Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 457: വരി 457:


         കുട്ടികളിൽ സേവനമനുഭവം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
         കുട്ടികളിൽ സേവനമനുഭവം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
'''ബാന്റ് സെറ്റ്'''
ഏകദേശം 35 വർഷത്തിലധികമായി സെൻറ് പോൾസിന് സ്വന്തമായി ഒരു ബാന്റ് സെറ്റ് ഉള്ളത്. ആദ്യകാലത്ത് സെൻറ് പോൾസ് ഓർഫനേജിലെ കുട്ടികളായിരുന്നു ബാ ന്റ് സെറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് സിസ്റ്റർ അമിത ബാന്റിന്റെ ചുമതല ഏറ്റെടുത്തതോടെ ബാ ന്റ് സെറ്റിന് ഒരു പ്രൊഫഷണൽ രൂപം വന്നു .കൂടാതെ സ്വന്തമായി യൂണിഫോം ഡ്രസ്സും ഉണ്ടായി.
ഇക്കാലത്ത് തൃക്കരിപ്പൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും ഏതൊരു സാമൂഹ്യ സാംസ്കാരിക പരിപാടികളിലും എല്ലാം പോൾസ് ടൗണിന്റെ ബാൻഡ് സെറ്റ് സജീവ സാന്നിധ്യമായി തീർന്നു. കൂടാതെ സബ്ജില്ലാ , ജില്ല, സ്പോർട്സ് മേളകളിൽ സെൻറ് പോൾസിന്റെ ബാൻഡ് മേളം സ്ഥിരസാന്നിധ്യമായിരുന്നു. ഇന്നും ഇത് അഭംഗുരം തുടരുന്നു.
ഇക്കാലയളവിൽ സെൻറ് പോൾസിന്റെ പ്രധാന അധ്യാപകരായി വന്ന എല്ലാവരും ബാന്റിന് അകമഴിഞ്ഞ പ്രോത്സാഹനമാണ് നൽകി വന്നത്. ഇപ്പോൾ ബാന്റിന്റെ ചുമതല വഹിക്കുന്നത് വിൽസൺ മാസ്റ്റർ, സീത ടീച്ചർ  എന്നിവരാണ് . ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷായ് മോൾ ജോർജും ബാന്റ് സെറ്റിന് അകമഴിഞ്ഞ പ്രോത്സാഹനം നൽകിവരുന്നു.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873831" എന്ന താളിൽനിന്ന് ശേഖരിച്ചത്