"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
18:31, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 1: | വരി 1: | ||
== '''എന്റെ വിദ്യാലയം''' == | == '''എന്റെ വിദ്യാലയം''' == | ||

വിശുദ്ധ ചാവറാ പിതാവിന്റെ സ്മരണൾ നിറഞ്ഞ ചരിത്ര പ്രാധാന്യമുള്ള മാന്നാനം കുന്നിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അക്ഷരം പകർന്നു നൽകുവാൻ 1885 ലാണ് സ്കൂൾ സ്ഥാപിതമായത്. 137 വർഷത്തെ മഹത്തായ പാരമ്പര്യം സ്കൂളിനെ വേറിട്ടു നിർത്തുന്നു.ഒരു വിദ്യാർത്ഥിയെ വളർത്തിയെക്കുന്നതിൽ വിദ്യാലയത്തിനുള്ള പങ്ക് വളരെ വലുതാണ്.എന്റെ വിദ്യാലയത്തിലെ അധ്യാപകരും ജീവനക്കാരും എല്ലാ കുട്ടികളെപ്പോലെ എന്നെയും കരുതുന്നു. അധ്യാപകർ കുട്ടികൾക്ക് നൽകുന്ന കരുതലും സ്നേഹവും എന്നെ അതിയായി ആകർഷിക്കുന്നു.കലയിലും പഠനത്തിലുമൊക്കെ കഴിവുള്ളവർക്ക് ആവശ്യമായ ചിന്തുണയും സഹായവും നൽകുവാനും പുറകിലുള്ള വിദ്യാർത്ഥികളെ മുന്നോട്ടു കൊണ്ടു വരുവാനും അധ്യാപകർ എന്നും പരിശ്രമിക്കുന്നു.ഞാൻ മുമ്പ് വേദിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പേടിയുള്ള ഒരു കുട്ടിയായിരുന്നു.വേദിയിൽ നിന്നുകൊണ്ട് കേൾക്കുന്നവരുടെ മുഖത്ത് നോക്കി കൊണ്ട് പരിപാടികൾ അവതരിപ്പിക്കുവാൻ എനിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. അതുമനസ്സിലാക്കികൊണ്ട് എന്റെ അധ്യാപകർ എന്നെ സ്കൂൾ അസംബ്ലിയിലും മറ്റു വേദികളിലും പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യമായ പിന്തുണയും കരുതലും നൽകി. പരിപാടികൾ എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് പറഞ്ഞു തന്നു.ഇപ്പോൾ എനിക്ക് വേദിയിൽ ഭംഗിയായി പരിപാടികൾ അവതരിപ്പിക്കുവാൻ സാധിക്കുന്നു.ഇതുപോലെ എന്റെ എല്ലാ കൂട്ടുകാർക്കും പല അനുഭവങ്ങളുണ്ടായിട്ടുണ്ട്.ചിത്രകലയിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് എനിക്ക് അധികം കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.സ്കൂളിൽ ഉച്ചക്കുള്ള ഇടവേളയിൽ അധ്യാപകർ വിദ്യാർഥികളെ വരയ്ക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഞാനും അവിടെ ഉച്ചയ്ക്ക് ചിത്രം വരയ്ക്കുവാൻ പോകും.എനിക്ക് ചിത്രം വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുന്നു. | വിശുദ്ധ ചാവറാ പിതാവിന്റെ സ്മരണൾ നിറഞ്ഞ ചരിത്ര പ്രാധാന്യമുള്ള മാന്നാനം കുന്നിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അക്ഷരം പകർന്നു നൽകുവാൻ 1885 ലാണ് സ്കൂൾ സ്ഥാപിതമായത്. 137 വർഷത്തെ മഹത്തായ പാരമ്പര്യം സ്കൂളിനെ വേറിട്ടു നിർത്തുന്നു.ഒരു വിദ്യാർത്ഥിയെ വളർത്തിയെക്കുന്നതിൽ വിദ്യാലയത്തിനുള്ള പങ്ക് വളരെ വലുതാണ്.എന്റെ വിദ്യാലയത്തിലെ അധ്യാപകരും ജീവനക്കാരും എല്ലാ കുട്ടികളെപ്പോലെ എന്നെയും കരുതുന്നു. അധ്യാപകർ കുട്ടികൾക്ക് നൽകുന്ന കരുതലും സ്നേഹവും എന്നെ അതിയായി ആകർഷിക്കുന്നു.കലയിലും പഠനത്തിലുമൊക്കെ കഴിവുള്ളവർക്ക് ആവശ്യമായ ചിന്തുണയും സഹായവും നൽകുവാനും പുറകിലുള്ള വിദ്യാർത്ഥികളെ മുന്നോട്ടു കൊണ്ടു വരുവാനും അധ്യാപകർ എന്നും പരിശ്രമിക്കുന്നു.ഞാൻ മുമ്പ് വേദിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പേടിയുള്ള ഒരു കുട്ടിയായിരുന്നു.വേദിയിൽ നിന്നുകൊണ്ട് കേൾക്കുന്നവരുടെ മുഖത്ത് നോക്കി കൊണ്ട് പരിപാടികൾ അവതരിപ്പിക്കുവാൻ എനിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. അതുമനസ്സിലാക്കികൊണ്ട് എന്റെ അധ്യാപകർ എന്നെ സ്കൂൾ അസംബ്ലിയിലും മറ്റു വേദികളിലും പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യമായ പിന്തുണയും കരുതലും നൽകി. പരിപാടികൾ എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് പറഞ്ഞു തന്നു.ഇപ്പോൾ എനിക്ക് വേദിയിൽ ഭംഗിയായി പരിപാടികൾ അവതരിപ്പിക്കുവാൻ സാധിക്കുന്നു.ഇതുപോലെ എന്റെ എല്ലാ കൂട്ടുകാർക്കും പല അനുഭവങ്ങളുണ്ടായിട്ടുണ്ട്.ചിത്രകലയിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് എനിക്ക് അധികം കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.സ്കൂളിൽ ഉച്ചക്കുള്ള ഇടവേളയിൽ അധ്യാപകർ വിദ്യാർഥികളെ വരയ്ക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഞാനും അവിടെ ഉച്ചയ്ക്ക് ചിത്രം വരയ്ക്കുവാൻ പോകും.എനിക്ക് ചിത്രം വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുന്നു. | ||

-നെവിൻ പ്രമോദ്

കോട്ടയം ജില്ലയിൽ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിന്റെ കെടാവിളക്കും തിലകക്കുറിയുമായി ശോഭിക്കുന്ന സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് ആണ് എന്റെ വിദ്യാലയം.പള്ളിയോടുചേർന്നു ഒരു കൂടം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പള്ളിക്കൂടം എന്ന ആശയം വിശുദ്ധ ചാവറയച്ചന്റെ ഉദ്ദേശലക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ കർമ്മ ഭൂമിയായ ഈ വിദ്യാലയം മദ്ധ്യകേരളത്തിന്റെ അഭിമാനമാണ്.കഠിനാധ്വാനവും ഭാവനാസമ്പന്നതയും കൈമുതലായുള്ള ഒരുകൂട്ടം അധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവുമാണ് എന്റെ വിദ്യാലയത്തെ നേട്ടങ്ങളുടെ മുൻനിരയിലേക്ക് നയിക്കുന്നത്.അച്ചടക്കവും സൽസ്വഭാവവുമുള്ള ഒരു വിദ്യാർത്ഥിസമൂഹമാണിവിടെയുള്ളത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടാൻ എന്റെ സ്ക്കൂളിന് സാധിച്ചിട്ടുണ്ട് പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ നേടുവാൻ എനിക്കും എന്റെ ചില കൂട്ടുകാർക്കും സാധിച്ചിട്ടുണ്ട്.മികച്ച അധ്യാപകനുളള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ മൈക്കിൾ സിറിയക് സാർ ആണ് | കോട്ടയം ജില്ലയിൽ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിന്റെ കെടാവിളക്കും തിലകക്കുറിയുമായി ശോഭിക്കുന്ന സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് ആണ് എന്റെ വിദ്യാലയം.പള്ളിയോടുചേർന്നു ഒരു കൂടം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പള്ളിക്കൂടം എന്ന ആശയം വിശുദ്ധ ചാവറയച്ചന്റെ ഉദ്ദേശലക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ കർമ്മ ഭൂമിയായ ഈ വിദ്യാലയം മദ്ധ്യകേരളത്തിന്റെ അഭിമാനമാണ്.കഠിനാധ്വാനവും ഭാവനാസമ്പന്നതയും കൈമുതലായുള്ള ഒരുകൂട്ടം അധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവുമാണ് എന്റെ വിദ്യാലയത്തെ നേട്ടങ്ങളുടെ മുൻനിരയിലേക്ക് നയിക്കുന്നത്.അച്ചടക്കവും സൽസ്വഭാവവുമുള്ള ഒരു വിദ്യാർത്ഥിസമൂഹമാണിവിടെയുള്ളത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടാൻ എന്റെ സ്ക്കൂളിന് സാധിച്ചിട്ടുണ്ട് പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ നേടുവാൻ എനിക്കും എന്റെ ചില കൂട്ടുകാർക്കും സാധിച്ചിട്ടുണ്ട്.മികച്ച അധ്യാപകനുളള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ മൈക്കിൾ സിറിയക് സാർ ആണ് | ||
ഞങ്ങളുടെ 10 Dഹെഡ്മാസ്റ്റർ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. സ്കൂളിന്റെ നല്ല ഭാവിക്കായി എല്ലാപിന്തുണയും സഹായവും ചെയ്തുതരുന്ന സ്‌നേഹനിധിയായ ഞങ്ങളുടെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററെ എത്രപ്രശംസിച്ചാലും മതിയാവില്ല.പ്രസംഗമത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും | ഞങ്ങളുടെ 10 Dഹെഡ്മാസ്റ്റർ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. സ്കൂളിന്റെ നല്ല ഭാവിക്കായി എല്ലാപിന്തുണയും സഹായവും ചെയ്തുതരുന്ന സ്‌നേഹനിധിയായ ഞങ്ങളുടെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററെ എത്രപ്രശംസിച്ചാലും മതിയാവില്ല.പ്രസംഗമത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും | ||
എന്റെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. സഭാകമ്പം മാറ്റാനും അക്ഷരസ്ഫുടതയോടെ സംസാരിക്കാനും ഉളള പ്രചോദനം ഇതിലൂടെ ലഭിക്കുകയുണ്ടായി.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് പദ്ധതിയിൽ അംഗമാകാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു. കമ്പ്യൂട്ടർ മേഖലയിലെ പല കാര്യങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട് . മാത്രമല്ല ഒരുപാട് വീഡിയോകൾ ചെയ്യാനുള്ള പ്രചോദനം ലഭിച്ചത് എന്റെ അധ്യാപകരിൽ നിന്നുമാണ്. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനങ്ങൾ നൽകുവാൻ എന്റെ അധ്യാപകർ എപ്പോഴും ശ്രമിക്കാറുണ്ട്.ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്ന എന്റെ വിദ്യാലയത്തോടും അധ്യാപക10 Dരോടും ഞാൻ എപ്പോഴും | എന്റെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. സഭാകമ്പം മാറ്റാനും അക്ഷരസ്ഫുടതയോടെ സംസാരിക്കാനും ഉളള പ്രചോദനം ഇതിലൂടെ ലഭിക്കുകയുണ്ടായി.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് പദ്ധതിയിൽ അംഗമാകാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു. കമ്പ്യൂട്ടർ മേഖലയിലെ പല കാര്യങ്ങളും മനസ്സിലാക്കാൻ ഇതിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട് . മാത്രമല്ല ഒരുപാട് വീഡിയോകൾ ചെയ്യാനുള്ള പ്രചോദനം ലഭിച്ചത് എന്റെ അധ്യാപകരിൽ നിന്നുമാണ്. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനങ്ങൾ നൽകുവാൻ എന്റെ അധ്യാപകർ എപ്പോഴും ശ്രമിക്കാറുണ്ട്.ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്ന എന്റെ വിദ്യാലയത്തോടും അധ്യാപക10 Dരോടും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും.

-നിരഞ്ജൻ കെ പ്രസാദ്

| -നിരഞ്ജൻ കെ പ്രസാദ്