"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/Say No To Drugs Campaign (മൂലരൂപം കാണുക)
16:18, 30 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2022→ലഹരി വിമുക്ത വിദ്യാലയം.
വരി 1: | വരി 1: | ||
== '''ലഹരി വിമുക്ത വിദ്യാലയം.''' == | == '''ലഹരി വിമുക്ത വിദ്യാലയം.''' == | ||
ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി സ്കൂളും പരിസരവും ലഹരി വിമുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്കൂൾ ജാഗ്രതാ സമിതി രൂപീകരിച്ചു. 06/10/2022 ന് വിദ്യാലയത്തിൽ രക്ഷിതാക്കളും,വിദ്യാർത്ഥികളും,അധ്യാപകരും സംയുക്തമായി ചേർന്ന യോഗത്തിൽ ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ ലഹരി വിരുദ്ധ സന്ദേശ വീഡിയൊ പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി വിവിധ പദ്ധതികളും പരിപാടികളും സ്കൂളിൽ | ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി സ്കൂളും പരിസരവും ലഹരി വിമുക്ത പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്കൂൾ ജാഗ്രതാ സമിതി രൂപീകരിച്ചു. 06/10/2022 ന് വിദ്യാലയത്തിൽ രക്ഷിതാക്കളും,വിദ്യാർത്ഥികളും,അധ്യാപകരും സംയുക്തമായി ചേർന്ന യോഗത്തിൽ ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ ലഹരി വിരുദ്ധ സന്ദേശ വീഡിയൊ പ്രദർശിപ്പിച്ചു. ഇതിൻറെ ഭാഗമായി പോസ്റ്റർ പ്രദർശനം ലഹരി വിരുദ്ധ കാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ, ക്ലാസ് തലത്തിൽ ബോധവൽക്കരണം വീഡിയൊ പ്രദർശനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. | ||
=== '''സെമിനാർ''' === | === '''സെമിനാർ''' === |