Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''<u>വിനോദസഞ്ചാര കേന്ദ്രങ്ങൾ</u>''' # കൊട്ടത്തലച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കിഴക്ക് കർണ്ണാടക വനത്തോട് അതിർത്തി പങ്കിടുന്ന ചെറു പുഴ ഗ്രാമ പഞ്ചായത്തിനെ കാസർഗോഡ് ജില്ലയിൽ നിന്ന് വകഞ്ഞ് മാറ്റി കുതി ച്ചുപായുന്ന കാര്യങ്കോട് പുഴ. ഇതിന്റെ തീരങ്ങൾ എത്രയോ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹി ച്ചു. എണ്ണമറ്റ കർഷക സമരങ്ങൾക്കും പുകൾപെറ്റ പോരാട്ടങ്ങൾക്കും രംഗഭൂമിയായ ഈ മണ്ണിൽ കലയുടെ കേളികൊട്ടുയരുമ്പോൾ കടന്നു പോയ യൗവനങ്ങളുടെ സ്മൃതിപഥത്തിൽ അനർഘങ്ങളായ എത്രയോ രണസ്മരണ കൾ ആർത്തലയ്ക്കുന്നുണ്ടാകും. ചരിത്രത്തിന്റെ വഴിത്താരക ളിൽ പ്രൗഡോജ്ജ്വലങ്ങളായ നിരവധി പോരാട്ടങ്ങൾക്ക് ഈ മണ്ണ് വളക്കൂറേകിയിട്ടുണ്ട്.
ജന്മി നാടുവാഴിത്ത വ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങ ളിൽ 1948 പ്രാപ്പൊയിൽ നെല്ലെടുപ്പ് സമരം, മുനയൻകുന്ന് രക്തസാക്ഷിത്വം എന്നിവ ചെറുപുഴയുടെ വീരസ്മരണക ളിൽ ജ്വലിച്ചുനിൽക്കുന്നു.
'''<u>വിനോദസഞ്ചാര കേന്ദ്രങ്ങൾ</u>'''
'''<u>വിനോദസഞ്ചാര കേന്ദ്രങ്ങൾ</u>'''


606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871742" എന്ന താളിൽനിന്ന് ശേഖരിച്ചത്