Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 444: വരി 444:
സ്കൂൾ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കുന്നതിന്  സ്കൂൾ മാനേജ്മെന്റ് നല്ല ഒരു പങ്ക് വഹിച്ചു വരുന്നു.രണ്ടായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിന് സർക്കാർ നിയമപ്രകാരം രണ്ട് പാചക തൊഴിലാളികളെയാണ് അനുവദിച്ചിട്ടുള്ളത്. ഇവരെ മാത്രം ആശ്രയിച്ചുകൊണ്ട് ഇത്രയും കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരമാണ്.അതുകൊണ്ട് സ്കൂൾ മാനേജ്മെന്റ് വേതനം നൽകിക്കൊണ്ട് ആറുപേരെ പാചകത്തിന്  സഹായിക്കുവാനും സ്കൂളും പരിസരവും ശുചീകരണ പ്രവർത്തി ചെയ്യുന്നതിനും വേണ്ടി നിയമിച്ചിട്ടുണ്ട്.

'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്'''
== '''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്''' ==
 
ഇന്ത്യയിലെ സ്കൗട്ടിന്റെയും ഗൈഡിന്റെയും സംഘടനയാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്.സംഘടനയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.

വരി 458: വരി 457:
         കുട്ടികളിൽ സേവനമനുഭവം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

'''ബാന്റ് സെറ്റ്'''
== '''ബാന്റ് സെറ്റ്''' ==
 
ഏകദേശം 35 വർഷത്തിലധികമായി സെൻറ് പോൾസിന് സ്വന്തമായി ഒരു ബാന്റ് സെറ്റ് ഉള്ളത്. ആദ്യകാലത്ത് സെൻറ് പോൾസ് ഓർഫനേജിലെ കുട്ടികളായിരുന്നു ബാ ന്റ് സെറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് സിസ്റ്റർ അമിത ബാന്റിന്റെ ചുമതല ഏറ്റെടുത്തതോടെ ബാ ന്റ് സെറ്റിന് ഒരു പ്രൊഫഷണൽ രൂപം വന്നു .കൂടാതെ സ്വന്തമായി യൂണിഫോം ഡ്രസ്സും ഉണ്ടായി.

390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873835" എന്ന താളിൽനിന്ന് ശേഖരിച്ചത്