Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജൂനിയർ റെഡ്ക്രോസ് (JRC )
(ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്)
(ജൂനിയർ റെഡ്ക്രോസ് (JRC ))
വരി 310: വരി 310:

                    പല ഭാഷകളും കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയുടെ ഇടപെടൽ സ്കൂൾ കരി ക്കുലത്തെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാൻ വയ്യ.അവ കുട്ടികൾക്കെങ്ങനെ എളുപ്പത്തിലും രസകരമായും സ്വായത്ത മാക്കാം എന്നത് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് മനസിലാക്കാനും പ്രവർത്തിപ്പിക്കാനും സാധിച്ചു.സ്കൂളിന്റെ മികവുകളിൽത്തന്നെ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് കാഴ്ചവെക്കാൻ സാധിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂടെ പ്രാ വീണ്യം തെളിയിക്കാൻ ലാംഗ്വേജ് ലാബ് ഒരു മുതൽക്കൂട്ടാണ് എന്ന് തന്നെ പറയാം.

'''ജൂനിയർ റെഡ്ക്രോസ് (JRC )'''
സ്വിറ്റ്സർലാന്റിലെ ജനീവയിൽ ജനിച്ച  ഹെൻട്രി സുനാന്റ് രൂപം നല്കിയ അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ്ക്രോസ് . റെഡ്ക്രോസിന്റെ വിദ്യാർ ത്ഥി വിഭാഗമാണ്   ജൂനിയർ റെഡ് ക്രോസ് . 1920 ൽ ക്ലാരാ ബർട്ടനാണ് JRC ക്ക് രൂപം നല്കിയത്.
                ആരോഗ്യം, സേവനം, സൗഹൃദം എന്നതാണ് JRC യുടെ മുദ്രാവാക്യം. ' ഞാൻ സേവനം ചെയ്യും' എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടന കുട്ടികളിൽ  പഠനത്തോടൊപ്പം സേവന മനോഭാവവും , സ്നേഹവും , ദയയും ഉള്ളവരാകാൻ പ്രാപ്തരാക്കും.
           സ്കൂൾ കുട്ടികൾക്ക് മാതൃകപരമായ പ്രവർത്തനവുമായി JRC ആറ് വർഷം പിന്നിട്ടിരിക്കുന്നു. വ്യത്യസ്തവും മികവാർന്നതുമായ പല പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൽ സാമൂഹിക അവബോധവും സഹായമനസ്കതയും ഉണ്ടാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങൾ JRC യിലൂടെ നടത്തിയിട്ടുണ്ട്. വൃന്ധസദനങ്ങൾ സന്ദർശിക്കുകയും അവർക്കു വേണ്ട സഹായങ്ങൾ നല്കുകയും ചെയ്തതിലൂടെ അവരിൽ സഹജീവി സ്നേഹം, ദയ, എന്നിവ വളർത്താൻ സാധിച്ചിട്ടുണ്ട്. സ്കൂൾ ഹരിതാഭമാക്കുവാൻ എന്ന പരിപാടിയുടെ ഭാഗമായി പച്ചക്കറിത്തോട്ട നിർമ്മാണവും JRC യുടെ നേതൃത്വത്തിൽ ആരംഭിച്ചു. അതിലുപരിയായി വിഷരഹിതമായ  പച്ചക്കറികൾ  നട്ടുവളർത്താനുള്ള മനോഭാവം ഒരോ കുട്ടികളിലും ഉണ്ടാക്കാനും സാധിച്ചു. വളരെ താല്പര്യത്തോടെയാണ് ഒരോ കുട്ടകളും ഇതിനോട്  സഹകരിക്കുന്നത്.
          'പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്'  എന്ന പ്രതിജ്ഞയോടുകുടി JRC യുടെ നേതൃത്വത്തിൽ  സ്കൂൾ ക്യാമ്പസ്
  പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഇന്നും സജീവമായി നടത്തിക്കൊണ്ടിരിക്കുന്നു. ലഹരിക്കെതിരെ ഒറ്റ ചങ്ങലയായിനാട് കൈകോർക്കുമ്പോൾ JRC നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽമനുഷ്യച്ചങ്ങല തീർത്ത് ലഹരിക്കെതിരെ അണിനിരന്നു. സൈക്കിൾ റാലി നടത്തുകയും ചെയ്തു.
             സ്കൂൾ ഡിസിപ്ലിൻ ,ഉച്ചസമയത്ത് ഡിസിപ്ലിൻ,എന്നിവയെല്ലാം കുട്ടികൾ വളരെ കൃത്യമായി നടത്തുന്നുണ്ട്. കുട്ടികളിൽ സാമൂഹിക അവബോധം ഉണ്ടാക്കി സേവനമനുഭവം വളർത്താനുമായി അനാഥാലയങ്ങൾ സന്ദർശിക്കാനും തീരുമാനമായിട്ടുണ്ട്
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871442" എന്ന താളിൽനിന്ന് ശേഖരിച്ചത്