"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 443: വരി 443:

സ്കൂൾ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമമാക്കുന്നതിന്  സ്കൂൾ മാനേജ്മെന്റ് നല്ല ഒരു പങ്ക് വഹിച്ചു വരുന്നു.രണ്ടായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിന് സർക്കാർ നിയമപ്രകാരം രണ്ട് പാചക തൊഴിലാളികളെയാണ് അനുവദിച്ചിട്ടുള്ളത്. ഇവരെ മാത്രം ആശ്രയിച്ചുകൊണ്ട് ഇത്രയും കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരമാണ്.അതുകൊണ്ട് സ്കൂൾ മാനേജ്മെന്റ് വേതനം നൽകിക്കൊണ്ട് ആറുപേരെ പാചകത്തിന്  സഹായിക്കുവാനും സ്കൂളും പരിസരവും ശുചീകരണ പ്രവർത്തി ചെയ്യുന്നതിനും വേണ്ടി നിയമിച്ചിട്ടുണ്ട്.

'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്'''
ഇന്ത്യയിലെ സ്കൗട്ടിന്റെയും ഗൈഡിന്റെയും സംഘടനയാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്.സംഘടനയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.
              സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ മുദ്രാവാക്യം ' തയ്യാർ' .പഠനത്തോടൊപ്പം സേവനമനോഭാവവും , സ്നേഹവും , ദയയുള്ളവരാകാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
          ആറാം ക്ലാസ് മുതലാണ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിലേക്ക് കുട്ടികൾ പ്രവേശിക്കുന്നത്. ഗൈഡ് പ്രസ്ഥാനത്തിലേക്ക് പ്രവേശിച്ച ആറാം ക്ലാസിലെ കുട്ടികളെ എട്ടു കുട്ടികൾ അടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.ഏഴാം ക്ലാസിലെ കുട്ടികൾ ഒറ്റ ഗ്രൂപ്പായി സ്കൂൾ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.
        സ്കൂൾ പരിസരം ശുചിയായി സൂക്ഷിക്കുന്നതിനും അച്ചടക്കം നിലനിർത്തുന്നതിനും സംഘടനാ പ്രവർത്തകരായ കുട്ടികൾ സന്നദ്ധതയോടെ പങ്കാളികളാകുന്നു. ഓരോ കുട്ടികൾക്കും നൽകുന്ന ജോലികൾ അവർ വളരെ ഭംഗിയായി ചെയ്യുവാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.
         ഉച്ചഭക്ഷണം അതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അവിടെ അച്ചടക്കം നിലനിർത്താൻ ഗൈഡ്സ് കുട്ടികൾ പരമാവധി ശ്രദ്ധിക്കുന്നു.
         കുട്ടികളിൽ സേവനമനുഭവം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873828" എന്ന താളിൽനിന്ന് ശേഖരിച്ചത്