിക്കുകയും ചെയ്ത കുട്ടികൾക്ക് അതാത് ഏരിയ കേന്ദ്രീകരിച്ച് ക്ലബ്ബുകളുടെ സഹായത്തോടെ ക്ലബ്ബുകളും വീടുകളും പഠന കേന്ദ്രങ്ങൾ ആക്കി പഠനം നടത്തി . | പഠനത്തിൽ പിന്നോക്കം നിൽക്കുകയും ചില പ്രത്യേക കാരണങ്ങളാൽ ക്ലാസുകൾ ലഭിക്കാതിരിക്കുകയും ചെയ്ത കുട്ടികൾക്ക് അതാത് ഏരിയ കേന്ദ്രീകരിച്ച് ക്ലബ്ബുകളുടെ സഹായത്തോടെ ക്ലബ്ബുകളും വീടുകളും പഠന കേന്ദ്രങ്ങൾ ആക്കി പഠനം നടത്തി . | ||
'''തിരികെ''' | === '''തിരികെ''' === | ||
കൊറോണക്കാലത്ത് അന്യസംസ്ഥാനത്ത് നിന്നും വരാൻ സാധിക്കാതിരുന്ന നമ്മുടെ സ്കൂളിലെ കുട്ടികളെ സ്‌കൂളിന്റെയും പിടിഎയുടെയും സഹായത്തോടെ തിരിച്ച് നാട്ടിലേക്ക് എത്തിക്കാൻ സാധിച്ചു. | കൊറോണക്കാലത്ത് അന്യസംസ്ഥാനത്ത് നിന്നും വരാൻ സാധിക്കാതിരുന്ന നമ്മുടെ സ്കൂളിലെ കുട്ടികളെ സ്‌കൂളിന്റെയും പിടിഎയുടെയും സഹായത്തോടെ തിരിച്ച് നാട്ടിലേക്ക് എത്തിക്കാൻ സാധിച്ചു. | ||
'''കൈത്താങ്ങ്''' | === '''കൈത്താങ്ങ്''' === | ||
സ്കൂളിലെ അധ്യാപകരുടെ നിരന്തരമായ ഇടപെടൽ വഴി ടിവി നെറ്റ് കണക്ഷൻ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അതിനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. | സ്കൂളിലെ അധ്യാപകരുടെ നിരന്തരമായ ഇടപെടൽ വഴി ടിവി നെറ്റ് കണക്ഷൻ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അതിനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. | ||
'''ഓൺലൈൻ ക്ലാസ്സ്''' | === '''ഓൺലൈൻ ക്ലാസ്സ്''' === | ||
പഠനം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസുകളോടൊപ്പം ടൈം ടേബിൾ പ്രകാരം കൃത്യമായ ക്ലാസുകൾ നൽകിയത് കുട്ടികളിലെ പഠന വിടവ് ഒരു പരിധി വരെ പരിഹരിക്കാൻ സാധിച്ചു.തദ്ദേശ സ്ഥാപനത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ,രക്ഷിതാക്കളുടെയും പ്രോത്സാഹനവും സഹകരണവും ഓൺലൈൻ ക്ലാസ്സ് കൂടുതൽ കാര്യക്ഷമമാക്കുവാനും ശ്രദ്ധേയമാക്കുവാനും സഹായിച്ചു . | പഠനം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസുകളോടൊപ്പം ടൈം ടേബിൾ പ്രകാരം കൃത്യമായ ക്ലാസുകൾ നൽകിയത് കുട്ടികളിലെ പഠന വിടവ് ഒരു പരിധി വരെ പരിഹരിക്കാൻ സാധിച്ചു.തദ്ദേശ സ്ഥാപനത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ,രക്ഷിതാക്കളുടെയും പ്രോത്സാഹനവും സഹകരണവും ഓൺലൈൻ ക്ലാസ്സ് കൂടുതൽ കാര്യക്ഷമമാക്കുവാനും ശ്രദ്ധേയമാക്കുവാനും സഹായിച്ചു . | ||
'''കലാകായിക പ്രവർത്തനങ്ങൾ''' | === '''കലാകായിക പ്രവർത്തനങ്ങൾ''' === | ||
കൊറോണക്കാലത്തെ ഓൺലൈൻ ആയി നടത്തിയ വിവിധതരത്തിലുള്ള കലാകായിക പ്രവർത്തനങ്ങൾ നടത്തിയത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉല്ലാസങ്ങൾ സമ്മാനിക്കാൻ അധ്യാപകർക്ക് കഴിഞ്ഞു. | കൊറോണക്കാലത്തെ ഓൺലൈൻ ആയി നടത്തിയ വിവിധതരത്തിലുള്ള കലാകായിക പ്രവർത്തനങ്ങൾ നടത്തിയത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉല്ലാസങ്ങൾ സമ്മാനിക്കാൻ അധ്യാപകർക്ക് കഴിഞ്ഞു. | ||
'''ക്വിസ് മത്സരം''' | === '''ക്വിസ് മത്സരം''' === | ||
കൊറോണക്കാലത്തെ വിവിധ ക്ലബ്ബുകൾ നടത്തിയ ക്വിസ് മത്സരങ്ങൾ( മാധ്യമ ക്വിസ് ദിനാചരണ ക്വിസ്)കുട്ടികളിൽ ചോർന്നുപോയ ആവേശവും വാശിയും തിരികെ കൊണ്ടുവരാൻ അധ്യാപകർക്ക് കഴിഞ്ഞു. | കൊറോണക്കാലത്തെ വിവിധ ക്ലബ്ബുകൾ നടത്തിയ ക്വിസ് മത്സരങ്ങൾ( മാധ്യമ ക്വിസ് ദിനാചരണ ക്വിസ്)കുട്ടികളിൽ ചോർന്നുപോയ ആവേശവും വാശിയും തിരികെ കൊണ്ടുവരാൻ അധ്യാപകർക്ക് കഴിഞ്ഞു. | ||
'''സാഹിത്യസമാജം, അസംബ്ലി''' | === '''സാഹിത്യസമാജം, അസംബ്ലി''' === | ||
എല്ലാ ആഴ്ചകളിലും സ്കൂൾതലത്തിലും ക്ലാസ് തലത്തിലും അസംബ്ലികൾ നടത്താൻ സാധിച്ചു ക്ലാസ്സ് തലത്തിൽ സാഹിത്യ സമാജങ്ങൾ നടത്തി കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ സാധിച്ചു. | എല്ലാ ആഴ്ചകളിലും സ്കൂൾതലത്തിലും ക്ലാസ് തലത്തിലും അസംബ്ലികൾ നടത്താൻ സാധിച്ചു ക്ലാസ്സ് തലത്തിൽ സാഹിത്യ സമാജങ്ങൾ നടത്തി കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ സാധിച്ചു. | ||
'''ആഴത്തിലുള്ള വായനയിലേക്ക്''' | === '''ആഴത്തിലുള്ള വായനയിലേക്ക്''' === | ||
വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തകം കുട്ടികൾക്ക് വീട്ടിലെത്തിച്ചു സ്കൂളിൽ വന്ന് എടുക്കുവാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയും കുട്ടികളിലെ വായനാശീലം ഉയർത്താൻ സാധിച്ചു. | വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തകം കുട്ടികൾക്ക് വീട്ടിലെത്തിച്ചു സ്കൂളിൽ വന്ന് എടുക്കുവാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയും കുട്ടികളിലെ വായനാശീലം ഉയർത്താൻ സാധിച്ചു. | ||
'''നോട്ട് കറക്ഷൻ''' | === '''നോട്ട് കറക്ഷൻ''' === | ||
ഓൺലൈൻ ക്ലാസിന് തുടർന്ന് കുട്ടികൾ തയ്യാറാക്കിയ നോട്ടുകൾ സ്കൂളിൽ എത്തിച്ചും ഭവന സന്ദർശന വേളയിലും പരിശോധിക്കുകയും വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിച്ചു. | ഓൺലൈൻ ക്ലാസിന് തുടർന്ന് കുട്ടികൾ തയ്യാറാക്കിയ നോട്ടുകൾ സ്കൂളിൽ എത്തിച്ചും ഭവന സന്ദർശന വേളയിലും പരിശോധിക്കുകയും വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിച്ചു. | ||
''' | '''പരീക്ഷണങ്ങൾ''' | ||
ശാസ്ത്ര അവബോധം വർദ്ധിപ്പിക്കുവാൻ കുട്ടികൾ വീടുകളിൽ നിന്നും പരീക്ഷണങ്ങൾ നടത്തി വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചിരുന്നത് മറ്റു കുട്ടികൾക്ക് ഒരു പ്രചോദനമായി മാറി. | ശാസ്ത്ര അവബോധം വർദ്ധിപ്പിക്കുവാൻ കുട്ടികൾ വീടുകളിൽ നിന്നും പരീക്ഷണങ്ങൾ നടത്തി വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചിരുന്നത് മറ്റു കുട്ടികൾക്ക് ഒരു പ്രചോദനമായി മാറി. | ||
'''ചിത്രരചന''' | === '''ചിത്രരചന''' === | ||
ചിത്രരചനയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കാൻ വേണ്ടി ആഴ്ചകൾതോറും അയച്ചു കൊടുക്കുന്ന ചിത്രങ്ങൾ ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തി. | ചിത്രരചനയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കാൻ വേണ്ടി ആഴ്ചകൾതോറും അയച്ചു കൊടുക്കുന്ന ചിത്രങ്ങൾ ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തി. | ||
വരി 236: | വരി 206: | ||
കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളാണ് കുട്ടികൾ നേര്കാഴ്ചയിലൂടെ വരച്ചത്.തിരത്തെടുത്തനൂറിലധികം ചിത്രങ്ങൾ ബി ആർ സി യിലേക്ക് അയച്ചുകൊടുത്തു. | കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളാണ് കുട്ടികൾ നേര്കാഴ്ചയിലൂടെ വരച്ചത്.തിരത്തെടുത്തനൂറിലധികം ചിത്രങ്ങൾ ബി ആർ സി യിലേക്ക് അയച്ചുകൊടുത്തു. | ||
'''ക്രാഫ്റ്റ്''' | === '''ക്രാഫ്റ്റ്''' === | ||
പഠനത്തോടൊപ്പം ആഴ്ച തോറും ക്രാഫ്റ്റ് വർക്കുകൾ നൽകി കുട്ടികളിലെ കലാ വാസന വികസിപ്പിക്കാൻ സാധിച്ചു. | പഠനത്തോടൊപ്പം ആഴ്ച തോറും ക്രാഫ്റ്റ് വർക്കുകൾ നൽകി കുട്ടികളിലെ കലാ വാസന വികസിപ്പിക്കാൻ സാധിച്ചു. | ||
'''ദിനാചരണങ്ങൾ''' | == '''ദിനാചരണങ്ങൾ''' == | ||
ഓരോ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ സ്കൂളിൽ എന്നത് പോലെ വീടുകളിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഫോട്ടോ ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു . | ഓരോ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ സ്കൂളിൽ എന്നത് പോലെ വീടുകളിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഫോട്ടോ ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു . | ||
'''ലാബ് അറ്റ് ഹോം''' | === '''ലാബ് അറ്റ് ഹോം''' === | ||
കൊറോണ കാലത്ത് രക്ഷിതാക്കൾക്ക് ഗണിതല്പശാല നടത്തി ഓരോ കുട്ടിയും വീട്ടിൽ വെച്ച് രക്ഷിതാക്കളുടെ സഹായത്തോടെ ഗണിത ലാബ് നിർമ്മിച്ചു. | കൊറോണ കാലത്ത് രക്ഷിതാക്കൾക്ക് ഗണിതല്പശാല നടത്തി ഓരോ കുട്ടിയും വീട്ടിൽ വെച്ച് രക്ഷിതാക്കളുടെ സഹായത്തോടെ ഗണിത ലാബ് നിർമ്മിച്ചു. | ||
'''ബാലവാണി''' | === '''ബാലവാണി''' === | ||
ജന പ്രീതി നേടിയ വാരാന്ത്യ ഓൺലൈൻ പ്രക്ഷേപണമായ ബാലവാണിയുടെ ആരംഭം കൊറോണ കാലത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ബാലവാണിയുടെ നൂറാം എപ്പിസോഡ് അതിഗംഭീരമായി ആഘോഷിച്ചു അതിഥികൾ പങ്കെടുക്കുകയും ബാലവാണിയുടെ അണിയറ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. | ജന പ്രീതി നേടിയ വാരാന്ത്യ ഓൺലൈൻ പ്രക്ഷേപണമായ ബാലവാണിയുടെ ആരംഭം കൊറോണ കാലത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ബാലവാണിയുടെ നൂറാം എപ്പിസോഡ് അതിഗംഭീരമായി ആഘോഷിച്ചു അതിഥികൾ പങ്കെടുക്കുകയും ബാലവാണിയുടെ അണിയറ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. | ||
'''ഓൺലൈൻ കായിക പരിശീലനം''' | === '''ഓൺലൈൻ കായിക പരിശീലനം''' === | ||
പഠനത്തോടൊപ്പം ശാരീരികശേഷി വർദ്ധിപ്പിക്കാൻ തരത്തിലുള്ള വ്യത്യസ്തങ്ങളായ കായിക പരിശീലനം നടത്തി എന്നത് മികച്ച നേട്ടങ്ങളിൽ ഒന്നായി. | പഠനത്തോടൊപ്പം ശാരീരികശേഷി വർദ്ധിപ്പിക്കാൻ തരത്തിലുള്ള വ്യത്യസ്തങ്ങളായ കായിക പരിശീലനം നടത്തി എന്നത് മികച്ച നേട്ടങ്ങളിൽ ഒന്നായി. | ||
വരി 260: | വരി 225: | ||
കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ ഉതകും വിധം ഒന്നാം ക്ലാസിലെ പാഠഭാഗത്തിലെ കഥയെ ആസ്പദമാക്കി അധ്യാപകർ നടത്തിയ ദൃശ്യാവിഷ്കാരം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. | കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ ഉതകും വിധം ഒന്നാം ക്ലാസിലെ പാഠഭാഗത്തിലെ കഥയെ ആസ്പദമാക്കി അധ്യാപകർ നടത്തിയ ദൃശ്യാവിഷ്കാരം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. | ||
'''ഓൺലൈൻ പരീക്ഷ''' | === '''ഓൺലൈൻ പരീക്ഷ''' === | ||
കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഓൺലൈനിൽ പരീക്ഷ നടത്തുകയും മൂല്യനിർണയം നടത്തി പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. | കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഓൺലൈനിൽ പരീക്ഷ നടത്തുകയും മൂല്യനിർണയം നടത്തി പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. | ||
വരി 268: | വരി 232: | ||
കൊറോണകാലത്തെ പിരിമുറുക്കം ഒഴിവാക്കി പുതിയ പ്രതീക്ഷയിലേക്ക് ചുവടുവെക്കാനായി അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ ഇരവ് കഴിഞ്ഞാൽ എന്ന ഗാന ആവിഷ്കാരം കുട്ടികൾക്കും രക്ഷിതാക്കൾക്കും അതിലുപരി സമൂഹത്തിനും ഏറെ ആശ്വാസമായി | കൊറോണകാലത്തെ പിരിമുറുക്കം ഒഴിവാക്കി പുതിയ പ്രതീക്ഷയിലേക്ക് ചുവടുവെക്കാനായി അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ ഇരവ് കഴിഞ്ഞാൽ എന്ന ഗാന ആവിഷ്കാരം കുട്ടികൾക്കും രക്ഷിതാക്കൾക്കും അതിലുപരി സമൂഹത്തിനും ഏറെ ആശ്വാസമായി | ||
'''ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്''' | == '''ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്''' == | ||
2021-22 അധ്യായന വർഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഘ്യ ശാസ്ത്ര ലാബ് സ്കൂളിൽ ആരംഭിച്ചു .അറിയപ്പെടുന്ന ശാസ്ത്ര അദ്ധ്യാപകൻ ദിനേശ് തെക്കുമ്പാടിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലാബിന് 'ആൽക്കമി ഹെവൻ ' എന്ന് നാമകരണം ചെയ്തു . ലാബിന്റെ പ്രവർത്തന ഉദ്‌ഘാടനം കോർപ്പറേറ്റ് മാനേജർ റവ . ഫാദർ ഡോ. ക്ലാരൻസ് പാലിയത് നിർവഹിച്ചു. റിട്ടയേർഡ് അദ്യാപികമാരായ സുമതി പി യു , സിൽവിയ പി ഒ എന്നിവരാണ് ലാബിലേക്ക് വേണ്ട ശാസ്ത്രോപകരണങ്ങളും അനുബന്ധ സാമഗ്രികളും സ്പോൺസർ ചെയ്തത്. പരീക്ഷണ നിരീക്ഷണങ്ങളിൽ കുട്ടികൾക്ക് നേരിട്ട് ഏർപ്പെടാനും ശാസ്ത്ര പഠനം ലളിതമാക്കാനും സുസജ്ജമായ ലാബ് സൗകര്യം വഴിയൊരുക്കുന്നുണ്ട്. | 2021-22 അധ്യായന വർഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഘ്യ ശാസ്ത്ര ലാബ് സ്കൂളിൽ ആരംഭിച്ചു .അറിയപ്പെടുന്ന ശാസ്ത്ര അദ്ധ്യാപകൻ ദിനേശ് തെക്കുമ്പാടിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലാബിന് 'ആൽക്കമി ഹെവൻ ' എന്ന് നാമകരണം ചെയ്തു . ലാബിന്റെ പ്രവർത്തന ഉദ്‌ഘാടനം കോർപ്പറേറ്റ് മാനേജർ റവ . ഫാദർ ഡോ. ക്ലാരൻസ് പാലിയത് നിർവഹിച്ചു. റിട്ടയേർഡ് അദ്യാപികമാരായ സുമതി പി യു , സിൽവിയ പി ഒ എന്നിവരാണ് ലാബിലേക്ക് വേണ്ട ശാസ്ത്രോപകരണങ്ങളും അനുബന്ധ സാമഗ്രികളും സ്പോൺസർ ചെയ്തത്. പരീക്ഷണ നിരീക്ഷണങ്ങളിൽ കുട്ടികൾക്ക് നേരിട്ട് ഏർപ്പെടാനും ശാസ്ത്ര പഠനം ലളിതമാക്കാനും സുസജ്ജമായ ലാബ് സൗകര്യം വഴിയൊരുക്കുന്നുണ്ട്. | ||
വരി 280: | വരി 243: | ||
കട്ടികളുടെ ഗവേഷണചിന്തകൾ പരിപാടി പിക്കുക, പ്രാദേശിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അട ന ശാസന ദ്രാവിടെ പ്രവേഗം രസവും പ്രാച്യാം എന്നതാണ് ഇതിന്റെ ലക്ഷ്യം. | കട്ടികളുടെ ഗവേഷണചിന്തകൾ പരിപാടി പിക്കുക, പ്രാദേശിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അട ന ശാസന ദ്രാവിടെ പ്രവേഗം രസവും പ്രാച്യാം എന്നതാണ് ഇതിന്റെ ലക്ഷ്യം. | ||
'''സംസ്‌കൃതം ക്ലബ്''' | == '''സംസ്‌കൃതം ക്ലബ്''' == | ||
ജുൺ മാസത്തിൽ സംസ്കൃതം ക്ലബ് രൂപീകരിച്ചു.സിദ്ധാർത്ഥ് 7j ക്ലബ്ബ് സെക്രട്ടറി ആയി തെരെഞ്ഞെടുത്തു. ക്ലബിന്റെ നേതൃത്വത്തിൽ രാമായണം മാസത്തിൽ രാമായണം പ്രശ്നോത്തരി ,രാമായണം പാരായണം,ചിത്രരചനാ എന്നിവ സംഘടിപ്പിച്ചു.പൂർവവിദ്യാർത്ഥിനിയായിരുന്ന ഗാനാവിനോദ് രാമായണം പ്രശ്നോത്തരി യുടെ ചോദ്യകർത്താവായി വന്നത് കുട്ടികൾക്ക് വളരെ പ്രചോദനമായി. സ്കൂളിൽ അക്ഷരശ്ലോക സംഘം രൂപീകരിച്ചു. സുഭാഷിത പരിചയവും,പദകേളിയും, സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.""ഒരു ദിവസം ഒരു പദം<nowiki>''''</nowiki> എന്ന പദ്ധതിക്ക് രൂപം നല്കി യിട്ടുണ്ട് | ജുൺ മാസത്തിൽ സംസ്കൃതം ക്ലബ് രൂപീകരിച്ചു.സിദ്ധാർത്ഥ് 7j ക്ലബ്ബ് സെക്രട്ടറി ആയി തെരെഞ്ഞെടുത്തു. ക്ലബിന്റെ നേതൃത്വത്തിൽ രാമായണം മാസത്തിൽ രാമായണം പ്രശ്നോത്തരി ,രാമായണം പാരായണം,ചിത്രരചനാ എന്നിവ സംഘടിപ്പിച്ചു.പൂർവവിദ്യാർത്ഥിനിയായിരുന്ന ഗാനാവിനോദ് രാമായണം പ്രശ്നോത്തരി യുടെ ചോദ്യകർത്താവായി വന്നത് കുട്ടികൾക്ക് വളരെ പ്രചോദനമായി. സ്കൂളിൽ അക്ഷരശ്ലോക സംഘം രൂപീകരിച്ചു. സുഭാഷിത പരിചയവും,പദകേളിയും, സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.""ഒരു ദിവസം ഒരു പദം<nowiki>''''</nowiki> എന്ന പദ്ധതിക്ക് രൂപം നല്കി യിട്ടുണ്ട് | ||
'''ഐ.ടി ക്ലബ്''' | == '''ഐ.ടി ക്ലബ്''' == | ||
<nowiki>*</nowiki> ക്ലാസ്സ് തല പ്രവർത്തനങ്ങൾ ഓരോ അധ്യാപകരും ഐ.ടി ലാബിന്റെ സഹായത്തോടെ ചെയ്തു വരുന്നു. | <nowiki>*</nowiki> ക്ലാസ്സ് തല പ്രവർത്തനങ്ങൾ ഓരോ അധ്യാപകരും ഐ.ടി ലാബിന്റെ സഹായത്തോടെ ചെയ്തു വരുന്നു. | ||
വരി 296: | വരി 257: | ||
<nowiki>*</nowiki> ഐ.ടി ലാബിന്റെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും സൂക്ഷ്മതയും ഉറപ്പുവരുത്തി. | <nowiki>*</nowiki> ഐ.ടി ലാബിന്റെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും സൂക്ഷ്മതയും ഉറപ്പുവരുത്തി. | ||
'''ഹിന്ദി ക്ലബ്ബ്''' | == '''ഹിന്ദി ക്ലബ്ബ്''' == | ||
അധ്യയന വർഷത്തിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തന റിപ്പോർട്ട്. | അധ്യയന വർഷത്തിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തന റിപ്പോർട്ട്. | ||
ജൂൺ ആദ്യ ആഴ്ചയിൽ തന്നെ ഹിന്ദി ക്ലബ് രൂപീകരിച്ചു.ക്ലബ്ബിന്റെ പ്രസിഡന്റായി കുട്ടികളിൽ നിന്ന് ദിയ ഹരീന്ദ്രൻ സെക്രട്ടറിയായി ധ്വനി രാജീവ് എന്ന കുട്ടിയെയും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി പോസ്റ്റർ നിർമ്മാണം,വായന മത്സരം,കവിതാലാപനം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആഘോഷിച്ചു.ഹിന്ദി അസംബ്ലി നടത്തി. ഹിന്ദിയിൽ പ്രതിജ്ഞ, വാർത്ത, സംഭാഷണം, പ്രസംഗം, കവിത, കഥ പറയൽ മിമിക്രി, ദേശഭക്തിഗീതം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഹിന്ദി കലോത്സവത്തിൽ പദ്യാലാപനത്തിന് ദിയാഹരീന്ദ്രന് എ ഗ്രേഡ് ലഭിച്ചു പാഠഭാഗങ്ങൾ വായിച്ചു സ്റ്റാർ കൊടുത്തു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരിഗണന നൽകി വിഷയത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. | ജൂൺ ആദ്യ ആഴ്ചയിൽ തന്നെ ഹിന്ദി ക്ലബ് രൂപീകരിച്ചു.ക്ലബ്ബിന്റെ പ്രസിഡന്റായി കുട്ടികളിൽ നിന്ന് ദിയ ഹരീന്ദ്രൻ സെക്രട്ടറിയായി ധ്വനി രാജീവ് എന്ന കുട്ടിയെയും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി പോസ്റ്റർ നിർമ്മാണം,വായന മത്സരം,കവിതാലാപനം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആഘോഷിച്ചു.ഹിന്ദി അസംബ്ലി നടത്തി. ഹിന്ദിയിൽ പ്രതിജ്ഞ, വാർത്ത, സംഭാഷണം, പ്രസംഗം, കവിത, കഥ പറയൽ മിമിക്രി, ദേശഭക്തിഗീതം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഹിന്ദി കലോത്സവത്തിൽ പദ്യാലാപനത്തിന് ദിയാഹരീന്ദ്രന് എ ഗ്രേഡ് ലഭിച്ചു പാഠഭാഗങ്ങൾ വായിച്ചു സ്റ്റാർ കൊടുത്തു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരിഗണന നൽകി വിഷയത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. | ||
'''ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്''' | == '''ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്''' == | ||
2018-19 അധ്യയനവർഷത്തിൽ തന്നെ സ്കൂളിൽ ലാംഗ്വേജ് ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.അത് കുട്ടികളുടെ പഠനം ഊർജ്ജസ്വലതയോടെയും താൽപര്യത്തോടെയും നടത്താൻ സഹായിച്ചു. | 2018-19 അധ്യയനവർഷത്തിൽ തന്നെ സ്കൂളിൽ ലാംഗ്വേജ് ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.അത് കുട്ടികളുടെ പഠനം ഊർജ്ജസ്വലതയോടെയും താൽപര്യത്തോടെയും നടത്താൻ സഹായിച്ചു. | ||
വരി 310: | വരി 269: | ||
പല ഭാഷകളും കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയുടെ ഇടപെടൽ സ്കൂൾ കരി ക്കുലത്തെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാൻ വയ്യ.അവ കുട്ടികൾക്കെങ്ങനെ എളുപ്പത്തിലും രസകരമായും സ്വായത്ത മാക്കാം എന്നത് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് മനസിലാക്കാനും പ്രവർത്തിപ്പിക്കാനും സാധിച്ചു.സ്കൂളിന്റെ മികവുകളിൽത്തന്നെ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് കാഴ്ചവെക്കാൻ സാധിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂടെ പ്രാ വീണ്യം തെളിയിക്കാൻ ലാംഗ്വേജ് ലാബ് ഒരു മുതൽക്കൂട്ടാണ് എന്ന് തന്നെ പറയാം. | പല ഭാഷകളും കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയുടെ ഇടപെടൽ സ്കൂൾ കരി ക്കുലത്തെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാൻ വയ്യ.അവ കുട്ടികൾക്കെങ്ങനെ എളുപ്പത്തിലും രസകരമായും സ്വായത്ത മാക്കാം എന്നത് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് മനസിലാക്കാനും പ്രവർത്തിപ്പിക്കാനും സാധിച്ചു.സ്കൂളിന്റെ മികവുകളിൽത്തന്നെ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് കാഴ്ചവെക്കാൻ സാധിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂടെ പ്രാ വീണ്യം തെളിയിക്കാൻ ലാംഗ്വേജ് ലാബ് ഒരു മുതൽക്കൂട്ടാണ് എന്ന് തന്നെ പറയാം. | ||
'''ജൂനിയർ റെഡ്ക്രോസ് (JRC )''' | == '''ജൂനിയർ റെഡ്ക്രോസ് (JRC )''' == | ||
സ്കൂൾ കുട്ടികൾക്ക് മാതൃകപരമായ പ്രവർത്തനവുമായി JRC ആറ് വർഷം പിന്നിട്ടിരിക്കുന്നു. വ്യത്യസ്തവും മികവാർന്നതുമായ പല പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൽ സാമൂഹിക അവബോധവും സഹായമനസ്കതയും ഉണ്ടാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങൾ JRC യിലൂടെ നടത്തിയിട്ടുണ്ട്. വൃദ്ധ സദനങ്ങൾ സന്ദർശിക്കുകയും അവർക്കു വേണ്ട സഹായങ്ങൾ നല്കുകയും ചെയ്തതിലൂടെ അവരിൽ സഹജീവി സ്നേഹം, ദയ, എന്നിവ വളർത്താൻ സാധിച്ചിട്ടുണ്ട്. സ്കൂൾ ഹരിതാഭമാക്കുവാൻ എന്ന പരിപാടിയുടെ ഭാഗമായി പച്ചക്കറിത്തോട്ട നിർമ്മാണവും JRC യുടെ നേതൃത്വത്തിൽ ആരംഭിച്ചു. അതിലുപരിയായി വിഷരഹിതമായ പച്ചക്കറികൾ നട്ടുവളർത്താനുള്ള മനോഭാവം ഒരോ കുട്ടികളിലും ഉണ്ടാക്കാനും സാധിച്ചു. വളരെ താല്പര്യത്തോടെയാണ് ഒരോ കുട്ടകളും ഇതിനോട് സഹകരിക്കുന്നത്. | സ്കൂൾ കുട്ടികൾക്ക് മാതൃകപരമായ പ്രവർത്തനവുമായി JRC ആറ് വർഷം പിന്നിട്ടിരിക്കുന്നു. വ്യത്യസ്തവും മികവാർന്നതുമായ പല പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൽ സാമൂഹിക അവബോധവും സഹായമനസ്കതയും ഉണ്ടാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങൾ JRC യിലൂടെ നടത്തിയിട്ടുണ്ട്. വൃദ്ധ സദനങ്ങൾ സന്ദർശിക്കുകയും അവർക്കു വേണ്ട സഹായങ്ങൾ നല്കുകയും ചെയ്തതിലൂടെ അവരിൽ സഹജീവി സ്നേഹം, ദയ, എന്നിവ വളർത്താൻ സാധിച്ചിട്ടുണ്ട്. സ്കൂൾ ഹരിതാഭമാക്കുവാൻ എന്ന പരിപാടിയുടെ ഭാഗമായി പച്ചക്കറിത്തോട്ട നിർമ്മാണവും JRC യുടെ നേതൃത്വത്തിൽ ആരംഭിച്ചു. അതിലുപരിയായി വിഷരഹിതമായ പച്ചക്കറികൾ നട്ടുവളർത്താനുള്ള മനോഭാവം ഒരോ കുട്ടികളിലും ഉണ്ടാക്കാനും സാധിച്ചു. വളരെ താല്പര്യത്തോടെയാണ് ഒരോ കുട്ടകളും ഇതിനോട് സഹകരിക്കുന്നത്. | ||
വരി 320: | വരി 278: | ||
സ്കൂൾ ഡിസിപ്ലിൻ ,ഉച്ചഭക്ഷണ വെയിസ്റ് മാനേജ്‌മന്റ് ,എന്നിവയിലെല്ലാം കുട്ടികൾ വളരെ കൃത്യമായി ശ്രദ്ധ ചെലുത്തുന്നുണ്ട് . കുട്ടികളിൽ സാമൂഹിക അവബോധം ഉണ്ടാക്കി സേവനമനോഭാവം വളർത്താനുമായി അനാഥാലയങ്ങൾ സന്ദർശിക്കാനും തീരുമാനമായിട്ടുണ്ട്. | സ്കൂൾ ഡിസിപ്ലിൻ ,ഉച്ചഭക്ഷണ വെയിസ്റ് മാനേജ്‌മന്റ് ,എന്നിവയിലെല്ലാം കുട്ടികൾ വളരെ കൃത്യമായി ശ്രദ്ധ ചെലുത്തുന്നുണ്ട് . കുട്ടികളിൽ സാമൂഹിക അവബോധം ഉണ്ടാക്കി സേവനമനോഭാവം വളർത്താനുമായി അനാഥാലയങ്ങൾ സന്ദർശിക്കാനും തീരുമാനമായിട്ടുണ്ട്. | ||
'''കായികപ്രവർത്തനങ്ങൾ''' | == '''കായികപ്രവർത്തനങ്ങൾ''' == | ||
== ➖➖➖➖➖➖➖➖➖ == | |||
സെന്റ്. പോൾസ് എ യു പി സ്കൂൾ എക്കാലവും കലാ കായിക മേഖലകളിൽ ജില്ലയിൽ തന്നെ മുന്നിലാണ് . 2022-23 വർഷം വേനലവധിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഫുട്ബോൾ കോച്ചിംഗ് കായിക അദ്ധ്യാപകനായ എ. ജി. ഹംലാദ് സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രക്ഷിതാക്കളും ഇത് അതീവ താല്പര്യത്തോടെ തന്നെയാണ് ഏറ്റെടുത്തത് . തുടർന്ന് ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ ക്യാമ്പ് നടത്തി. ഓഗസ്റ്റ് മാസത്തിൽ ഓഗസ്റ്റ് 15 നോട് അനുബന്ധിച്ച് ഹംലാദ് സാറിന്റെ നേതിത്വത്തിൽ വിവിധയിനം കായിക പരിപാടികൾ ആണ് അരങ്ങേറിയത്. ഡിസ്പ്ലേ ഡാൻസ് ഇനത്തിൽ പെടുന്ന ആൺകുട്ടികളുടെ ഡിസ്പ്ലേ റിംഗ് ഡാൻസ്, പെൺകുട്ടികളുടെ ഡിസ്പ്ലേ അമ്പർല്ല ഡാൻസ് എന്നിവ കണികളുടെ കരഘോഷങ്ങളുടെ ആക്കം കൂട്ടി. കൂടാതെ ഇന്ത്യൻ മാപ്പിന്റെ വലിയ പ്രദർശനവും കുട്ടികൾ പടിപടിയായി കയറി ഇറങ്ങി ത്രിവർണ പതാക വീശി പാതകയോടുള്ള ആദരവും ബഹുമാനവും അറിയിച്ചു. സ്കൂൾ അധികൃതർ പി.ടി.എ. മെമ്പർമാർ കുട്ടികൾ എന്നിവർ ജനാവലിയുടെ സാനിധ്യത്തിലാണ് കുട്ടികൾ ഈ പരിപാടികൾ കാഴ്ചവെച്ചത് | സെന്റ്. പോൾസ് എ യു പി സ്കൂൾ എക്കാലവും കലാ കായിക മേഖലകളിൽ ജില്ലയിൽ തന്നെ മുന്നിലാണ് . 2022-23 വർഷം വേനലവധിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഫുട്ബോൾ കോച്ചിംഗ് കായിക അദ്ധ്യാപകനായ എ. ജി. ഹംലാദ് സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രക്ഷിതാക്കളും ഇത് അതീവ താല്പര്യത്തോടെ തന്നെയാണ് ഏറ്റെടുത്തത് . തുടർന്ന് ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ ക്യാമ്പ് നടത്തി. ഓഗസ്റ്റ് മാസത്തിൽ ഓഗസ്റ്റ് 15 നോട് അനുബന്ധിച്ച് ഹംലാദ് സാറിന്റെ നേതിത്വത്തിൽ വിവിധയിനം കായിക പരിപാടികൾ ആണ് അരങ്ങേറിയത്. ഡിസ്പ്ലേ ഡാൻസ് ഇനത്തിൽ പെടുന്ന ആൺകുട്ടികളുടെ ഡിസ്പ്ലേ റിംഗ് ഡാൻസ്, പെൺകുട്ടികളുടെ ഡിസ്പ്ലേ അമ്പർല്ല ഡാൻസ് എന്നിവ കണികളുടെ കരഘോഷങ്ങളുടെ ആക്കം കൂട്ടി. കൂടാതെ ഇന്ത്യൻ മാപ്പിന്റെ വലിയ പ്രദർശനവും കുട്ടികൾ പടിപടിയായി കയറി ഇറങ്ങി ത്രിവർണ പതാക വീശി പാതകയോടുള്ള ആദരവും ബഹുമാനവും അറിയിച്ചു. സ്കൂൾ അധികൃതർ പി.ടി.എ. മെമ്പർമാർ കുട്ടികൾ എന്നിവർ ജനാവലിയുടെ സാനിധ്യത്തിലാണ് കുട്ടികൾ ഈ പരിപാടികൾ കാഴ്ചവെച്ചത് | ||
വരി 332: | വരി 289: | ||
ചെറുവത്തൂർ സബ് കമ്മത് ജില്ലാ സ്പോട്സ് മീറ്റിൽ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ ലോങ്ജമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. ആൺ കുട്ടികളുടെ 100 മീറ്ററിലും റിലേയിലും രണ്ടാം സ്ഥാന് കരസ്ഥമാക്കി.എൽ.പി വിഭാഗം കി ഡീസിൽ 100 മീറ്റർ ഓട്ടത്തിൽ ഒരാൺകുട്ടിയും പെൺകുട്ടിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ 50 മീറ്ററിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | ചെറുവത്തൂർ സബ് കമ്മത് ജില്ലാ സ്പോട്സ് മീറ്റിൽ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ ലോങ്ജമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. ആൺ കുട്ടികളുടെ 100 മീറ്ററിലും റിലേയിലും രണ്ടാം സ്ഥാന് കരസ്ഥമാക്കി.എൽ.പി വിഭാഗം കി ഡീസിൽ 100 മീറ്റർ ഓട്ടത്തിൽ ഒരാൺകുട്ടിയും പെൺകുട്ടിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ 50 മീറ്ററിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
'''അറബിക് ക്ലബ്ബ്''' | == '''അറബിക് ക്ലബ്ബ്''' == | ||
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി .അറബിക് കാലിഗ്രഫി ,നാടക പരിശീലനം നൽകുന്നു .കുട്ടികളിൽ സാമൂഹികാവബോധം ഉണ്ടാക്കുന്നതിനായി സഹപാഠിക്കൊരു സഹായം പദ്ധതി ആവിഷ്കരിച്ചു.ഈ വർഷത്തെ അറബിക് സാഹിത്യോത്സവത്തിൽ L P,U P വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ പട്ടം നേടുകയുണ്ടായി .ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുവാൻ ക്ലബ് തീരുമാനിച്ചിട്ടുണ്ട് . | അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി .അറബിക് കാലിഗ്രഫി ,നാടക പരിശീലനം നൽകുന്നു .കുട്ടികളിൽ സാമൂഹികാവബോധം ഉണ്ടാക്കുന്നതിനായി സഹപാഠിക്കൊരു സഹായം പദ്ധതി ആവിഷ്കരിച്ചു.ഈ വർഷത്തെ അറബിക് സാഹിത്യോത്സവത്തിൽ L P,U P വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ പട്ടം നേടുകയുണ്ടായി .ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുവാൻ ക്ലബ് തീരുമാനിച്ചിട്ടുണ്ട് . | ||
'''സെന്റ് പോൾസ് മെസ്സഞ്ചർ''' | == '''സെന്റ് പോൾസ് മെസ്സഞ്ചർ''' == | ||
2000 ൽ അധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ 200 ൽ പരം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത് .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ മൂല്യബോധം ഉൾകൊള്ളുന്ന വാക്കുകൾ പ്ലകാർഡിൽ തയ്യാറാക്കി അത് അവരുടെ സൈക്കിളിൽ പ്രദർശിപ്പിച്ചുകൊണ്ട് സ്‌കൂളിലെത്തുന്ന ഒരു പരിപാടിയാണ് ഇത് .അന്നേ ദിവസം കുട്ടികൾ യൂണിഫോമിന് പുറമെ പ്രത്യേക നിറത്തിലുള്ള തൊപ്പി ധരിച്ചാണ് സ്‌കൂളിൽ എത്തുന്നത് .പ്ലക്കാർഡുകൾ സ്‌കൂളിലെ വിവിധ മരക്കൊമ്പുകളിൽ തൂക്കിയിട്ടു മറ്റു കുട്ടികൾക്ക് കാണുവാനുള്ള അവസരവും ഉണ്ട് . | 2000 ൽ അധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ 200 ൽ പരം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത് .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ മൂല്യബോധം ഉൾകൊള്ളുന്ന വാക്കുകൾ പ്ലകാർഡിൽ തയ്യാറാക്കി അത് അവരുടെ സൈക്കിളിൽ പ്രദർശിപ്പിച്ചുകൊണ്ട് സ്‌കൂളിലെത്തുന്ന ഒരു പരിപാടിയാണ് ഇത് .അന്നേ ദിവസം കുട്ടികൾ യൂണിഫോമിന് പുറമെ പ്രത്യേക നിറത്തിലുള്ള തൊപ്പി ധരിച്ചാണ് സ്‌കൂളിൽ എത്തുന്നത് .പ്ലക്കാർഡുകൾ സ്‌കൂളിലെ വിവിധ മരക്കൊമ്പുകളിൽ തൂക്കിയിട്ടു മറ്റു കുട്ടികൾക്ക് കാണുവാനുള്ള അവസരവും ഉണ്ട് . | ||
'''കുരുന്നു നന്മകൾ''' | == '''കുരുന്നു നന്മകൾ''' == | ||
ദൈനംദിന ജീവിതത്തിൽ നമ്മൾ അറിഞ്ഞ് കൊണ്ടും അറിയാതെയും ധാരാളം നന്മകൾ ചെയ്യുന്നവരാണ് .മുതിർന്നവർ ചെയ്യുന്ന കാര്യങ്ങളിൽ അവർക്കു കൃത്യമായ ബോധ്യം ഉണ്ടാകുമെങ്കിലും കുട്ടികൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിലെ നന്മ തിന്മകൾ തിരിച്ചറിയണമെന്നില്ല .അതിനു സഹായകമായ ഒരു പദ്ധതിയാണ് കുരുന്നു നന്മകൾ .വ്യത്യസ്തമായ എന്തെങ്കിലും നന്മകൾ കുട്ടികൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അധ്യാപകർ ചോദിച്ചറിയുകയും ആ പ്രവൃത്തി ചെയ്യുന്ന ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ ശേഖരിക്കുകയും പ്രസിദ്ധപെടുത്തുകയും ചെയ്യുന്നു. ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുകയും കുട്ടികളിൽ നന്മ തിന്മകളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും സഹായിക്കുന്നു . | ദൈനംദിന ജീവിതത്തിൽ നമ്മൾ അറിഞ്ഞ് കൊണ്ടും അറിയാതെയും ധാരാളം നന്മകൾ ചെയ്യുന്നവരാണ് .മുതിർന്നവർ ചെയ്യുന്ന കാര്യങ്ങളിൽ അവർക്കു കൃത്യമായ ബോധ്യം ഉണ്ടാകുമെങ്കിലും കുട്ടികൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിലെ നന്മ തിന്മകൾ തിരിച്ചറിയണമെന്നില്ല .അതിനു സഹായകമായ ഒരു പദ്ധതിയാണ് കുരുന്നു നന്മകൾ .വ്യത്യസ്തമായ എന്തെങ്കിലും നന്മകൾ കുട്ടികൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അധ്യാപകർ ചോദിച്ചറിയുകയും ആ പ്രവൃത്തി ചെയ്യുന്ന ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ ശേഖരിക്കുകയും പ്രസിദ്ധപെടുത്തുകയും ചെയ്യുന്നു. ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുകയും കുട്ടികളിൽ നന്മ തിന്മകളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും സഹായിക്കുന്നു . | ||
'''ദിനാചരണം ഒരു പാഠം''' | == '''ദിനാചരണം ഒരു പാഠം''' == | ||
തൃക്കരിപ്പൂർ സെന്റ് പോൾസ് എ യു പി സ്കൂളിനെ സംബന്ധിച്ചിടത്തോളം ഓരോ ദിനാചരണങ്ങളുംഅതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽഅർത്ഥവത്തായി ആചരിക്കാൻ സാധിക്കുന്നുണ്ട്എന്നതിൽ നമുക്ക് അഭിമാനിക്കാം. | തൃക്കരിപ്പൂർ സെന്റ് പോൾസ് എ യു പി സ്കൂളിനെ സംബന്ധിച്ചിടത്തോളം ഓരോ ദിനാചരണങ്ങളുംഅതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽഅർത്ഥവത്തായി ആചരിക്കാൻ സാധിക്കുന്നുണ്ട്എന്നതിൽ നമുക്ക് അഭിമാനിക്കാം. | ||
വരി 430: | വരി 383: | ||
കുട്ടികളുടെ കലാപരിപാടികൾ, നെഹ്‌റുവിന്റെ വേഷം ധരിച്ച കുട്ടികൾ എത്തി, മിറർ റീഡിങ്ങിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ് കരസ്തമാക്കിയ മാസ്റ്റർ ദേവാദർശനെ ചടങ്ങിൽ ആദരിച്ചു. | കുട്ടികളുടെ കലാപരിപാടികൾ, നെഹ്‌റുവിന്റെ വേഷം ധരിച്ച കുട്ടികൾ എത്തി, മിറർ റീഡിങ്ങിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ് കരസ്തമാക്കിയ മാസ്റ്റർ ദേവാദർശനെ ചടങ്ങിൽ ആദരിച്ചു. | ||
'''നല്ല പാഠം''' | == '''നല്ല പാഠം''' == | ||
സെന്റ് പോൾസ് എ യു പി സ്കൂളിന്റെ കാരുണ്യത്തിന്റെ മുഖമാണ് നല്ലപാഠം. നന്മയുടെ പാതയിലൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയും നമ്മുടെ കുരുന്നുകൾ എല്ലാ വെള്ളിയാഴ്ചകളിലും നിക്ഷേപിക്കുന്ന ഒരു രൂപ രണ്ട് രൂപ നാണയ തു ട്ടുകൾ ചേർത്തുവച്ച് ഉണ്ടാകുന്ന വലിയ ഒരു സഹായനിധിയാണ് നല്ല പാഠം . സെന്റ് പോൾസിലെ നിർധനരായ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും മാത്രമല്ല ഞങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡ്രൈവർമാരെയും ക്ലീനിങ് സ്റ്റാഫിനെയും സഹായിക്കാൻ ഇതിലൂടെ ആയിട്ടുണ്ട്. 2021 നവംബർ മുതൽ 2022 നവംബർ മാസം വരെ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ നല്ലപാഠം പദ്ധതിയിലൂടെ ലഭിക്കുകയും സ്കൂളിലെ നിർധനരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ചെറുതും വലുതുമായ ചികിത്സാ സഹായത്തിന് കഴിഞ്ഞിട്ടുണ്ട്. നിർധനരായ ഒരു കുട്ടിക്ക് കട്ടിൽ വാങ്ങി നൽകാനും കൊറോണ കാലത്തെ ഡ്രൈവേഴ്സിനും ക്ലീനിങ് സ്റ്റാഫിനും ഭക്ഷണം വാങ്ങാനും ഇതിലൂടെ കഴിഞ്ഞു. കൂടാതെ പാവപ്പെട്ട കുട്ടികളുടെ വാഹന ചാർജ് നല്ല പാഠത്തിലൂടെയും അധ്യാപകരുടെ ചാരിറ്റി ഫണ്ടിൽ നിന്നും നൽകി. | സെന്റ് പോൾസ് എ യു പി സ്കൂളിന്റെ കാരുണ്യത്തിന്റെ മുഖമാണ് നല്ലപാഠം. നന്മയുടെ പാതയിലൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയും നമ്മുടെ കുരുന്നുകൾ എല്ലാ വെള്ളിയാഴ്ചകളിലും നിക്ഷേപിക്കുന്ന ഒരു രൂപ രണ്ട് രൂപ നാണയ തു ട്ടുകൾ ചേർത്തുവച്ച് ഉണ്ടാകുന്ന വലിയ ഒരു സഹായനിധിയാണ് നല്ല പാഠം . സെന്റ് പോൾസിലെ നിർധനരായ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും മാത്രമല്ല ഞങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡ്രൈവർമാരെയും ക്ലീനിങ് സ്റ്റാഫിനെയും സഹായിക്കാൻ ഇതിലൂടെ ആയിട്ടുണ്ട്. 2021 നവംബർ മുതൽ 2022 നവംബർ മാസം വരെ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ നല്ലപാഠം പദ്ധതിയിലൂടെ ലഭിക്കുകയും സ്കൂളിലെ നിർധനരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ചെറുതും വലുതുമായ ചികിത്സാ സഹായത്തിന് കഴിഞ്ഞിട്ടുണ്ട്. നിർധനരായ ഒരു കുട്ടിക്ക് കട്ടിൽ വാങ്ങി നൽകാനും കൊറോണ കാലത്തെ ഡ്രൈവേഴ്സിനും ക്ലീനിങ് സ്റ്റാഫിനും ഭക്ഷണം വാങ്ങാനും ഇതിലൂടെ കഴിഞ്ഞു. കൂടാതെ പാവപ്പെട്ട കുട്ടികളുടെ വാഹന ചാർജ് നല്ല പാഠത്തിലൂടെയും അധ്യാപകരുടെ ചാരിറ്റി ഫണ്ടിൽ നിന്നും നൽകി. | ||
വരി 440: | വരി 392: | ||
പഠനത്തോടൊപ്പം കുട്ടികൾക്ക് സഹജീവി സ്നേഹവും അനുകമ്പയും കരുണയും വളർത്തുവാനായി നല്ല പാഠം ഒരു നല്ല മാതൃകയാണ്. തന്നാൽ കഴിയുന്ന ഒരു രൂപതു ട്ടുകൾ അധ്യാപകരുടെ നല്ല പാഠത്തിൽ ഏൽപ്പിക്കുമ്പോൾ അ ണ്ണാറക്കണ്ണന് തന്നാലായത് പോലെയും പലതുള്ളി പെരുവെള്ളം പോലെയും എല്ലാ നാണയങ്ങളും ഒത്തുകൂടിയപ്പോൾ അവരുടെ കുഞ്ഞ് അനുജത്തിമാർക്കും ജ്യേ ഷ്ടന്മാർക്കും രക്ഷിതാക്കൾക്കും സമീപത്തുക്കളെ നാട്ടുകാർക്കും കൈത്താങ്ങും ആശ്വാസവുമായി. നല്ല പാഠം എന്ന പ്രവർത്തനത്തിലൂടെ കുട്ടികളിൽ നന്മ വളർന്നു വരുന്നത് പുതുതലമുറയിലൂടെ നല്ലപോലെ വളർത്തിയെടുക്കാൻ കഴിയും എന്ന് നമുക്ക് ആശ്വസിക്കാം. | പഠനത്തോടൊപ്പം കുട്ടികൾക്ക് സഹജീവി സ്നേഹവും അനുകമ്പയും കരുണയും വളർത്തുവാനായി നല്ല പാഠം ഒരു നല്ല മാതൃകയാണ്. തന്നാൽ കഴിയുന്ന ഒരു രൂപതു ട്ടുകൾ അധ്യാപകരുടെ നല്ല പാഠത്തിൽ ഏൽപ്പിക്കുമ്പോൾ അ ണ്ണാറക്കണ്ണന് തന്നാലായത് പോലെയും പലതുള്ളി പെരുവെള്ളം പോലെയും എല്ലാ നാണയങ്ങളും ഒത്തുകൂടിയപ്പോൾ അവരുടെ കുഞ്ഞ് അനുജത്തിമാർക്കും ജ്യേ ഷ്ടന്മാർക്കും രക്ഷിതാക്കൾക്കും സമീപത്തുക്കളെ നാട്ടുകാർക്കും കൈത്താങ്ങും ആശ്വാസവുമായി. നല്ല പാഠം എന്ന പ്രവർത്തനത്തിലൂടെ കുട്ടികളിൽ നന്മ വളർന്നു വരുന്നത് പുതുതലമുറയിലൂടെ നല്ലപോലെ വളർത്തിയെടുക്കാൻ കഴിയും എന്ന് നമുക്ക് ആശ്വസിക്കാം. | ||
'''ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കുന്നതിൽ മാനേജ്മെന്റിന്റെ സംഭാവന.''' | == '''ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കുന്നതിൽ മാനേജ്മെന്റിന്റെ സംഭാവന.''' == | ||
സ്കൂൾ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് നല്ല ഒരു പങ്ക് വഹിച്ചു വരുന്നു.രണ്ടായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിന് സർക്കാർ നിയമപ്രകാരം രണ്ട് പാചക തൊഴിലാളികളെയാണ് അനുവദിച്ചിട്ടുള്ളത്. ഇവരെ മാത്രം ആശ്രയിച്ചുകൊണ്ട് ഇത്രയും കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരമാണ്.അതുകൊണ്ട് സ്കൂൾ മാനേജ്മെന്റ് വേതനം നൽകിക്കൊണ്ട് ആറുപേരെ പാചകത്തിന് സഹായിക്കുവാനും സ്കൂളും പരിസരവും ശുചീകരണ പ്രവർത്തി ചെയ്യുന്നതിനും വേണ്ടി നിയമിച്ചിട്ടുണ്ട്. | സ്കൂൾ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് നല്ല ഒരു പങ്ക് വഹിച്ചു വരുന്നു.രണ്ടായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിന് സർക്കാർ നിയമപ്രകാരം രണ്ട് പാചക തൊഴിലാളികളെയാണ് അനുവദിച്ചിട്ടുള്ളത്. ഇവരെ മാത്രം ആശ്രയിച്ചുകൊണ്ട് ഇത്രയും കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരമാണ്.അതുകൊണ്ട് സ്കൂൾ മാനേജ്മെന്റ് വേതനം നൽകിക്കൊണ്ട് ആറുപേരെ പാചകത്തിന് സഹായിക്കുവാനും സ്കൂളും പരിസരവും ശുചീകരണ പ്രവർത്തി ചെയ്യുന്നതിനും വേണ്ടി നിയമിച്ചിട്ടുണ്ട്. | ||